Browsing Category
News
ഹിന്ദി സാഹിത്യകാരൻ നരേന്ദ്ര കോലി അന്തരിച്ചു
പുരാണകഥകളുടെ പുനരാഖ്യാനത്തിലൂടെ ശ്രദ്ധേയനായ ഹിന്ദി സാഹിത്യകാരൻ നരേന്ദ്ര കോലി (81) അന്തരിച്ചു. കോവിഡ് ബാധിച്ചു വെന്റിലേറ്ററിലായിരുന്നു.
പിഡിഎഫിന്റെ ഉപജ്ഞാതാവ് -അഡോബി സഹസ്ഥാപകൻ ജെസ്കി അന്തരിച്ചു
അഡോബി ഇൻകോർപറേറ്റഡ് സഹസ്ഥാപകനും പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്(പിഡിഎഫ്) ഉപജ്ഞാതാവുമായ ചാൾസ് ചുക് ജെസ്കി അന്തരിച്ചു. 81 വയസ്സായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം.
ഡോ.ബി.ഉമാദത്തന്റെ ‘ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി
ഡോ.ബി.ഉമാദത്തന്റെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി
പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?
ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 20 രൂപയാണ് ഒരു ലക്കത്തിന്റെ വില.
ഉത്തരം പറയൂ, ഡിസ്കൗണ്ട് നേടൂ, പ്രിയ വായനക്കാര്‍ക്കായി ഇന്നത്തെ ചോദ്യം ഇതാ!
ഡിസി ബുക്സ് മലയാളം ലിറ്ററേച്ചര്‍ ക്വിസില്‍ പ്രിയ വായനക്കാര്‍ക്കായി ഇന്നത്തെ ചോദ്യം ഇതാ! അടുത്ത 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും 20% വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള…