DCBOOKS
Malayalam News Literature Website
Monthly Archives

December 2023

ശാസ്ത്രഭാരതത്തിലെ ഒരു അദ്ധ്യായം അവസാനിപ്പിച്ചുകൊണ്ട് സാരാഭായിയുടെ ചിത എരിഞ്ഞടങ്ങി…

ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു…

പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം

അദ്ദേഹത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാള ചലച്ചിത്രങ്ങള്‍ ആക്കിയിട്ടുണ്ട്. ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്

രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം

1969 മുതല്‍ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. അദ്ദേഹത്തിന്റെ 15 ചിത്രങ്ങള്‍ ആ കാലയളവില്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് ചില പരാജയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും 1980-കളില്‍…

‘ഛായാമുഖി’ നെഞ്ചുകീറാതെ നെഞ്ചിനുള്ളിലെ നേരെടുത്തുകാട്ടുന്ന മായാജാലം!

മഹാഭാരതത്തിൽ ഛായാമുഖി എന്നൊരു ഒരു കണ്ണാടിയെ കുറിച്ച് പറയുന്നുണ്ട്. ഈ കണ്ണാടിയിൽ നോക്കിയാൽ നോക്കുന്നയാളുടെ പ്രതിബിംബമല്ല കാണുന്നത്, മറിച്ച് നോക്കുന്നയാൾ ഹൃദയംകൊണ്ട് ഏറ്റവും സ്നേഹിക്കുന്ന അല്ലെങ്കിൽ പ്രണയിക്കുന്ന ആളുടെ മുഖമാണതിൽ തെളിഞ്ഞു…

പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശാന്ത് നാരായണന്റെ 5 നാടകങ്ങള്‍, ഛായാമുഖി എന്നീ പുസ്തകങ്ങൾ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവും പ്രസാദവും ആര്‍ദ്രമായ മനുഷ്യ ബന്ധങ്ങളും ഇല്ലാത്തതും അവ നിഷേധിക്കപ്പെടുന്നതുമായ മനുഷ്യാവസ്ഥയോട്, സാമൂഹികാവസ്ഥയോട് ഉള്ള കലഹങ്ങളാണ്…

സത്യാനന്തര ഇന്ത്യ

സത്യാനന്തര ലോകത്തിന്റെ മറ്റൊരു പ്രത്യേകത ഭരണകൂടവും കുത്തക മുതലാളിത്തവും അധീശവര്‍ഗ്ഗത്തിന്റെ മതവും കൈകോര്‍ക്കുന്നു എന്നതാണ്. മൂന്നു കൂട്ടരുംപരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നു. ജനാധിപത്യത്തെ ഒരു ജീവിതചര്യ എന്ന നിലയില്‍ നിലനിര്‍ത്തുന്ന…

റിപ്പബ്ലിക് ദിന സര്‍വ്വഭാഷാ കവിസമ്മേളനത്തിൽ മലയാളത്തിൽനിന്ന് സുമേഷ് കൃഷ്ണൻ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി സംഘടിപ്പിക്കുന്ന സര്‍വ്വഭാഷാ കവിസമ്മേളനത്തില്‍ മലയാളത്തില്‍ നിന്നും കവി എന്‍.എസ് സുമേഷ് കൃഷ്ണന്‍ പങ്കെടുക്കും. റാഞ്ചിയിൽ നടക്കുന്ന സമ്മേളനത്തില്‍ 21 ഭാഷകളില്‍ നിന്നുള്ള കവികളാണ് പങ്കെടുക്കുന്നത്.

വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ജന്മവാര്‍ഷികദിനം

സര്‍ക്കാരിനെതിരെ ശക്തവും ധീരവുമായ പത്രാധിപര്‍ കുറിപ്പുകളുമായി പുറത്തിറങ്ങിയ പത്രം ദിവാനെ വിറളി പിടിപ്പിച്ചു. 1910 സെപ്റ്റംബര്‍ 26-ന് രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും പ്രസ് സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയും ചെയ്തു.

‘പ്രിയമാനസം; ‘ അച്ഛൻ എഴുതി മകൾ പൂർത്തിയാക്കിയ നോവൽ

നളചരിതം ആട്ടക്കഥയുടെ രചയിതാവായ ഉണ്ണായിവാര്യരുടെ അതിസങ്കീർണമായ ജീവിതം പറയുന്ന നോവലാണിത്. തന്റെ ജീവൻ നൽകി ചിട്ടപ്പെടുത്തിയ നളചരിതം ആട്ടക്കഥ വേദിയിൽ അവതരിപ്പിച്ചു കാണാൻ പറ്റാതെ ഈ ലോകത്തോട് വിട പറയേണ്ടി വന്ന ഒരു എഴുത്തുകാരന്റെ…

ഡി സി ബുക്‌സ് ബാലസാഹിത്യ നോവല്‍ മത്സരം; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പതിനൊന്ന് നോവലുകളാണ് പട്ടികയിൽ ഇടംപിടിച്ചത്.  2024  ജനുവരി 11 മുതല്‍ 14 വരെ കോഴിക്കോടു വച്ചു നടക്കുന്ന കേരള…

മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് 26 വയസ്

തന്റെ ചുറ്റും കണ്ടതും കേട്ടതുമാണ് മലയാറ്റൂർ എഴുതിയത്. അതാകട്ടെ ആർക്കും മനസിലാവുന്ന ലളിതമായ ഭാഷയിലും. യക്ഷി, വേരുകൾ, യന്ത്രം, നെട്ടൂർമഠം, ആറാം വിരൽ അങ്ങനെ മലയാളിയെ മാന്ത്രിക ലോകത്തേക്ക് നയിച്ച എത്രയെത്ര രചനകൾ.

