DCBOOKS
Malayalam News Literature Website

റോയ് പാനികുളത്തിന്റെ ‘ഏകാകിയുടെ സങ്കീര്‍ത്തനങ്ങള്‍’; പുസ്തകപ്രകാശനം നവംബര്‍ 25ന്

റോയ് പാനികുളത്തിന്റെ ‘ഏകാകിയുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 25 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത് ഹാളില്‍ നടക്കും. പ്രൊഫ.എം കെ സാനുവില്‍ നിന്നും വേണു വി ദേശം പുസ്തകം സ്വീകരിക്കും. ചിറ്റൂര്‍ ഗോപി അധ്യക്ഷനാകുന്ന ചടങ്ങില്‍ അഡ്വ. എം കെ ശശീന്ദ്രന്‍, ഷാന്റി ആന്റണി അങ്കമാലി, റോയ് പാനികുളം എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് പ്രസാധനം.

Comments are closed.