DCBOOKS
Malayalam News Literature Website
Browsing Category

Vayanavaram

വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ, നാളെ…

വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ നിങ്ങള്‍ക്കും സംസാരിക്കാം.  പരിപാടിയില്‍ ആദ്യദിനം  നാളെ (20 ജൂണ്‍ 2022) മലയാളത്തിലെ യുവ എഴുത്തുകാരി ശ്രീപാര്‍വ്വതി പങ്കെടുക്കും.

‘എന്റെ പുസ്തകചങ്ങാതിക്ക്’; വായനാവാരത്തില്‍ നിങ്ങളുടെ വായനാസൗഹൃദങ്ങള്‍ക്കായി

വായനാവാരാഘോഷങ്ങളുടെ ഭാഗമായി 'എന്റെ പുസ്തകചങ്ങാതിക്ക്' ക്യാമ്പയിനുമായി ഡി സി ബുക്‌സ്. കൂടുതല്‍ പുസ്തകങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഡി സി ബുക്‌സിന്റെ ഉദ്യമം.

അറിവിന്റെ ആകാശത്തിലേക്ക് പറന്നുയരാന്‍ ഇന്ന് വായനാദിനം

വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി…

എഴുത്തുപോലെ മഹത്താണ്…

''എഴുത്തുപോലെ മഹത്താണ് വായനയും. കാരണം രണ്ടും സര്‍ഗാത്മകമാണ്'' -കുഞ്ഞുണ്ണി മാഷ് ഏവര്‍ക്കും വായനാദിനാശംസകള്‍