DCBOOKS
Malayalam News Literature Website
Browsing Category

DC Talks

വിവര്‍ത്തനത്തിന്റെ മറുകരകള്‍

മലയാളി എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു കിട്ടാനുള്ള താല്‍പര്യം, ഇംഗ്ലീഷ് പ്രസാധകര്‍ക്ക് വിവര്‍ത്തനത്തോടുണ്ടായ പുതിയ താല്‍പര്യം കൊണ്ട് കൈവന്ന വിപണിവളര്‍ച്ച, പരിചയസമ്പന്നരായ എഡിറ്റര്‍മാരുടെ പങ്ക്, മൂലകൃതിയുടെ അന്ത:സത്ത…

എന്താണ് ‘മുതല്‍’? വിനോയ് തോമസ് പറയുന്നു

ചിട്ടി എന്ന സാമ്പത്തിക ഇടപാട് സൃഷ്ടിക്കപ്പെട്ടതിന്റെ കഥ ഒരു മുതലാളിയില്‍നിന്നും കേട്ടപ്പോഴാണ് ഈ നോവലിനെപ്പറ്റിയുള്ള ആദ്യ ആലോചനയുണ്ടാകുന്നത്. ഈച്ചഭാഗ്യം എന്നു പേരിട്ടുവിളിക്കാവുന്ന ആ കഥ രസകരമാണ്- വിനോയ് തോമസ്

ജാനി നകുലന്‍ ജോസഫ്

മനസ്സില്‍ എത്രയോ കാലമായി എഴുതിത്തുടങ്ങിയതാണ് ജാനിയുടെയും നകുലന്റെയും ജീവിതം. ഒന്നിച്ചായിരുന്നെങ്കില്‍ ഒരുപാടു മഴകള്‍ ഒന്നിച്ചുകൊള്ളുമായിരുന്ന, തോളോടുതോള്‍ ചേര്‍ന്നിരുന്ന് ഒത്തിരി യാത്രകള്‍ ചെയ്യുമായിരുന്ന, ചുമലില്‍ ചുമല്‍ ചേര്‍ത്ത്…

അവ്യക്തപ്രകൃതി

ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മഹാനഗരജീവിതത്തിന്റെ സങ്കീര്‍ണതകളും ഇരുണ്ട തൃഷ്ണകളും ആവിഷ്‌കരിക്കുന്ന 'അവ്യക്തപ്രകൃതി' സമകാലിക നോവലിന്റെ മാറുന്ന മുഖംകൂടി അവതരിപ്പിക്കുന്നു. കോര്‍പ്പറേറ്റ് ലോകം, പുത്തന്‍ ഗൂഢാരാധനാസമൂഹങ്ങള്‍, നിയമം, നീതി…

225 വര്‍ഷത്തെ വാക്‌സിന്‍ യാത്രയുടെ പുസ്തകം

ഈ പുസ്തകം, ജെന്നെറിയന്‍ കാലഘട്ടം മുതല്‍ കോവിഡ്19 മഹാമാരിവരെയുള്ള 225 വര്‍ഷത്തെ വാക്‌സിന്‍ യാത്രയെ ഇന്ത്യന്‍ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. പല തരത്തിലുള്ള സാംക്രമിക രോഗങ്ങളായ സ്‌മോള്‍പോക്‌സ്, പോളിയോ, റാബീസ്, മീസില്‍സ്…