Browsing Category
PRE PUBLICATIONS
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തില്‍
എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന് നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും
‘ഋഗ്വേദം ഭാഷാഭാഷ്യം’; മഹത്തായ ഋഗ്വേദത്തിന്റെ ശരീരത്തോടും ആത്മാവിനോടും ബന്ധപ്പെടാനുള്ള…
മനുഷ്യന്റെ ഏറ്റവും പ്രാചീനമായ സാഹിത്യകൃതി ആണോ ഋഗ്വേദം? അങ്ങനെ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. ആ വിശ്വാസത്തിന് അവര്‍ക്ക് വേണ്ടത്ര ഉപപത്തികളുമുണ്ട്. ഇനി, ഋഗ്വേദത്തോളമോ അതില്‍ അല്പം കൂടുതലോ പ്രാചീനത അവകാശപ്പെടുന്ന ഏതാനും ചില കൃതികള്‍…
‘ഋഗ്വേദം ഭാഷാഭാഷ്യം’; ദീര്‍ഘകാലത്തെ തപസ്യയിലൂടെ ബ്രഹ്മശ്രീ ഒ എം.സി.നാരായണന് നമ്പൂതിരിപ്പാട്…
പാദശുദ്ധി, രക്ഷിക്കുന്നതിനോടൊപ്പം അർത്ഥവിചിന്തനത്തിനും കേരളത്തിലെ പണ്ഡിതന്മാർ ശ്രദ്ധിച്ചിരുന്നു. വേദത്തിലടങ്ങിയ അമൂല്യാശയങ്ങൾ പൊതു സമൂഹത്തിന് ലഭ്യമാക്കാനുളള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വേദത്തെ മലയാളത്തിലേക്കുപരിഭാഷ ചെയ്യാനുളള ശ്രമങ്ങൾ…
എന്തറിഞ്ഞാല് എല്ലാമറിയാം? എന്ന ചോദ്യത്തിനുത്തരമാണ് ഋഗ്വേദമെന്ന് ഫാ. ഡോ കെ എം ജോര്‍ജ്
എന്തറിഞ്ഞാല് എല്ലാമറിയാം? എന്ന ചോദ്യത്തിനുത്തരമാണ് വേദങ്ങളുടെ വേദമായ ഋഗ്വേദം. ആധുനികലോകത്തില്‍ വേദവും വിദ്യയും രണ്ടുവഴിക്ക് തിരിഞ്ഞുപോയെങ്കിലും, അവയുടെ വേരുകളിലേയ്ക്ക് നാം മടങ്ങുമ്പോള്‍ നമുക്ക് സഹര്‍ഷം സ്വാഗതമോതാന്‍ ഋഗ്വേദമുണ്ട്
ഋഗ്വേദം; വേദങ്ങളില്‍ പ്രാചീനതകൊണ്ടും പ്രാമാണികതകൊണ്ടും വ്യക്തിവൈശിഷ്ട്യം കൊണ്ടും ഏറ്റവും പ്രധാനം: ഡോ…
വേദം എന്ന പദത്തിന് അറിവ് എന്നാണ് വാച്യാര്‍ത്ഥം. ശാശ്വതസത്യം കണ്ടറിയുവാനല്ലാതെ ഉണ്ടാക്കുവാനാര്‍ക്കും കഴിയുകയില്ല. അപൗരുഷേ യമാണ് വേദം എന്നു പറയുന്നത് ഈ നിലക്കു ശരിയാണ്. യഥാര്‍ത്ഥമായ കവിതതന്നെ കവികള്‍ ഭാവനയില്‍ ദര്‍ശിക്കുകയാണ് ഉണ്ടാക്കുകയല്ല