DCBOOKS
Malayalam News Literature Website
Browsing Category

DC Corner

വായനയെങ്ങനെ?

ഇത്തിരി വായിച്ചു. അവിടെ വെച്ചു. പിന്നെയൊരിത്തിരി വായിച്ചു, അവിടെ വെച്ചു. ഇങ്ങനെ ഇത്തിരീശെ വായിച്ചു വായിച്ച് പുസ്തകം മുഴുവൻ വായിച്ചു എന്നു വരുത്തുന്നത് വായനയല്ല. ഇത്തരം ഇത്തിരിവായനക്കാർ ഇത്തിരി വായിച്ചു നിർത്തുന്നത് നിർത്താവുന്ന…

‘അയ്യങ്കാളി’ ജീവിതവും ഇടപെടലുകളും

അയ്യങ്കാളിയുടെ ജീവിതത്തെ കേരള ചരിത്രത്തിന്റെ സമഗ്രതയില്‍ വിലയിരുത്തുന്ന പുസ്തകമാണ് എം ആര്‍ രേണുകുമാറിന്റെ അയ്യങ്കാളി ജീവിതവും ഇടപെടലുകളും. 

അനന്യയുടെ മരണവും ലിംഗമാറ്റ ശസ്ത്രക്രിയയും

സംസ്ഥാനത്തെ ട്രാന്‍സ് സമൂഹത്തിനു തീരാവേദന സമ്മാനിച്ച ഈ സംഭവത്തിനുശേഷം ലിംഗമാറ്റശസ്ത്രക്രിയയെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരമൊരു ശസ്ത്രക്രിയ അനാവശ്യമാണെന്നു വാദിക്കുന്ന വലിയൊരു വിഭാഗമുണ്ട്. വാസ്തവത്തില്‍…

അവസാനത്തെ ഗാന്ധി

മഹാവിജയങ്ങളുടെ കൊടുമുടിയിലല്ല, തോറ്റവരുടെ ജാഥയിലാണ് രാഹുൽ ഗാന്ധിയെ ആദ്യമായി കാണുന്നത്. ഒടുവിൽ കാണുമ്പോൾ അയാൾ ആ ജാഥ നയിക്കുകയായിരുന്നു. തോൽവി അയാൾക്ക് ഒരവസ്ഥയാണ്, സംഭവമല്ല. എങ്കിലും ആ തോറ്റ മനുഷ്യൻ ഹീറോയാണ്. കല്ലേറും കാൽവരിയും കടന്ന് മൂന്നാം…

പൊറുക്കാനാവാത്ത പാപമോ പ്രണയം?

പൊറുക്കാന്‍ കഴിയാത്ത പാപമാണോ അഗാധമായ പ്രണയം? പൊറുക്കാന്‍ വയ്യാത്തൊരു കുറ്റമാണോ സ്ത്രീയെയും പുരുഷനെയും ബന്ധിപ്പിക്കുന്ന ഗാഢാശ്ലേഷം? എന്നെ ഒരു നടിയാക്കുവാന്‍ പ്രേരിപ്പിക്കരുത്. കാപട്യം എന്റെ ജീവിതശൈലിയാക്കുവാന്‍ പ്രോത്സാഹിപ്പിക്കരുത്.…