DCBOOKS
Malayalam News Literature Website
Monthly Archives

December 2023

പ്രിയപ്പെട്ട ‘ശബ്ദങ്ങളി’ലെ പേരില്ലാത്ത ആണ്‍വേശ്യയ്ക്ക്…

സുഖം, സന്തോഷം എന്നീ വാക്കുകളുടെ അര്‍ത്ഥമറിയാത്തൊരു ജീവിതം ജീവിക്കാന്‍ വിധിക്കപ്പെട്ട നിന്നോട് സുഖമാണോ എന്ന് ചോദിക്കുന്നത് ക്രൂരതയാണെന്ന് എനിക്കറിയാം. പ്രിയപ്പെട്ടതേ എന്ന് വിളിച്ചൊരു കത്ത് നിനക്കാരെങ്കിലും എഴുതിയിട്ടുണ്ടോ ഇതുവരെ ?

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2023 ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

രണ്ടാമത് ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പത്ത് പുസ്തകങ്ങളാണ് പട്ടികയിൽ ഇടം നേടിയത്.

‘പൊനോന്‍ ഗോംബെ’; ഒരു രാഷ്ട്രീയ നോവൽ

പ്തംബറിലെ അമേരിക്കന്‍ ഇരട്ടടവറുകളുടെ പതനത്തെത്തുടര്‍ന്നുളള ആഗോളതലത്തിലെ മുസ്ലീമുകളുടെ സ്വത്വപ്രതിസന്ധിയാണ് ഈ നോവല്‍ മുന്നോട്ടുവെക്കുന്നത്.

വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമവാർഷികദിനം

ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും…

ആശാന്‍ സ്മാരക കവിതാപുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന്

ചെന്നൈ ആശാൻ മെമ്മോറിയലിന്റെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി.1980മുതല്‍ മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകളാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്.

വേട്ടയിലെ പെണ്‍വഴക്കങ്ങള്‍

വേട്ടയെ ആണ്‍മേധാവിത്ത സങ്കല്‍പ്പമായി കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പ്രചോദന ഘടകങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. ഉപജീവന ഉപാധിയായുള്ള വേട്ടയും ആചാര പ്രാമുഖ്യ വേട്ടയും സ്‌പോര്‍ട്ട് വേട്ടയുമെല്ലാം എത്രമാത്രം ആണ്‍ കേന്ദ്രീകൃത വ്യവഹാരങ്ങളായാണ്…

പ്രിയനേ, അങ്ങയുടെ പ്രണയിനിയുടെ അവസാനത്തെ സമ്മാനം സ്വീകരിച്ചാലും…

പ്രിയനേ, അങ്ങയുടെ പ്രണയിനിയുടെ അവസാനത്തെ സമ്മാനം സ്വീകരിച്ചാലും. ഇനി സ്വര്‍ഗ്ഗലോകത്തില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാം- ജിയോവന്നി ബെക്കാച്ചിയോ

അനന്തമൂര്‍ത്തി ഒരു ഓര്‍മ്മപ്പെടുത്തല്‍

യു.ആര്‍.അനന്തമൂര്‍ത്തിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.  വാക്കിന്റെ സദസ്സില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സച്ചിദാനന്ദന്‍, കന്നഡ സാഹിത്യകാരന്‍ ചന്ദന്‍ ഗൗഡ എന്നിവര്‍ കെ എൽ എഫ് 2020-ന്റെ വേദിയിൽ ഒരുമിച്ചപ്പോള്‍ ലോകത്തിന് പുതിയ ജീവിതദര്‍ശനം…

യു.ആര്‍.അനന്തമൂര്‍ത്തിയുടെ ജന്മവാര്‍ഷികദിനം

‘സംസ്‌കാര’ എന്ന കൃതിയിലൂടെയാണ് നോവല്‍ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996-ല്‍ പുറത്തിറങ്ങിയ ‘സംസ്‌കാര’ അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്.

സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും രേഖകള്‍: ഡി യേശുദാസ് എഴുതിയ കവിത

ഒരാള്‍ ദ്രവിച്ചു തീരുന്നതിന്റെ എത്രവരും അയാളുടെ ഓര്‍മ എന്നോര്‍ത്തിട്ടുണ്ടോ ഓര്‍മയില്‍ എത്രവരും സ്‌നേഹമെന്ന്, ദുഃഖങ്ങള്‍ സുഖങ്ങളെ എത്ര മധുരിപ്പിച്ചിട്ടുണ്ടാകുമെന്ന്?

ഇ.വി രാമകൃഷ്ണന് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്

നിരൂപകനും ഗ്രന്ഥകാരനുമായ ഇ.വി.രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 'മലയാള നോവലിന്റെ ദേശകാലങ്ങള്‍' എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. മാർച്ച് 12ന്  പുരസ്കാരം സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ വിളയാങ്കോടിൽ 1951-ലാണ്  ഇ.വി.രാമകൃഷ്ണന്റെ…

അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ സിനിമയാകുന്നു

പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ നോവലാണ്  അഖില്‍ പി ധര്‍മ്മജന്റെ  ‘റാം C/O ആനന്ദി‘. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ…

