DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് അക്ഷരസമൃദ്ധിയിലേക്ക് ഒരു ‘പുസ്തകക്കണി’; തലശ്ശേരി കറന്റ് ബുക്‌സില്‍ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു

ഡി സി ബുക്സ് ഒരുക്കുന്ന അക്ഷരസമൃദ്ധിയിലേക്ക് ഒരു ‘പുസ്തകക്കണി’ തലശ്ശേരി കറന്റ് ബുക്‌സില്‍ എം മുകുന്ദനും വായനക്കാരും കൊന്നപ്പൂവ് കയ്യിലുയർത്തി ഉദ്ഘാടനം ചെയ്തു .‘ഹൃദയമേ ഹൃദയമേ ഈ കഥകൾ കേൾക്കൂ’ എന്ന പുസ്തകത്തിന്റെ നോട്ടീസ് എം. മുകുന്ദൻ,  ബിനീഷ് പുതുപ്പണത്തിന് നൽകി പ്രകാശനം ചെയ്തു.

ടി കെ അനിൽകുമാർ, ജയപ്രകാശ് പാനൂർ, കെ. കെ രമേശ്‌ എന്നീ എഴുത്തുകാരും നിരവധി വായനക്കാരും ചടങ്ങിൽ പങ്കെടുത്തു.

കണി കാണാനും കൈനീട്ടം നല്‍കാനും ഒരു പുത്തന്‍ പുസ്തകം വാങ്ങാം. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

‘ഹൃദയമേ ഹൃദയമേ ഈ കഥകള്‍ കേള്‍ക്കൂ’, രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.