DCBOOKS
Malayalam News Literature Website
Monthly Archives

January 2024

മലയാളി ശരീരം

എന്തുകൊണ്ടാണ് കുണ്ടിയും, ചന്തിയും, അടിവയറ്റിലുള്ള ലിംഗങ്ങളുമൊക്കെ പൊതുസമൂഹത്തില്‍ പ്രദേശികമായുള്ള നാട്ടുഭാഷാപ്രയോഗങ്ങളില്‍ പരാമര്‍ശിക്കപ്പെടാന്‍ യോഗ്യരല്ലാതായിപ്പോയത്? എന്തുകൊണ്ടാകും അവയൊക്കെ തെറിയായോ, തെറിക്ക് സമാനമായതോ, വിലക്കപ്പെട്ടതോ ആയ…

എല്‍.വി രാമസ്വാമി അയ്യരുടെ ചരമവാര്‍ഷികദിനം

ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളില്‍ അസാമാന്യമായ നൈപുണ്യം പ്രദര്‍ശിപ്പിച്ച അദ്ദേഹം മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ…

ഉണ്ണിക്കുട്ടന്റെ കാലം

നന്തനാര്‍ 'ഉണ്ണിക്കുട്ടന്റെ ലോകം' പറയുമ്പോള്‍ നോവലിലെ ഭൂമികയിലോ ജീവിതങ്ങളിലോ പറയത്തക്ക വ്യതിയാനങ്ങളോ വികാസങ്ങളോ സംഭവിക്കുന്നില്ല. നാലുവയസ്സുമുതല്‍ അഞ്ചുവയസ്സുവരെ നീളുന്ന, ഒരു കുട്ടിയുടെ ജീവിതനിരീക്ഷണങ്ങളിലെ പരിണാമമാണിവിടെ വിശദീകരിക്കുന്നത്.…

ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള ഏറ്റവും വലിയ പ്രതീകമായി 9 mm ബെരേറ്റ മാറണം: വിനോദ് കൃഷ്ണ

9 mm ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ നാഷണല്‍ ഗാന്ധി മ്യൂസിയത്തില്‍ 24 വര്‍ഷം മുമ്പ് ഉണ്ടായിരുന്നതുപോലെ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം പ്രദര്‍ശിപ്പിക്കണം. ഇത് കാലത്തിന്റെ ആവശ്യമാണ്. ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള ഏറ്റവും വലിയ പ്രതീകമായി…

രക്തസാക്ഷിദിനം

1948 ജനുവരി 30. രാജ്യം ഇന്ന് രക്തസാക്ഷിദിനം ആചരിക്കുകയാണ്. നമുക്കേവര്‍ക്കും പ്രിയപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത് ഈ ദിനത്തിലാണ്.

വൃദ്ധന്റെ പ്രണയകവിത

വര്‍ഷങ്ങളുടെ മൂടല്‍മഞ്ഞു വീണു മങ്ങിയ മിഴികള്‍ കൊണ്ട് ഞാന്‍ നിന്റെ മേഘരൂപത്തെ ഉഴിയുന്നു

‘ഭൂമിയുടെ കനം അത് കഥകളായി ഏറ്റുവാങ്ങുന്ന രഹസ്യങ്ങളുടേതാകുന്നു’…

ദേശവും, മിത്തുകളും, വിശ്വാസങ്ങളും കഥകളും ചേർന്ന് ഉന്മത്തമായ ഒരു മനസ്സ് . അവിടെ എന്നോ എങ്ങനെയോ വീണു പോയ രഹസ്യങ്ങൾ കാലങ്ങൾക്ക് ശേഷം കഥയുടെ ഉറവകളാകുന്ന കാഴ്ച . നിഴലിനോട് യുദ്ധം ചെയ്യുന്ന മനുഷ്യമനസ്സിന്റെ സങ്കീർണ്ണത..നിഴൽപ്പോര്. വായനയുടെ…

