DCBOOKS
Malayalam News Literature Website
Browsing Category

Cover story

ഏതു വേണം? മതരാഷ്ട്രമോ മതേതര രാഷ്ട്രമോ?

സമ്മതിദായകര്‍ കൃത്യമായ നിലപാട് എടുക്കേണ്ട സമയമാണ് ഇത്. ഈ തിരഞ്ഞെടുപ്പ് പ്രാഥമികമായും ജനാധിപത്യവും സമഗ്രാധിപത്യവും തമ്മിലുള്ളതാണ്. ഒപ്പം മതേതര രാഷ്ട്രവും മതരാഷ്ട്രവുംതമ്മില്‍, ഭൂരിപക്ഷ ക്ഷേമത്തില്‍ ഊന്നുന്ന വികസന സങ്കല്പവും ചെറിയ ഒരു…

സര്‍വ്വമതസമ്മേളനത്തിന്റെ സംഗീതം: ഡോ.എം.എ. സിദ്ദീഖ്

ഒരു ജാതി മനുഷ്യജാതിയാണെന്നും ജീവഘടനയുടെ സംസ്‌കാരമനുസരിച്ച് സര്‍വ്വ മനുഷ്യരും ഒരേ സ്പീഷീസാണെന്നും ഗുരു പറഞ്ഞു കൊണ്ടിരുന്നു. ഇതൊരു ശാസ്ത്രീയ സത്യവുമാണ്. പക്ഷേ, മതത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു താര്‍ക്കികത പറയാനാവുകയില്ല. മതം എന്നത്…

കവിത തീണ്ടിയ ജാതീയ ബോദ്ധ്യങ്ങള്‍ : പി.എസ്. വിജയകുമാര്‍

വ്യവസ്ഥകളില്ലാത്ത, സ്ഥാപനങ്ങളില്ലാത്ത, സ്വതന്ത്രതാധിഷ്ഠിതമായ പരസ്പര മനുഷ്യസ്‌നേഹത്തെയാണ് കുമാരനാശാന്‍ 'ചണ്ഡാലഭിക്ഷുകി'യടക്കമുള്ള കാവ്യങ്ങളിലെല്ലാം സങ്കല്‍പ്പിച്ചതും സ്വപ്നം കണ്ടതും. അതു പുലര്‍ന്നോ? തനിക്കുചുറ്റും ജാതിക്കോമരങ്ങള്‍…

പ്രാണിയായും പറവയായും: സുധീഷ് കോട്ടേമ്പ്രം

സാഹിത്യബിരുദദാരിയായ രാമചന്ദ്രനാണ് കല പഠിക്കാനായി കേരളം വിടുന്നത്. അതുകൊണ്ടുതന്നെ സാഹിതീയമായ അന്വേഷണങ്ങളുടെ ഒരടരും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വിവിധ ഘട്ടങ്ങളിലായി കണ്ടെടുക്കാന്‍ കഴിഞ്ഞേക്കും. ഇന്ത്യന്‍ ആധുനിക കലയില്‍ രൂപം കൊണ്ട ആഖ്യാനപരത…

അവസാനത്തെ മുഗളന്മാരുടെ എഴുത്തുജീവിതം

കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ഡല്‍ഹിയില്‍ ഏറ്റവും ഒടുവിലത്തെ നവോത്ഥാനം സഫര്‍ നടത്തുന്നുണ്ട്. ഒരു താജ്മഹലോ ചെറിയൊരു കോട്ടയോ പോലും നിര്‍മിക്കാനുള്ള സാമ്പത്തികസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കലകളുടെ ഒരു വലിയ…