DCBOOKS
Malayalam News Literature Website

‘വൈക്കം ചന്ദ്രശേഖരൻനായർ അവാർഡ്’; കൃതികൾ ക്ഷണിക്കുന്നു

വൈക്കം- യുവകലാസാഹിതിയുടെ 12-ാമതു വൈക്കം ചന്ദ്രശേഖരൻ നായർ സ്മാരക പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. 25,000/-കയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം വൈക്കത്തിന്റെ ചരമദിനമായ ഏപ്രിൽ – 13ന് സമ്മാനിക്കും. 2021-23 കാലയളവിൽ ആദ്യ പതിപ്പായി പ്രസിദ്ധപ്പെടുത്തിയ നിരൂപണം / പഠനം വിഭാഗത്തിൽപ്പെട്ട കൃതികളുടെ 3 കോപ്പികൾ ഫെബ്രുവരി 20നുമുമ്പായി താഴെകാണുന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

വിലാസം: അരവിന്ദൻ കെ.എസ്. മംഗലം, നിലാവ്, കിഴക്കേ നട വൈക്കം 686141, ഫോൺ: 7558814625

Comments are closed.