DCBOOKS
Malayalam News Literature Website
Browsing Category

DC Talks

എന്റെ ‘ഖയാൽ’ ഞാനറിഞ്ഞ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ്: ഫർസാന

ഖയാൽ എന്ന വാക്കിന് ഈ മട്ടിൽ പല വ്യാഖ്യാനങ്ങളാവാം. എന്റെ ഖയാൽ നിജമാണോ അല്ലയോ എന്നറിയാത്ത പോലെ ഞാനറിഞ്ഞ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ്. പൊള്ളല്ലാത്ത ചില ജീവിത മുഹൂർത്തങ്ങളെ നാട്യങ്ങളില്ലാതെ എഴുതാൻ ശ്രമിക്കുകയാണ് ഞാൻ ഈ പുസ്തകം വഴി ചെയ്തത്.

ശിശിരം ഒരു ഋതുവല്ല……

അവൻ അപകടകരമായ ചില അന്വേഷണങ്ങൾക്കിറങ്ങിത്തിരിക്കുമ്പോൾ, നിലച്ചുപോവുക എന്നതാണ് പൊതുവെ അവളുടെ ഭാഗദേയം.  മിത്തുകൾ പോലും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുതരുന്നതും അതൊക്കെത്തന്നെയാണ്. കഠിനാനുഭവങ്ങളെ അഭിമുഖീകരിച്ചും അതിജീവിച്ചും ഒരുനാൾ അവൻ വിജയിയായി…

കൗതുകത്തിന്റെ കളിത്തൊട്ടില്‍

വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്‌നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്‌നമായില്ല.

ഓഷോയുടെ ജീവിതദര്‍ശനങ്ങള്‍

‘ആദ്യമായി നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട കാര്യം, വസ്തുതയും സത്യവും തമ്മിലുള്ള വ്യത്യാസമാണ്. സാധാരണയായി ചരിത്രം വസ്തുതകളെയാണ് പരിഗണിക്കുന്നത്- പദാര്‍ത്ഥലോകത്തില്‍ വാസ്തവമായി സംഭവിക്കുന്നവ, ആ സംഭവങ്ങള്‍. അത് സത്യത്തെക്കുറിച്ച്…

നമ്മള്‍ എന്തു ചെയ്യണം?

വീരപുരുഷന്മാര്‍, വിദ്വാന്മാര്‍, വസ്തു ഉടമസ്ഥന്മാര്‍, വലിയ ഈശ്വരഭക്തന്മാര്‍ ഇവരെല്ലാം അതാതു തലമുറകളിലെ സ്ഥിതിയനുസരിച്ചു നമ്മുടെ വര്‍ഗ്ഗത്തിലുണ്ടായിരുന്നു. ഇന്നും ആ അവസ്ഥ തുടര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു