Browsing Category
Cover story
പ്രേതങ്ങള് സഞ്ചരിക്കുമ്പോള്
വിശ്വസിക്കാന് സാധിക്കാതെ ഞാന് ഇരുന്നുപോയി. സില്വിയയ്ക്ക് ഉണ്ടായിരുന്ന ആ കുഞ്ഞിന്റെ അച്ഛന് ഫ്രാന്സിസ് പാതിരിയാണെന്ന്. ആ നല്ല മനുഷ്യന് ഈ പാപത്തിന് മുന്കൈയ്യെടുക്കുകയെന്നോ? വെളുത്ത അങ്കികള്ക്കകത്തുള്ള പരിശുദ്ധിയിലെ ഞാനര്പ്പിച്ച…
ഹീനം, മ്ലേഛം ബൗദ്ധം
വംശഹത്യ ചെയ്യപ്പെട്ട അനാത്മവും അനേകവാദവും ചിത്രകാരനായി തുടങ്ങിയ ഈ ഏഷ്യന് പ്രതിഭയുടെ തിരപ്പടങ്ങളില് പ്രതീതിബന്ധങ്ങളോടെ അനിത്യമായി നിറയുകയാണ്
അംബേദ്ക്കറിന്റെ നവഭൗതികവാദം
നവഭൗതികവാദ വ്യവഹാരത്തില് മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളല്ല; പരസ്പര
പൂരകങ്ങളാണ്. മതം ഒരു രാഷ്ട്രീയ നിര്മ്മിതി ആയിരിക്കുന്നതുപോലെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതിന് പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്
ഗുര്വിന്ദറിന്റെ കലാപങ്ങള്
ജാതീയത, ഉച്ചനീചത്വങ്ങള്, ദളിത്ആദിവാസിനിറം എന്നീ വിഷയങ്ങള് ഇന്ന് ധാരാളമായി സിനിമയില് അവതരിപ്പിക്കുന്നുണ്ട്. ഇവയില് പലതും സമൂഹത്തില് രൂഡമൂലമായ മേല്ക്കൈസങ്കല്പ്പങ്ങളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവ ഒന്നുംതന്നെ സിനിമയുടെ…
രവിവര്മ്മ, ഫാല്ക്കെ പഴമ്പുരാണങ്ങള്
രാജാരവിവര്മ്മയും (1846-1906) ധുണ്ഡിരാജ് ഗോവിന്ദ് ഫാല്ക്കെ എന്ന ദാദാസാഹെബ് ഫാല്ക്കെയും (1870-1944) ഇന്ത്യന് പുരാണകഥകളെ യഥാക്രമം ചിത്രകലയിലും ചലച്ചിത്രത്തിലും ഉയിര്പ്പിച്ച മഹാരഥന്മാരാണ്