DCBOOKS
Malayalam News Literature Website
Browsing Category

News

തൃപ്പൂണിത്തുറയിൽ ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാല

പുസ്തകങ്ങളുടെ പറുദീസയൊരുക്കി തൃപ്പൂണിത്തുറ കെ മാളില്‍ ആരംഭിച്ച ഡി സി ബുക്‌സിന്റെ പുതിയ പുസ്തകശാല എഴുത്തുകാരന്‍ ഇ പി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അഭിനേത്രിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.…

പി മണികണ്ഠന്റെ ‘എസ്‌കേപ് ടവര്‍’ പ്രകാശനം ചെയ്തു

പി മണികണ്ഠന്റെ 'എസ്‌കേപ് ടവര്‍' പ്രകാശനം ചെയ്തു. തൃശ്ശുര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ കെ സച്ചിദാനന്ദനില്‍ നിന്നും ദീപാനിശാന്ത് പുസ്തകം ഏറ്റുവാങ്ങി. കെ പി ഉണ്ണി പുസ്തക പരിചയം നടത്തി. ജയരാജ് പുതു മഠം അധ്യക്ഷത വഹിച്ച…

തൃപ്പൂണിത്തുറയിൽ ഡി സി ബുക്സിന് പുത്തൻ പുസ്തകശാല; ഉദ്ഘാടനം മാർച്ച് നാലിന്

അത്തച്ചമയത്തിന്റെ ആര്‍പ്പുവിളികള്‍ ഉയരുന്ന തൃപ്പൂണിത്തുറയില്‍ ഡി സി ബുക്‌സിന് പുത്തന്‍ പുസ്തകശാല. മലയാളം-ഇംഗ്ലിഷ് പുസ്തകങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവുമായി കെ മാളില്‍ ആരംഭിക്കുന്ന ഡി സി ബുക്സിന്റെ പുതിയ പുസ്തകശാല മാര്‍ച്ച് നാലാം തീയതി…

എന്‍ പീതാംബരന്‍ അന്തരിച്ചു

ജ്യോതിഷപുസ്തകങ്ങളിലൂടെ ശ്രദ്ധേയനായ എന്‍ പീതാംബരന്‍ അന്തരിച്ചു. ജ്യോതിഷം, ആയുര്‍വേദം, മന്ത്രശാസ്ത്രം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടുനില്ക്കുന്നു. മനുഷ്യനുണ്ടാകുന്ന വിവിധതരത്തിലുള്ള രോഗങ്ങളുടെ സ്വരൂപവും അവയുടെ സമയന്ധമായ സൂചനയും…

ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ ജന്മശതാബ്ദി ആഘോഷം മാര്‍ച്ച് രണ്ടിന്

ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍ ജന്മശതാബ്ദി ആഘോഷം മാര്‍ച്ച് രണ്ട് ശനിയാഴ്ച രാവിലെ 10 മുതല്‍ കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കും. ഡോ.ഗീവര്‍ഗീസ് കൂറിലോസ് മുഖ്യ പ്രഭാഷണം നടത്തും. 'ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധവും പ്രതിസംസ്‌കൃതിയും' എന്ന…