DCBOOKS
Malayalam News Literature Website
Browsing Category

DC Talks

ഓഷോയുടെ ജീവിതദര്‍ശനങ്ങള്‍

‘ആദ്യമായി നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട കാര്യം, വസ്തുതയും സത്യവും തമ്മിലുള്ള  വ്യത്യാസമാണ്. സാധാരണയായി ചരിത്രം വസ്തുതകളെയാണ് പരിഗണിക്കുന്നത്- പദാര്‍ത്ഥലോകത്തില്‍ വാസ്തവമായി സംഭവിക്കുന്നവ, ആ സംഭവങ്ങള്‍. അത് സത്യത്തെക്കുറിച്ച്…

മനുഷ്യാവകാശങ്ങളുടെ വര്‍ത്തമാനകാല പ്രസക്തി

മനുഷ്യാവകാശനിയമങ്ങളുടെ അടിസ്ഥാനതത്ത്വം മനുഷ്യമഹത്ത്വം അംഗീകരിക്കുകയും കാത്തുസൂക്ഷിക്കുകയുമാണ്. മനുഷ്യപുരോഗതിയുടെ വിവിധഘട്ടങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യമഹത്ത്വം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങള്‍ ദര്‍ശിക്കാം.

ജീവിതം = വിജയം: ജോയ് ആലുക്കാസ്‌

സ്വര്‍ണ്ണശുദ്ധി കണക്കാക്കുന്ന യന്ത്രം, ബില്ലിങ് കമ്പ്യൂട്ടര്‍വല്‍ക്കരണം, സ്വര്‍ണ്ണവില നിര്‍ണയിക്കുന്നതിനുവേണ്ടിയുള്ള ബോര്‍ഡ് റേറ്റ് തുടങ്ങി നിരവധി പരിഷ്‌കാരങ്ങളിലൂടെ അദ്ദേഹം സ്വര്‍ണ്ണാഭരണ വ്യാപാരരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു.…

പ്രിയപ്പെട്ട നാട്ടുരുചികള്‍

''അഷ്ടമുടിക്കായലിന്റെ ഓരം ചേര്‍ന്ന എന്റെ നാട്, രുചിക്കൂട്ടുകളുടെ കലവറ. പഴമയുടെ കൈപ്പുണ്യം നിറഞ്ഞുനില്‍ക്കുന്ന അടുക്കളകള്‍. ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ മൂപ്പിച്ച കറിവേപ്പിലയുടെയും കുഞ്ഞുള്ളിയുടെയും വാസനയായിരുന്നു ഒട്ടുമിക്ക ദിവസങ്ങളിലും…

റോമില്‍ ഇന്നുമുണ്ട് ആനോ! ജി. ആര്‍. ഇന്ദുഗോപന്‍

''ആയിരക്കണക്കിന് മലയാളികള്‍ വര്‍ഷംതോറും റോം സന്ദര്‍ശിക്കാറുണ്ട്. പക്ഷേ, നമ്മുടെ 'ആനോ' അഞ്ഞൂറു കൊല്ലങ്ങള്‍ക്കിപ്പുറവും ഓര്‍മയായി, ശില്പമായി റോമില്‍ നിലനില്‍ക്കുന്നുവെന്ന് അറിയുന്നവര്‍ ചുരുങ്ങും. ആനക്കാരനെ മറന്നു; പക്ഷേ, റോം ആനോയെ…