DCBOOKS
Malayalam News Literature Website
Monthly Archives

November 2023

‘ഹാജര്‍’ മലയാളപാഠഭാഗങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീഡിയോകളായി പങ്കുവെക്കൂ സമ്മാനം നേടൂ

ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ മലയാള പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഗൃഹാതുരതനിറക്കുന്ന ഒരു മത്സരമാണ് 'ഹാജര്‍' എന്ന പേരിൽ ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്.  കഥകളും കവിതകളും ലേഖനങ്ങളും കത്തുകളും നാടകങ്ങളും വ്യാകരണവും…

അസാധാരണമായൊരു ട്രാജഡിയാണ് ടിപ്പുവിന്റെ ജീവിതം!

എന്തുകൊണ്ട് ടിപ്പുവിനെക്കുറിച്ചുള്ള ചരിത്രഗ്രന്ഥങ്ങള്‍ വിരളവും വികൃതവുമായി എന്നത് നമ്മുടെ ദേശീയബോധവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു പ്രശ്‌നമാണെന്നെനിക്ക് തോന്നുന്നു. പ്രചാരത്തിലുള്ള ദേശീയബോധത്തിന്റെ നേരെ ടിപ്പുവിന്റെ ചരിത്രം ഉന്നയിക്കുന്ന…

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’; പ്രീബുക്കിങ് ആരംഭിച്ചു

പതിനായിരക്കണക്കിന് മലയാളികള്‍ സ്വന്തമാക്കിയ അവരുടെ പാഠപുസ്തകങ്ങള്‍ 'ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍' പ്രി പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ വീണ്ടും വായനക്കാരിലേക്ക്. 3,799 രൂപ മുഖവിലയുള്ള പുസ്തകം 2,799 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.…

‘കേരളസിംഹം’; വീരപഴശ്ശിരാജയുടെ കഥ പറയുന്ന ചരിത്രനോവല്‍

കണ്ടകശ്ശനികൊണ്ടു ജാതകപ്രകാരം കാനനവാസമാണ് തനിക്കു വിധിച്ചിട്ടുള്ളതെന്നു വിശ്വസിച്ചിരുന്ന ആ ജ്യോതിശ്ശാസ്ത്രജ്ഞന്‍ പുരളിമലയില്‍ മാത്രമല്ല, ഇങ്ങനെ തന്റെ താമസത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്തിരുന്നത്. വയനാട്ടിലെ ദുര്‍ഗമങ്ങളായ പല…

സര്‍ ജഗദീഷ് ചന്ദ്രബോസ്; സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭ

ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും നിരവധി സംഭാവനകള്‍ നല്‍കിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സര്‍ ജഗദീഷ് ചന്ദ്രബോസ് എന്ന ജെ.സി ബോസ്. റേഡിയോ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്.

ദൈവം ഒരു സുഹൃത്ത് ആയിരിക്കണം!

ദൈവമെന്നത് ഒരു സുഹൃത്ത് ആയിരിക്കണമെന്ന ആശയത്തെ, ഭയ-ഭക്തി ബഹുമാനങ്ങളെ ഇടകലർത്തി പിറകിലേക്ക് വലിച്ച്, ദൈവത്തെ അടുത്ത് നിന്ന് കാണാനും തൊടാനും മറ്റും ചിലർക്കേ സാധിക്കൂ, മറ്റ് ചിലർ മാറി നിൽക്കണം എന്ന ആശയത്തിലേക്ക് അടിച്ചേൽപ്പിക്കുന്നത്…

റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’; കവര്‍ച്ചിത്രം പ്രകാശനം ചെയ്തു

റ്റിസി മറിയം തോമസിന്റെ 'മലയാളിയുടെ മനോലോക' ത്തിന്റെ കവര്‍ച്ചിത്രം സുനില്‍ പി ഇളയിടവും ബെന്യാമിനും ചേര്‍ന്ന് പ്രകാശനം ചെയ്തു. സമകാലിക സംഭവങ്ങള്‍ സാമൂഹിക മനഃശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകമാണ് 'മലയാളിയുടെ മനോലോകം'. ഡി…

പല കാര്യങ്ങളുടെ ശകലങ്ങളായി…

പല കാര്യങ്ങളുടെ ശകലങ്ങളായി, നിങ്ങളുടെ ഓര്‍മ്മ നഷ്ടപ്പെടാന്‍ തുടങ്ങുമ്പോഴേക്കാണ്, നിങ്ങളുടെ ജീവിതങ്ങളെ ജീവിതങ്ങളാക്കുന്നത് ഓര്‍മ്മയാണ് എന്ന കാര്യം ബോധ്യമാവുന്നത്. -ലൂയി ബുനുവല്‍

