DCBOOKS
Malayalam News Literature Website
Browsing Category

News

‘റാം c/o ആനന്ദി’ യുടെ പി ഡി എഫ് പ്രചരിപ്പിച്ച ടെലിഗ്രാം, വാട്‌സാപ്പ്…

കോട്ടയം: അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവലിന്റെ പി ഡി എഫ് പതിപ്പ് പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ ഡി സി ബുക്‌സ് നല്‍കിയ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് സോഷ്യല്‍മീഡിയ ഏറെ…

കഥാകൃത്ത് ടി.എൻ. പ്രകാശ് അന്തരിച്ചു

പ്രശസ്ത കഥാകൃത്ത് ടി.എൻ.പ്രകാശ് അന്തരിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍ ,കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി ജേതാവായിരുന്നു. 

സോഷ്യല്‍മീഡിയ പരസ്യങ്ങളില്‍ ട്രെന്‍ഡായി ‘റാം c/o ആനന്ദി’ കവര്‍ച്ചിത്രം

സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ പുത്തന്‍ ട്രെന്‍ഡായി അഖില്‍ പി ധര്‍മ്മജന്റെ നോവല്‍ ‘റാം c/o ആനന്ദി’  യുടെ കവര്‍ച്ചിത്രം. അമൂല്യ, മില്‍മ, ഓക്‌സിജന്‍, ടൈറ്റന്‍, നെല്ലറ, അല്‍ഹിന്ദ് ഹോളിഡേയ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളും കേരള ഗ്രാമീണ്‍ ബാങ്ക്,…

ഡോ. സി.പി. മേനോൻ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു

2022,23 വർഷങ്ങളിലെ ഡോ സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 2022, 2023 വർഷങ്ങളിലെ പുരസ്കാരങ്ങളാണ് കുസാറ്റ് ഹിന്ദി വകുപ്പിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ വിതരണം ചെയ്തത്.

ബിനീഷ് പുതുപ്പണത്തിന്റെ ‘മധുരവേട്ട’; കവര്‍ച്ചിത്രപ്രകാശനം മാര്‍ച്ച് 16ന്

സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ വേട്ടയ്ക്കിറങ്ങുന്ന പെൺപടയുടെ കഥ പറയുന്ന ബിനീഷ് പുതുപ്പണത്തിന്റെ ഏറ്റവും പുതിയ പുസ്തകം 'മധുരവേട്ട' യുടെ കവര്‍ച്ചിത്രം മാര്‍ച്ച് 16ന് വൈകുന്നേരം 6 മണിക്ക് സുരഭി ലക്ഷ്മി, നിഖില വിമല്‍ എന്നിവര്‍ അവരുടെ…