നാഗവള്ളി ആര്‍.എസ്.കുറുപ്പിന്റെ ചരമവാര്‍ഷികദിനം

അമ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. നാടകങ്ങളും ലേഖനങ്ങളുമായി നിരവധി കൃതികളെഴുതിയിട്ടുണ്ട്. നെടുവീര്‍പ്പുകള്‍, ആണുംപെണ്ണും, രണ്ടുലോകം, ചുമടുതാങ്ങി, നാഴികമണി, ദലമര്‍മ്മരം, പമ്പവിളക്ക്, മിണ്ടാപ്രാണികള്‍, പൊലിഞ്ഞ ദീപം തുടങ്ങി…

കൊല്ലത്തിന്റെ മൊഴിഭേദങ്ങള്‍

കാലദേശാവസ്ഥകള്‍ക്കനുസരണമായി പരിണാമവിധേയമാണു ഭാഷകളെല്ലാം. ജീവിതശൈലിയും പശ്ചാത്തല സവിശേഷതകളും ഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യഭാഷയാണ് പലപ്പോഴും മാനകഭാഷയായി പരിഗണിക്കപ്പെടുന്നത്.

അരവിന്ദന്‍ കെ.എസ്. മംഗലത്തിന്റെ ‘കവര്’ പ്രകാശനം ചെയ്തു

അരവിന്ദന്‍ കെ.എസ്. മംഗലത്തിന്റെ 'കവര്' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. വൈക്കം സി കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ (ഇണ്ടന്തുരുത്തിമന) നടന്ന ചടങ്ങില്‍ പ്രശസ്തകവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.കെ.ഗോപിയില്‍ നിന്നും കഥാകാരന്‍ ഫ്രാന്‍സിസ്…

ഡി സി ബുക്‌സ് ക്രിസ്മസ് – പുതുവത്സര പുസ്തകോത്സവത്തിന് തുടക്കമായി

കൊല്ലം വടയാറ്റുകോട്ട റോഡിലുള്ള വ്യാപാര ഭവൻ മന്ദിരത്തിലെ ഡി സി ബുക്സ് അങ്കണത്തിൽ ആരംഭിച്ച ഡി സി ബുക്‌സ് ക്രിസ്മസ് - പുതുവത്സര പുസ്തകോത്സവം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. ആശ്രാമം ഭാസി, എ കെ രജി, സ്റ്റാലിൻ പ്രകാശ്, ഫാ.ലിജോ എന്നിവർ…

‘ധൃതരാഷ്ട്രരുടെ കെട്ടിപ്പിടിത്തം’; മീരാബെന്‍ എഴുതിയ കവിത

പോരില്‍ തോറ്റവരുടെ മൂര്‍ച്ച കുറഞ്ഞ ആയുധങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുപോകും വഴി, ഒരു വന്ദ്യ,വയോധിക കഴുത കാല്‍തെറ്റി പൊട്ടക്കിണറ്റില്‍ വീണു. യജമാനനും ഇരതേടാനെത്തിയവരും കണ്ണുകോര്‍ത്തു, കിണറ്റിലേയ്ക്കു നോക്കിനോക്കി തിരികെപ്പോയി.…

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം

മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള. 1902 ജൂലൈ 31-ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ആൽബ്രെഷ്റ്റ് ഫ്രെൻസ് അന്തരിച്ചു; വിടവാങ്ങിയത് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സംഭാവനകൾ…

ആദ്യ മലയാളം – ഇംഗ്ലീഷ് നിഘണ്ടുവിന് രൂപം നല്‍കിയ ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സംഭാവനകൾ ലോകശ്രദ്ധയിലെത്തിച്ച ആൽബ്രെഷ്റ്റ് ഫ്രെൻസ് (86) ജർമനിയിലെ സ്റ്റുട്‌ഗാർട്ടിൽ അന്തരിച്ചു. തലശ്ശേരിയിൽ നിന്ന് ഗുണ്ടർട്ടിന്റെ…

ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജന്മവാര്‍ഷികദിനം

പുത്തന്‍ കലവും അരിവാളും, കാവിലെപ്പാട്ട്, പൂതപ്പാട്ട്, കുറ്റിപ്പുറം പാലം, കറുത്ത ചെട്ടിച്ചികള്‍, ഇടശ്ശേരിയുടെ തെരഞ്ഞെടുത്ത കവിതകള്‍, ഒരു പിടി നെല്ലിക്ക, അന്തിത്തിരി, അമ്പാടിയിലേക്കു വീണ്ടും, ഹനൂമല്‍ സേവ തുഞ്ചന്‍ പറമ്പില്‍, ഞെടിയില്‍ പടരാത്ത…

എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി… ഓര്‍മ്മകളില്‍ സുഗതകുമാരി

ജാഗ്രതയുടേയും സ്വപ്‌നത്തിന്റെയും ധാതുക്കളായിരുന്നു  സുഗതകുമാരിയുടെ കവിതകളുടെ നിര്‍മ്മാണവസ്തുക്കള്‍. അവരുടെ കവിതകളുടെ ആദ്യഘട്ടം സ്വപ്‌നത്തിന്റേതായിരുന്നു.