DCBOOKS
Malayalam News Literature Website
Browsing Category

News

സി.രാധാകൃഷ്ണന്‍ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

കേന്ദ്ര സാഹിത്യ അക്കാദമിയിൽ രാഷ്ട്രീയനേതാക്കൾ ഇടപെടുന്നതിൽ പ്രതിഷേധിച്ച് എമിനന്റ് അംഗത്വം രാജിവച്ച് സി രാധാകൃഷ്ണൻ.  രാജി വെക്കുന്നതായി അറിയിച്ച് രാധാകൃഷ്ണൻ അക്കാദമി സെക്രട്ടറിയ്ക്ക് കത്തയച്ചു. കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ഫെസ്റ്റിവൽ…

വരകളിൽ വിരിയുന്ന ‘മല്ലി’, മല്ലിയെ വരയ്ക്കൂ, സമ്മാനം നേടൂ

അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി ' എന്ന നോവലിലെ ഹൃദയസ്പർശിയായ കഥാപാത്രം മല്ലിയുടെ നിങ്ങളുടെ മനസ്സിലുള്ള രൂപത്തെ മനോഹരമായ ചിത്രങ്ങൾ ആക്കാൻ റെഡി ആണോ. എങ്കിൽ വൈകിക്കേണ്ട, ഇപ്പോൾ തന്നെ വരച്ചു തുടങ്ങാം. ഡി സി ബുക്സ് ഒരുക്കുന്ന വരകളിൽ വിരിയുന്ന…

രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ പിന്നിട്ട് ‘റാം c/o ആനന്ദി’; ആഘോഷം ഏപ്രില്‍ രണ്ടിന്

അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ പിന്നിട്ട് പതിപ്പുകളിൽനിന്നും പതിപ്പുകളിലേക്ക് യാത്ര തുടരുന്നതിന്റെ ആഘോഷം ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്…

‘ഗാന്ധി എന്ന പാഠശാല’; ഗാന്ധിപ്രഭാഷണങ്ങളെ പുസ്തകമാക്കി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്.

ഗാന്ധിപ്രഭാഷണങ്ങളെ പുസ്തകമാക്കി മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. 'ഗാന്ധി എന്ന പാഠശാല' എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം കവി പി.എന്‍. ഗോപീകൃഷ്ണന്‍ പ്രകാശനം ചെയ്തു. 2021-ലെ വായനദിനംമുതല്‍…

‘റാം c/o ആനന്ദി’ യുടെ പി ഡി എഫ് പ്രചരിപ്പിച്ച ടെലിഗ്രാം, വാട്‌സാപ്പ്…

കോട്ടയം: അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവലിന്റെ പി ഡി എഫ് പതിപ്പ് പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ ഡി സി ബുക്‌സ് നല്‍കിയ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് സോഷ്യല്‍മീഡിയ ഏറെ…