DCBOOKS
Malayalam News Literature Website
Browsing Category

News

‘കഞ്ചാവി’ ന്റെ വിശേഷങ്ങൾ പങ്കുവെച്ച് ലിജീഷ് കുമാര്‍

ഡി സി ബുക്സ് MEET THE AUTHOR- പരിപാടിയില്‍ 'കഞ്ചാവ്' എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ വിശേഷങ്ങളൾ പങ്കുവെച്ചുകൊണ്ട് ലിജീഷ് കുമാര്‍ പങ്കെടുത്തു.  കോഴിക്കോട് കെ എല്‍ എഫ് ബുക്ക്ഷോപ്പില്‍ നടന്ന പരിപാടിയിൽ എ കെ അബ്ദുൾ ഹക്കീം പങ്കെടുത്തു.

‘പച്ചക്കുതിര’ മാര്‍ച്ച് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മാര്‍ച്ച് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

2023-ലെ കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ്…

യു. കലാനാഥൻ അന്തരിച്ചു

യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു.വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു.  ആത്മാവ് സങ്കൽപമോ യാഥാർത്ഥ്യമോ? ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ? മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും…

‘നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍’ ; തുടർച്ചയായി ഒന്നും മൂന്നും ആറും സ്ഥാനങ്ങൾ നേടി ഡി സി…

‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ ആദ്യ പത്തിൽ തുടര്‍ച്ചയായി ഇടംനേടി ഡി സി ബുക്സ്.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’  , ‘ഏറ്റവും വലിയ മോഹത്തെക്കാള്‍ വലിയ ഒരിഷ്ടത്തിന്’, എന്‍…