DCBOOKS
Malayalam News Literature Website

കുട്ടികളുമായി എത്തി പുസ്തകങ്ങൾ വാങ്ങൂ, സമ്മാനങ്ങളുമായി മടങ്ങൂ!

ഓര്‍മ്മകള്‍ക്ക് നിറവും കാഴ്ചകള്‍ക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന കാലമാണ് ക്രിസ്മസ്. ഈ ആഘോഷവേളയില്‍ കൊച്ചുകൂട്ടുകാര്‍ക്ക് ആകര്‍ഷകമായ സമ്മാനപ്പൊതികളുമായി ഡി സി ബുക്‌സ്. കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ നിന്നും ഡിസംബര്‍ 18 മുതല്‍ ജനുവരി എട്ട് 2024 വരെ കുട്ടികളുമായി എത്തി 799 രൂപയ്ക്ക് മുകളിൽ ബാലസാഹിത്യകൃതികൾ (Children’s Books, മലയാളം/ ഇംഗ്ലീഷ്) വാങ്ങുന്ന വായനക്കാര്‍ക്കാണ് (Limited Numbers Only) ഡി സി ബുക്‌സിന്റെ ക്രിസ്മസ് സമ്മാനം ലഭ്യമാകുക.

*വ്യവസ്ഥകള്‍ ബാധകം

*ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ തര്‍ക്കങ്ങളും കോട്ടയം ജില്ലാ കോടതിയുടെ അധികാരപരിധിയ്ക്കുള്ളില്‍ ഉള്‍പ്പെടുന്നതായിരിക്കും

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

 

 

Comments are closed.