‘മലയാളിയുടെ മനോലോകം’; പുസ്തകപ്രകാശനം ഫെബ്രുവരി ഒന്നിന്

റ്റിസി മറിയം തോമസിന്റെ 'മലയാളിയുടെ മനോലോകം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം ക്യാംപസിലെ കേരള സര്‍വകലാശാല സെനറ്റ് ചേംബറില്‍ നടക്കും. കേരള സര്‍വകലാശാല മനഃശാസ്ത്രവിഭാഗം മേധാവി ഡോ.…

സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് തൃശൂരില്‍ തുടക്കമായി

മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വ്വദേശീയ സാഹിത്യോത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി കെ. രാജന്‍…

ഡാർക്ക്‌ നെറ്റ് : ദി ഡിജിറ്റൽ അണ്ടർ വേൾഡ്

ഈജിപ്ഷ്യൻ പിരമിഡുകളിലൂടെ സഞ്ചരിച്ച് സദാ ഗുണ്ടാപ്രവർത്തനത്തിലോളം നീണ്ടു കിടക്കുന്ന അതിവിസ്തൃതമായ ഒരു ക്യാൻവാസ് ഈ നോവലിൽ കാണാം. ഈ പുസ്തകം ആരെയും നിരാശപ്പെടുത്തുകയില്ല. രസിപ്പിക്കും,ചിന്തിപ്പിക്കും , ത്രില്ലടിപ്പിക്കും, അമ്പരപ്പിക്കും.

കേരളത്തിലെ പല ലിറ്ററേച്ചർ ഫെസ്റ്റിവലുകൾക്കും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ മാതൃകയായി: പിണറായി വിജയൻ

മുൻ കാലങ്ങളിൽ കേരളത്തിലെ ഗ്രാമങ്ങളിലെമ്പാടുമുള്ള വായനശാലകളിലെ കൂട്ടായ്മകളിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുബോധം നമ്മെ പുരോഗമനാത്മകമായ ഒരു സമൂഹമാക്കി വളർത്തിയെടുക്കുന്നതിൽ വഹിച്ച പങ്കു പോലെത്തന്നെ പ്രധാനമാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വഹിക്കുന്ന…

ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം നാസര്‍ കക്കട്ടിലിന്

2023 ലെ ഇന്ത്യന്‍ ട്രൂത്ത് ബാലസാഹിത്യ പുരസ്‌കാരം  നാസര്‍ കക്കട്ടിലിന്റെ 'പിന്നോട്ട് പായുന്ന തീവണ്ടി ' എന്ന നോവലിന്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡി സി ബുക്‌സ് ഇംപ്രിന്റായ കറന്റ് ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധനം. എഴുത്തുകാരായ…

ഭരത് ഗോപിയുടെ ചരമവാര്‍ഷികദിനം

അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നടന്ന ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു.…

സാര്‍വ്വദേശീയ സാഹിത്യോത്സവം ജനുവരി 28 മുതൽ

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവവും(ഇന്റര്‍നാഷ്ണല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള - ഐ.എല്‍.എഫ്.കെ) പുസ്തകോത്സവവും ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നു വരെ നടക്കും. 28-ന് വൈകീട്ട് നാലിന്…

കാതലും പൂതലും

മതം, കുടുംബം, കോടതി, പാര്‍ട്ടി എന്നീ നാല് സാമൂഹ്യസംവിധാനങ്ങളാണ് 'കാതലി'ല്‍ ഒരു മുന്നണിയായും വെവ്വേറെയും പ്രവര്‍ത്തിക്കുന്നത്. പലവിധ ആചാരങ്ങളെയും നിയമങ്ങളെയും ആസ്പദമാക്കിയാണ് അവ നിലനില്‍ക്കുന്നത്. വിശ്വാസം, വിധേയത്വം, അനുസരണം, അച്ചടക്കം…

‘പാതിരാലീല‘

'പാതിരാലീല' യിലൂടെ കെ. എന്‍. പ്രശാന്ത് തനിക്കുചുറ്റുമുള്ള മനുഷ്യരെ, അവരുടെ കഥകളെ, മിത്തുകളെ,ഭാഷയെത്തന്നെയും അതിന്റെ ഊറ്റത്തോടെ മനോഹരമായി ആവിഷ്‌കരിക്കുന്നു. അറിയപ്പെടാത്ത മുക്കുവരുടെ ജീവിതം 'ചെമ്മീന്‍'ലൂടെ മഷി പുരട്ടിക്കാണിച്ച തകഴിക്കൊരു…

