DCBOOKS
Malayalam News Literature Website
Browsing Category

DC Talks

മലയാളിയുടെ നവമാധ്യമജീവിതം

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ മലയാളിയുടെ മാധ്യമ സങ്കേതങ്ങളെയും അനുഭവങ്ങളെയും സംസ്‌ക്കാരത്തെയും കുറിച്ച് സി. എസ്. വെങ്കിടേശ്വരന്‍ എഴുതിയ ചില ലേഖനങ്ങളുടെ സമാഹാരമാണ് 'മലയാളിയുടെ നവമാധ്യമ ജീവിതം'. പല സന്ദര്‍ഭങ്ങളിലായി എഴുതിയ ഈ ലേഖനങ്ങളെയും…

എവിടെ, എപ്പോള്‍, എന്തുകൊണ്ട് ഞാന്‍? ലെന

സൈക്യാട്രിക് മരുന്നുകളുടെ തുടർച്ചയായ ഉപയോഗം മൂലം എന്റെ മനസ്സും വികാരങ്ങളുമൊക്കെ ഏതാണ്ടു മരവിച്ച മട്ടിലായിരുന്നു. 2017-ൽ എന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ മരുന്നുകൾ കഴിക്കുന്നത് നിർത്തിയതിനു ശേഷം മാത്രമാണ് എന്നിൽ പരിണാമത്തിന്റെ ലക്ഷണങ്ങൾ കാണാൻ…

പവനൻ; മലയാളിയുടെ യുക്തിവാദി

സാഹിതീസഖ്യത്തിന്റെ യോഗത്തില്‍ കാക്കനാടന്റെ ‘ഒറോത‘യെപ്പറ്റി ചര്‍ച്ച നടന്നു. പവനന്റെ പ്രസംഗത്തില്‍, കാക്കനാടന്‍, ‘അവിഹിത’ത്തില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ആളാണെന്നും എന്ത് എഴുതിയാലും കുറച്ച് ‘അവിഹിതം’ ഇല്ലെങ്കില്‍ കാക്കനാടന് …

‘സഭ എന്നെ ടാര്‍ജറ്റ് ചെയ്യുന്നു’: ഫ്രാന്‍സിസ് നൊറോണ

'മുടിയറകള്‍' എന്ന നോവലിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന് പറയുന്നത് 'കക്കുകളി' എന്ന കഥയാണ്. ആ ഭൂമികയുമായി ബന്ധപ്പെട്ട് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ എനിക്ക് ആ കഥയില്‍ പറയാന്‍ കഴിഞ്ഞിരുന്നുള്ളൂ. കക്കുകളിയില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളുടെ…

ഇതിഹാസവും നനയും: വിനോയ് തോമസ് എഴുതുന്നു

കുറ്റവാളിയെ അന്വേഷിച്ചു പോകുന്ന പോലീസുകാർ. പക്ഷേ, അവർ ഇക്കുറി എത്തുന്നത് തെറി പറയുന്ന കുഴപ്പം പിടിച്ച മനുഷ്യരുള്ള കാട്ടിലല്ല. കടുത്ത മതവിശ്വാസികളായ നല്ലവർ മാത്രം താമസിക്കുന്ന ഒരു നഗരത്തിലാണ്. ആ നല്ലവർക്കിടയിലുമുണ്ട് ഒരു കുറ്റവാളി...