DCBOOKS
Malayalam News Literature Website
Rush Hour 2

എന്തിന് വായിക്കുന്നു? വായനാനുഭവങ്ങള്‍ പങ്കുവെച്ച് എന്‍.ഇ. സുധീര്‍

എന്തിന് വായിക്കുന്നു എന്ന ആലോചനകള്‍ മനസ്സില്‍ വരുമ്പോഴൊക്കെ ഞാന്‍ ഓര്‍ത്തെടുക്കുന്ന ഒരു കഥയുണ്ട് വായനാനുഭവങ്ങള്‍ പങ്കുവെച്ച് എന്‍.ഇ. സുധീര്‍.

നമ്മുടെ ഹ്രസ്വമായ ജീവിതത്തിലെ വലിയ ആഴങ്ങളെയും മരണമെന്ന പ്രഹേളികയുടെ ആഴങ്ങളെയും നമുക്ക് അറിഞ്ഞൂടാത്ത നമ്മള്‍ക്ക് പരിചയമില്ലാത്ത, കാലത്തിന്റെയോ ദേശത്തിന്റെയോ പരിമിതികളില്ലാത്ത ഏതെല്ലാമോ കാലത്ത് ഏതെല്ലാമോ ദേശത്ത് ഏതെല്ലാമോ സംസ്‌കാരത്തില്‍ വളര്‍ന്ന പ്രതിഭാശാലികളായ മനുഷ്യരുടെ അനുഭവങ്ങളെയും അവരുടെ ഭാവനയിലുണ്ടായ ചിത്രങ്ങളെയും അവരുടെ അറിവുകളെയും ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് പകര്‍ന്നുനല്‍കാന്‍ വായനയ്ക്ക് കഴിയുന്നുവെന്നും എന്‍.ഇ.സുധീര്‍ പറഞ്ഞു.

ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി വായനക്കാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments are closed.