നിനക്കായി പ്രണയപൂര്‍വ്വം… പ്രണയദിനത്തില്‍ എല്ലാ പ്രണയികള്‍ക്കും സമ്മാനവുമായി ഡി സി ബുക്‌സ്

‘നിനക്കായി പ്രണയപൂര്‍വ്വം…’ പ്രണയദിനത്തില്‍ ഭൂമി മലയാളത്തിലെ എല്ലാ പ്രണയികള്‍ക്കും പ്രണയപുസ്തകം സമ്മാനമായി നൽകാൻ ഡി സി ബുക്‌സ്. ബഹുവര്‍ണചിത്രങ്ങളോടെ അച്ചടിച്ച എന്നെന്നും സൂക്ഷിച്ചുവെക്കാവുന്ന ആ അപൂര്‍വ്വ സമ്മാനം നൽകിക്കൊണ്ട് തന്നെയാവട്ടെ…

ആര്‍.വെങ്കിട്ടരാമന്റെ ചരമവാര്‍ഷികദിനം

ചൈന സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതിയായിരുന്നു വെങ്കിട്ടരാമന്‍. തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് എന്ന കൃതി രചിച്ചിട്ടുണ്ട്

ഡി സി കിഴക്കെമുറിയുടെ ചരമവാര്‍ഷികദിനം

സാംസ്‌കാരിക വകുപ്പ് സൃഷ്ടിക്കുന്നതിനും ലിപി പരിഷ്‌കരണത്തിനും ഡി സി നിര്‍വഹിച്ച പങ്ക് നിസ്സീമമാണ്. കോട്ടയത്തെ സമ്പൂര്‍ണ്ണസാക്ഷരത നിറഞ്ഞ പട്ടണമാക്കി മാറ്റുകയെന്ന ആശയവും ഡി സിയുടെതാണെന്നത് ചരിത്രവസ്തുതയാണ്. എഴുത്തുകാരനെന്ന നിലയിലും ഡി സി…

കുഞ്ഞാമനെ തോല്‍പ്പിച്ചവര്‍

അംബേദ്കറുടെ കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തി ജാതി വിഷയത്തെ അഡ്രസ് ചെയ്യാന്‍ എളുപ്പമായിരുന്നു. സാമ്പത്തിക ക്രമത്തെക്കുറിച്ചുള്ള പഠനം ജാതി എന്നതിനപ്പുറം വര്‍ഗപരവുമാണ്. അതിന് അംബേദ്കറിന്റെ ചിന്തകള്‍ക്കൊപ്പം മാര്‍ക്‌സിസത്തെയും പരിഗണിക്കേണ്ടി വരും.…

നിങ്ങള്‍ ഒരു മലയാളം വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഡി സി ബുക്‌സ്…

നിങ്ങളുടെ ശബ്ദം എക്കാലവും ഓര്‍മ്മിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ശബ്ദം കൊണ്ടൊരു ആശയലോകം സൃഷ്ടിക്കാന്‍ തയ്യാറായിക്കൊള്ളൂ. ഡി സി ബുക്സ് വോയിസ് ആര്‍ട്ടിസ്റ്റുകളെ തിരയുന്നു. ഡി സി ബുക്സിന്റെ ഓഡിയോ ബുക്സ് റെക്കോര്‍ഡിങ്ങിനായി (ഡി സി…

വിവേകശാലിയായ വായനക്കാരാ, ഭാഷയുടെ സൂര്യതേജസ്സുമായി ‘കെ.പി. അപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍’;…

മലയാളസാഹിത്യവിമര്‍ശനകലയ്ക്ക് സര്‍ഗ്ഗസൗന്ദര്യം പകര്‍ന്ന കെ.പി. അപ്പന്റെ മുഴുവന്‍ കൃതികളും ആദ്യമായി മൂന്ന് വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. കെ.പി. അപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍' ഇപ്പോള്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും…