DCBOOKS
Malayalam News Literature Website

കുട്ടി ചാരുവും വലിയ പുസ്തകങ്ങളും; വീഡിയോ

കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ ആറാം ക്ലാസുകാരി, The Unknown Friend എന്ന പുസ്തകത്തിൻ്റെ എഴുത്തുകാരിയും കുട്ടി യൂട്യൂബറുമായ ചാരു നൈനികയ്ക്ക് വായനയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ നൂറ് നാവാണ്. ചാരുവിന്റെ അഭിപ്രായത്തില്‍ കുട്ടിക്കഥകള്‍ വായിക്കുമ്പോള്‍ എല്ലാരും കുട്ടികളാകുമത്രെ! വായനയുടെ വിശാലലോകത്തേയ്ക്കുള്ള തന്റെ യാത്രയെക്കുറിച്ചും വായനാശീലങ്ങളെക്കുറിച്ചും വായന അഭിരുചികളെക്കുറിച്ചുമൊക്കെ വായനാവാരത്തില്‍ ചാരു നൈനിക ഡി സി ബുക്‌സിനോട് സംസാരിക്കുന്നു.

വീഡിയോ കാണാം

Comments are closed.