ഇന്ദിരാ ഗോസ്വാമിയുടെ ചരമവാര്‍ഷികദിനം

സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു ഇന്ദിര ഗോസ്വാമി. തീവ്രവാദസംഘടനയായ ഉള്‍ഫയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള 27 വര്‍ഷമായി തുടരുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഇവര്‍ പ്രധാന…

‘പാർത്ഥിപൻ കനവ്’ കല്‍ക്കിയുടെ ആദ്യ എപ്പിക് നോവല്‍: ബാബുരാജ് കളമ്പൂര്‍

''കാലക്കണക്കുവച്ചു നോക്കുമ്പോൾ കൽക്കി ആദ്യമെഴുതിയ പാർത്ഥിപൻ കനവ്,  ശിവകാമിയിൻ ശപഥത്തിൻ്റെ തുടർച്ചയാണ്. വാതാപി യുദ്ധത്തിനുശേഷം മടങ്ങിയെത്തുന്ന നരസിംഹവർമ്മന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ഈ നോവലിൻ്റെ രണ്ടു പശ്ചാത്തലങ്ങളിൽ ഒന്ന്.  മറ്റൊരു…

എൻറികോ ഫെര്‍മിയുടെ ചരമവാര്‍ഷികദിനം

സിദ്ധാന്തങ്ങളിലും പരീക്ഷണങ്ങളിലും ഒരുപോലെ മികച്ചുനിന്ന അതുല്യനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 1952-ല്‍ നിര്‍മ്മിക്കപ്പെട്ട ഫെര്‍മിയം എന്ന മൂലകം അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ആ പേരില്‍ നാമകരണം ചെയ്യപ്പെട്ടത്.

കഥനവും ചരിത്രവും അരുളും

ആധുനികതയേയും പ്രാതിനിധ്യ ജനായത്തത്തേയും കുറിച്ചുള്ള സംവാദങ്ങളും ആഖ്യാനങ്ങളും ഏറെ നിര്‍ണായകമാകുന്ന സന്ദര്‍ഭങ്ങളാണ് കടന്നുപോകുന്നത്. ആധുനികതയിലേക്കുള്ള ആദിവാസികളുടെ സഞ്ചാരമായും ആധുനികതയുമായുള്ള സംവാദങ്ങളായും നാരായന്‍നോവലിനെ കാണാറുണ്ട്.…

അനുസ്യൂതം ഒഴുകുന്നു രക്തനദി

"ഇത് സമാധാനത്തിന്റെ നഗരമല്ല. സ്ഫോടനങ്ങളുടെ നഗരമാണ്. നൂറ് നൂറ് തുണ്ടങ്ങളാൽ നിർമ്മിക്കപ്പെട്ടത്. ഇവിടെയുള്ളവരുടെ മനസ്സുകളും നൂറ് കഷണങ്ങൾ..."

ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന് ബുക്കർ സാഹിത്യ പുരസ്‌കാരം

ഒരു സാങ്കല്‍പ്പിക സർക്കാർ സ്വേച്ഛാധിപത്യത്തിവലേക്ക് മാറുമ്പോൾ രാജ്യത്ത് സംഭവിക്കുന്ന ദുരന്തവും ഒരു കുടുംബം ആ സാഹചര്യത്തെ നേരിടുന്നതുമാണ് 'പ്രൊഫെറ്റ് സോങ്' എന്ന നോവൽ പറയുന്നത്.

ശ്രീകണ്‌ഠേശ്വരം ജി.പത്മനാഭപിള്ള; പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്‌നിഘണ്ടുവിന്റെ രചയിതാവ്

മലയാള നിഘണ്ടുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രചുരവും പ്രാമാണികത്വവും ലഭിച്ച 2200 ല്‍ പരം താളുകളുള്ള ശബ്ദതാരാവലിയെന്ന നിഘണ്ടു മലയാള പദങ്ങളുടെ അര്‍ത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ശ്രേയല്‍ക്കരമായി സ്വന്തം…

മഹാഡിലെ ഭക്ഷണശാല

കര്‍മ്മധീരരായ രണ്ടു താരങ്ങളുടെ ഉദയത്തിനു മഹാഡ് സമ്മേളനം കാരണമായി- ഡോക്ടര്‍ അംബേദ്കറും രാമചന്ദ്ര ബാബാജി മോറെയും. ജനങ്ങളുടെ ഹൃദയത്തുടിപ്പു തൊട്ടറിയുവാനുള്ള ശേഷിയും വിപത് വിപരീത ഘട്ടങ്ങളില്‍ മനസ്സ് മടുത്തുപോകാതെ പ്രവര്‍ത്തിക്കാനുള്ള…

പിന്നോട്ടോടും സമയസൂചിക!

