DCBOOKS
Malayalam News Literature Website
Browsing Category

Cover story

കുഞ്ഞാമനെ തോല്‍പ്പിച്ചവര്‍

അംബേദ്കറുടെ കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തി ജാതി വിഷയത്തെ അഡ്രസ് ചെയ്യാന്‍ എളുപ്പമായിരുന്നു. സാമ്പത്തിക ക്രമത്തെക്കുറിച്ചുള്ള പഠനം ജാതി എന്നതിനപ്പുറം വര്‍ഗപരവുമാണ്. അതിന് അംബേദ്കറിന്റെ ചിന്തകള്‍ക്കൊപ്പം മാര്‍ക്‌സിസത്തെയും പരിഗണിക്കേണ്ടി വരും.…

വായനയുടെ ഉത്സവങ്ങള്‍: ബെന്യാമിന്‍ എഴുതുന്നു

ഇത്രയും ആഘോഷവും ബഹളവുമൊക്കെ സാഹിത്യത്തിനു ചുറ്റും വേണോ എന്നാണ് നിങ്ങള്‍ക്ക് സംശയമെങ്കില്‍ നിങ്ങള്‍ക്ക് വല്ലാതെ പ്രായമായിരിക്കുന്നു എന്ന് സ്വയം സഹതപിക്കാനേ കഴിയൂ. പുതിയകാലത്തിനനുസരിച്ചും ആവശ്യങ്ങള്‍ക്കനുസരിച്ചും പുതുക്കപ്പെടാന്‍ കഴിയുന്നില്ല…

സിസേക്കിന്റെ ക്രിസ്തു കാപ്പനച്ചന്റെ യേശു

മതം യുക്തിയാല്‍ പുറത്താക്കപ്പെട്ടതോടെ ശാസ്ത്രത്തിന്റെ അന്വേഷണപരിധി ചുരുങ്ങി, അതു പ്രകൃതിശാസ്ത്രം മാത്രമായി പരിണമിച്ചു. ശാസ്ത്രീയമായ അറിവുകളുടെ പരിമിതി വിശ്വാസത്തിന്റെ തിരിച്ചുവരവിലേക്കു നയിച്ചു. അറിവും വിശ്വാസവും തമ്മിലുള്ള വിടവു വീണ്ടും…

സത്യാനന്തര ഇന്ത്യ

സത്യാനന്തര ലോകത്തിന്റെ മറ്റൊരു പ്രത്യേകത ഭരണകൂടവും കുത്തക മുതലാളിത്തവും അധീശവര്‍ഗ്ഗത്തിന്റെ മതവും കൈകോര്‍ക്കുന്നു എന്നതാണ്. മൂന്നു കൂട്ടരുംപരസ്പര പൂരകമായി പ്രവര്‍ത്തിക്കുന്നു. ജനാധിപത്യത്തെ ഒരു ജീവിതചര്യ എന്ന നിലയില്‍ നിലനിര്‍ത്തുന്ന…

കൊല്ലത്തിന്റെ മൊഴിഭേദങ്ങള്‍

കാലദേശാവസ്ഥകള്‍ക്കനുസരണമായി പരിണാമവിധേയമാണു ഭാഷകളെല്ലാം. ജീവിതശൈലിയും പശ്ചാത്തല സവിശേഷതകളും ഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. സാഹിത്യഭാഷയാണ് പലപ്പോഴും മാനകഭാഷയായി പരിഗണിക്കപ്പെടുന്നത്.