DCBOOKS
Malayalam News Literature Website
Browsing Category

DC Corner

എന്‍ വി കൃഷ്ണവാരിയര്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍

എന്‍.വി.യുടെ മറുപടിപ്രസംഗം കാത്തിരുന്ന ജനത്തിന് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. കോഴിക്കോട്ട് ഒന്നര മിനിറ്റില്‍ പ്രസംഗം നിര്‍ത്തിയ എന്‍.വി. കൊല്ലത്ത്, എഴുതിത്തയ്യാറാക്കിയ അഞ്ചെട്ടു പേജ് വരുന്ന പ്രസംഗം വായിച്ചുതീര്‍ത്തു. വിലപ്പെട്ട ഒരു…

ഗോപാലകൃഷ്ണ ഗോഖലെ; അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരേ ശക്തിയായി പ്രതികരിച്ച നേതാവ്

പഴയ ബോംബെ സംസ്ഥാനത്തിലെ രത്‌നഗിരി ജില്ലയില്‍ 'കോട്‌ലക്' എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തില്‍ 1866 മെയ് 9-നാണ് ഗോപാലകൃഷ്ണ ഗോഖലെ ജനിച്ചത്. ദാരിദ്ര്യത്തില്‍ വളര്‍ന്ന ആ ബാലന് മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ ഉച്ചപ്പട്ടിണിയായിരുന്നു.…

ടാഗോറും സര്‍ഗാത്മക പ്രതിഭയുടെ കടങ്കഥയും

ടാഗോറിന്റെ അന്തിമമായ ആത്മാവിലെ ഒട്ടേറെ ദ്വന്ദ്വങ്ങളുടെ നിര്‍ഭയനായ പര്യവേക്ഷകനെന്ന നിലയില്‍ അസാധാരണമായ സര്‍ഗാത്മക വ്യക്തിയെക്കുറിച്ചുള്ള ഭാരതീയവും പാശ്ചാത്യവുമായ വീക്ഷണങ്ങളുടെ സംയോജനത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഭയെ അറിയാന്‍ സാധിക്കുന്നു.

മരിച്ച മലയാളപത്രങ്ങള്‍

ആദ്യം ‘ധര്‍മദേശം’ ആകട്ടെ. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന പ്രഭാതദിനപത്രം. കുന്നത്തു ജനാര്‍ദ്ദന മേനോന്‍ മുഖ്യ പത്രാധിപരും കെ. താണുമലയന്‍ ജനറല്‍ മാനേജരുമായിരുന്നു. തീയതി 1122 കന്നി എട്ട്. (1946 സെപ്തംബര്‍ 24). മലയാളവര്‍ഷമാണ്…

ചിത്രകാരന്റെ യാത്രാവഴികളിലൂടെ…

സ്ത്രീയുടെ സൗന്ദര്യം ഏറ്റവും ചേതോഹരമായി കാന്‍വാസിലേക്കു പകര്‍ത്തിയ ചിത്രകാരനും രവിവര്‍മ്മതന്നെയാണ്. ശകുന്തളയും ദ്രൗപദിയും സീതയും ദമയന്തിയും മത്സ്യഗന്ധിയും മോഹിനിയും മേനകയുമൊക്കെ അതിന്റെ മികച്ച ദൃഷ്ടാന്തങ്ങളും. പ്രണയലേഖനമെഴുതുന്ന ശകുന്തളയും…