ക്രിസ്മസ് കേക്ക് വീട്ടില്‍ ഒരുക്കാം

കേക്കില്ലാതെ എന്ത് ക്രിസ്തുമസ് ആഘോഷം? ഇത്തവണ ക്രിസ്തുമസ് കേക്ക് വീട്ടില്‍ ഒരുക്കിയാലോ? എങ്കില്‍ ഡേറ്റ്സ് ആന്റ് വാള്‍നട്ട് കേക്കിന്റെ ഒരു അടിപൊളി പാചകക്കൂട്ട് ഇതാ. ‘ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും’ എന്ന പുസ്തകത്തില്‍ നിന്നും

‘ഉമ്മന്‍ചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം’; പുസ്തകപ്രകാശനം ഡിസംബര്‍ 25ന്

ഡോ.എം.ആര്‍ തമ്പാന്‍ രചിച്ച 'ഉമ്മന്‍ചാണ്ടി: വേട്ടയാടപ്പെട്ട ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ 25 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജഗതി പുതുപ്പള്ളി ഹൗസില്‍ നടക്കും.

അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനം

നാനാത്വത്തില്‍ ഏകത്വം എന്ന ആദര്‍ശത്തിലൂന്നി എല്ലാ വര്‍ഷവും ഡിസംബര്‍ 20-ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനമായി ആചരിക്കപ്പെടുന്നു

സൗദിയില്‍നിന്നുള്ള പെണ്ണെഴുത്ത്

മൂന്ന് പ്രധാന ധര്‍മ്മങ്ങളാണ് സമകാലിക സൗദി ഫിക്ഷന്‍ നിര്‍വഹിക്കുന്നത്. ആദ്യമായി അത് സൗദി അറേബ്യന്‍ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും കണ്ണാടിയായി പ്രവര്‍ത്തിക്കുന്നു. രണ്ടാമതായി, സൗദിക്ക് വലിയ പ്രാമുഖ്യമുള്ള മിഡില്‍ ഈസ്റ്റിന്റെ സമ്പന്നമായ…

അക്ഷരശ്രീ പുരസ്‌കാരം എന്‍ എസ് സുമേഷ് കൃഷ്ണന്

രാമചന്ദ്രൻ പരിപൂർണ്ണ കലാനിധി മുതൽ എന്റെയും നിങ്ങളുടെയും മഴകൾ വരെയുള്ള 51 കവിതകളുടെ സമാഹാരമാണ് ‘എന്റെയും നിങ്ങളുടെയും മഴകൾ’. അവതാരിക: ഏഴാച്ചേരി രാമചന്ദ്രൻ. 

അരവിന്ദന്‍ കെ എസ് മംഗലത്തിന്റെ ‘കവര്’; പുസ്തകപ്രകാശനവും കാവ്യോത്സവവും ഡിസംബര്‍ 24ന്

അരവിന്ദന്‍ കെ എസ് മംഗലത്തിന്റെ ഏറ്റവും പുതിയ പുസ്തകം 'കവരി' ന്റെ പ്രകാശനവും പ്രശസ്തകവികള്‍ പങ്കെടുക്കുന്ന കാവ്യോത്സവവും ഡിസംബര്‍ 24 ഞായറാഴ്ച വൈകിട്ട് 3.30ന് വൈക്കം സി കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ (ഇണ്ടന്തുരുത്തിമന) നടക്കും.

ജീവിതം ഹ്രസ്വമാണ്…

ജീവിതം ഹ്രസ്വമാണ്. അശ്രദ്ധമായി സമയം ചെലവഴിച്ച് അതിനെ നാം പിന്നെയും ഹ്രസ്വമാക്കുന്നു- വിക്ടര്‍ യൂഗോ

ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷികദിനം

പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 21-ന് ഗുജറാത്തിലെ ബാംനയില്‍ ജനിച്ചു. ഗുജറാത്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1967-ല്‍ ഉമാശങ്കര്‍ ജോഷിക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

‘എന്റെ ക്രിസ്മസ് സാന്റ’; ഡി സി ബുക്സ് ചിത്രരചനാമത്സരത്തിൽ പങ്കെടുക്കൂ സമ്മാനം നേടൂ!

എത്രയെത്ര കഥകളും കേട്ടുകേള്‍വികളും ഓര്‍മ്മകളുമായാണ് ഓരോ ക്രിസ്മസും നമ്മിലേക്ക് വന്നുപോകുന്നത്. എത്രയെത്ര സുന്ദരമായ മനോലോകങ്ങളിലൂടെയാണ് ഓരോ ക്രിസ്മസ് കാലത്തും നമ്മള്‍ സഞ്ചരിക്കുന്നത്... നിങ്ങളുടെ ക്രിസ്മസ് ഓര്‍മ്മകളെ ചിത്രങ്ങളാക്കാന്‍…

കുട്ടികളുമായി എത്തി പുസ്തകങ്ങൾ വാങ്ങൂ, സമ്മാനങ്ങളുമായി മടങ്ങൂ!

ഓര്‍മകള്‍ക്ക് നിറവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന കാലമാണ് ക്രിസ്മസ്. ഈ ആഘോഷവേളയില്‍ കൊച്ചുകൂട്ടുകാര്‍ക്ക് ആകര്‍ഷകമായ സമ്മാനപ്പൊതികളുമായി ഡി സി ബുക്‌സ്. കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ നിന്നും…

പ്രൊഫ.എ.ശ്രീധരമേനോന്‍ എന്ന ചരിത്രകാരന്‍

ചരിത്രകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. എ. ശ്രീധരമേനോന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.  പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് നേടി. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന്…