തന്റെ സ്വകാര്യജീവിതത്തിൽ കടന്നുകൂടിയ 'സാത്താൻ ലോപ്പോ' എന്ന ലോപ്പസ് മുതലാളിയോടുള്ള അടങ്ങാത്ത പകയുടെയും വിദ്വേഷത്തിന്റെയും തീജ്വാലകൾ ഉള്ളിൽ പേറി നടക്കുന്നൊരു ഹെൻഡ്രിയെ കഥയിലുടനീളം നമുക്ക് കാണാം..

ടി.വി കൊച്ചുബാവ; വൃദ്ധനാവാന്‍ കാത്തു നില്‍ക്കാതെ വൃദ്ധസദനം എഴുതി കടന്നു പോയ കഥാകാരന്‍

അകാലത്തില്‍ പൊലിഞ്ഞെങ്കിലും ഇന്നും മലയാളകഥയുടെ ആകാശത്ത് വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണ് കൊച്ചുബാവ. 

ശ്രീപാര്‍വ്വതിയുടെ പുതിയ നോവല്‍ ‘മാതവി’ പ്രീബുക്കിങ് ആരംഭിച്ചു

മന്ത്രവാദവും കുറ്റാന്വേഷണവും മുഖാമുഖം നില്‍ക്കുന്ന  പകയുടെ ത്രസിപ്പിക്കുന്ന ആഖ്യാനവുമായി എത്തുന്ന ശ്രീപാര്‍വ്വതിയുടെ പുതിയ നോവല്‍ 'മാതവി'  യുടെ പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ്…

റോയ് പാനികുളത്തിന്റെ ‘ഏകാകിയുടെ സങ്കീര്‍ത്തനങ്ങള്‍’; പുസ്തകപ്രകാശനം നവംബര്‍ 25ന്

റോയ് പാനികുളത്തിന്റെ 'ഏകാകിയുടെ സങ്കീര്‍ത്തനങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 25 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത് ഹാളില്‍ നടക്കും. പ്രൊഫ.എം കെ സാനുവില്‍ നിന്നും വേണു വി ദേശം പുസ്തകം…

‘സുന്ദരേട്ടനും ശാന്തേടത്തിയും’: സുനിൽ അശോകപുരത്തിന്റെ നാട്ടെഴുത്തും വരയും

ഒരു ദിവസം അവര്‍ നടന്നു പോവുന്ന ഇടവഴിയില്‍ ഒരാള്‍ മൂത്രമൊഴിക്കാനായി ഇരുന്നത് കണ്ട് സുന്ദരേട്ടന് സഹിച്ചില്ല...

‘വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍’, ജെഫ് കിന്നി ഡിസംബര്‍ 11ന് കൊച്ചിയില്‍

കുട്ടിവായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകാരന്‍ 'വിംപി കിഡി' ന്റെ എഴുത്തുകാരന്‍ ജെഫ് കിന്നി ഡിസംബര്‍ 11ന് എറണാകുളം സെന്റ് തെരേസാസ് കോളജില്‍ എത്തുന്നു. 'വിംപി കിഡ്: ദി നോ ബ്രെയിനര്‍ ടൂര്‍' എന്ന പേരില്‍ ഡി സി ബുക്സ്…

‘കോഡക്സ്‌ ഗിഗാസ്’ ; അടിമുടി ത്രില്ലടിപ്പിക്കുന്ന നോവൽ

ഹോളി ഫെയ്ത്ത് സ്കൂളിന്റെ നാലാം നമ്പർ വാൻ വലിയ പാലത്തിന്റെ കൈവരി തകർത്ത് മീനച്ചിലാറിലേയ്ക്ക് മറിഞ്ഞു. പത്തു കുട്ടികൾക്ക് ഗുരുതര പരിക്ക്. ഒരു കുട്ടിയെ കാണാനില്ല. അഡ്വ ബേബി കുര്യന്റേയും ആനിയുടേയും മകൾ എസ്തേർ ആയിരുന്നു ആ പെൺകുട്ടി..!