DCBOOKS
Malayalam News Literature Website

‘വായനാസൗഹൃദം’ പുസ്തകപ്രേമികള്‍ ഇന്ന് കോട്ടയം ഡി സി ഹെറിറ്റേജ് ബുക്ക് ഷോപ്പിൽ ഒത്തുചേരുന്നു

കോട്ടയം ഡി സി ഹെറിറ്റേജ് ബുക്ക് ഷോപ്പിൽ ഇന്ന് (22 ജൂണ്‍ 2022) വൈകുന്നേരം 5 മണിക്ക് പുസ്തകസ്നേഹികള്‍ ഒത്തുചേരുന്നു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘വായനാസൗഹൃദം’ പരിപാടിയുടെ ഭാഗമായാണ് ഒത്തുകൂടൽ.

ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 25 വരെയാണ് ‘വായനാസൗഹൃദം’ സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കൂ- 0481-2300501, 9946109657

Comments are closed.