DCBOOKS
Malayalam News Literature Website

‘Gems of Instagram’ ; നിങ്ങള്‍ ഒരു നല്ല സ്റ്റോറി ടെല്ലര്‍ ആണോ?

നിങ്ങള്‍ ഒരു നല്ല സ്റ്റോറി ടെല്ലര്‍ ആണോ? എങ്കില്‍ ഏപ്രില്‍ 23 ലോകപുസ്തകദിനത്തില്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഞങ്ങളുടെ വായനക്കാരുമായി നിങ്ങള്‍ക്കും സംവദിക്കാം!

നിങ്ങള്‍ ചെയ്യേണ്ടത്

  • നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇന്‍സ്റ്റഗ്രാം ഐഡി, പ്രൊഫൈല്‍ ലിങ്ക് എന്നിവ ഞങ്ങള്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോമില്‍ രേഖപ്പെടുത്തുക- https://docs.google.com/forms/d/e/1FAIpQLSe6olViA7bVv8ZQOHoxfGXGDS4aIEBePepxrxf9jt4OhkQ-LA/viewform
  • ഏറ്റവും അവസാനം റിവ്യൂ ചെയ്ത വീഡിയോ ലിങ്ക് ഗൂഗിൾ  ഫോമിൽ നൽകണം
  • പുസ്തകങ്ങളുടെ റിവ്യൂസ് മികച്ചരീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുന്നവരെ ഡി സി ബുക്‌സ് എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുക്കും
  • തിരഞ്ഞെടുക്കുന്നവരെ ഡി സി ബുക്‌സ് ബന്ധപ്പെടുന്നതായിരിക്കും
  • വിവരങ്ങള്‍ നല്‍കേണ്ട അവസാന തീയ്യതി- 15 ഏപ്രിൽ 2024

Comments are closed.