DCBOOKS
Malayalam News Literature Website
Yearly Archives

2024

കുഞ്ഞുണ്ണി മാഷ്; കുട്ടിക്കവിതകളില്‍ വലിയ കാര്യങ്ങള്‍ നിറച്ച കവി

വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖപ്രതിഭയായിരുന്നു.

വായിച്ചു കൂളാകാം അമ്മയോടൊപ്പം; മാതൃദിനത്തില്‍ അമ്മയ്ക്ക് പുസ്തകം സമ്മാനിക്കാം ഡി സി ബുക്‌സിലൂടെ!

മാതൃദിനത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. തിരക്കുപിടിച്ച ജീവിതത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ ഓരോന്നായി തുറക്കപ്പെട്ടപ്പോള്‍ അടച്ചുവെക്കേണ്ടി വന്ന അമ്മയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം വായനയും ഉണ്ടായിരുന്നോ? എങ്കില്‍ ഇക്കുറി ആ വായനാശീലത്തെ നമുക്ക്…

ഗോപാലകൃഷ്ണ ഗോഖലെ; അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരേ ശക്തിയായി പ്രതികരിച്ച നേതാവ്

പഴയ ബോംബെ സംസ്ഥാനത്തിലെ രത്‌നഗിരി ജില്ലയില്‍ 'കോട്‌ലക്' എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തില്‍ 1866 മെയ് 9-നാണ് ഗോപാലകൃഷ്ണ ഗോഖലെ ജനിച്ചത്. ദാരിദ്ര്യത്തില്‍ വളര്‍ന്ന ആ ബാലന് മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ ഉച്ചപ്പട്ടിണിയായിരുന്നു.…

പെഗോഡ മരങ്ങള്‍ തേടിയ മനുഷ്യര്‍: ആര്‍.കെ. ബിജുരാജ്

ഒരു കാലത്ത് മലയാളികളുടെ സ്വപ്ന സ്ഥലങ്ങളിലൊന്നായിരുന്നു ബര്‍മ്മ (ഇന്നത്തെ മ്യാന്‍മര്‍). ഇരുപതാം നൂറ്റാണ്ട് തുടങ്ങും മുമ്പ് നിരവധി പേര്‍ അങ്ങോട്ടേക്ക് തിരിച്ചു. മാസികയുടെ മുന്‍ ലക്കങ്ങളില്‍ എഴുതിയ 'മലയാളിയുടെ കപ്പല്‍ യാത്രകള്‍', 'ഫിജിയിലെ…

ഒഎന്‍വി പുരസ്‌കാരം പ്രതിഭാ റായിക്ക്, യുവ സാഹിത്യ പുരസ്‌കാരം ദുർഗ്ഗാപ്രസാദിന്

ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024 ലെ സാഹിത്യ പുരസ്കാരം  ജ്ഞാനപീഠ ജോതാവും പ്രമുഖ സാഹിത്യകാരിയുമായ പ്രതിഭാ റായിക്ക്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. സാഹിത്യലോകത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. ഒഎൻവി യുവ സാഹിത്യ പുരസ്കാരം ഡി സി ബുക്സ്…

ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാര്‍ഷികദിനം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നതിനോടൊപ്പം സാമൂഹ്യപരിഷ്‌കരണത്തിനും ഗോഖലെ ഊന്നല്‍ നല്‍കി. ലക്ഷ്യം നേടാനുള്ള പ്രയാണത്തില്‍ അഹിംസ എന്ന തത്ത്വത്തേയാണ് അദ്ദേഹം മുറുകെ പിടിച്ചിരുന്നത്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ…

എം.കെ. സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ പ്രകാശനം ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ 'ഉങ്കളില്‍ ഒരുവന്‌റെ' മലയാളം പരിഭാഷ പ്രകാശനം ചെയ്തു. ഗോവിന്ദ് ഡിസി- യില്‍ നിന്നും എം കെ സ്റ്റാലിന്‍ പുസ്തകം സ്വീകരിച്ചു. ചെന്നൈയില്‍ എം.കെ. സ്റ്റാലിന്റെ വസതിയിലാണ് പ്രകാശനചടങ്ങ് നടന്നത്.

കടുംകെട്ടിട്ട കര്‍ട്ടന്‍

അഭിനയിക്കാന്‍ എനിക്ക് എന്നും ഇഷ്ടമായിരുന്നു. അത് സിനിമയിലായാലും നാടകത്തിലായാലും. ആദ്യം ഞാന്‍ അഭിനയിച്ചുതുടങ്ങിയത് നാടകത്തിലാണ്. വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ ഞാന്‍ അഭിനയിച്ചു തകര്‍ത്തു. ഒരു നല്ല നടനാണ് ഞാനെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ട്…

‘പച്ചക്കുതിര’; മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ലോക റെഡ്‌ക്രോസ് ദിനം

ജനീവയില്‍ തിരിച്ചെത്തിയ ഡ്യൂനന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് 1862ല്‍ എ മെമ്മറി ഒഫ് സോള്‍ ഫെറിനോ എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരം സംഘടന ആവശ്യമാണെന്ന ആശയം ഈ…

ജോണ്‍ ഫെര്‍ണാണ്ടസിന്റെ നോവല്‍ ‘കനല്‍ കൊച്ചി’; കവര്‍പ്രകാശനം മെയ് 8ന്

ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഏറ്റവും പുതിയ നോവല്‍ 'കനല്‍ കൊച്ചി'യുടെ കവര്‍ച്ചിത്രപ്രകാശനം മെയ് 8 ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് എന്‍ എസ് മാധവന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു. 

ടാഗോറും സര്‍ഗാത്മക പ്രതിഭയുടെ കടങ്കഥയും

ടാഗോറിന്റെ അന്തിമമായ ആത്മാവിലെ ഒട്ടേറെ ദ്വന്ദ്വങ്ങളുടെ നിര്‍ഭയനായ പര്യവേക്ഷകനെന്ന നിലയില്‍ അസാധാരണമായ സര്‍ഗാത്മക വ്യക്തിയെക്കുറിച്ചുള്ള ഭാരതീയവും പാശ്ചാത്യവുമായ വീക്ഷണങ്ങളുടെ സംയോജനത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഭയെ അറിയാന്‍ സാധിക്കുന്നു.

‘അയൽക്കാർ’; ജന്മിത്വത്തിൽനിന്ന് സ്വാതന്ത്ര്യാനന്തരകാലത്തേക്ക് പരിണമിക്കുന്ന മൂന്നു…

കേരളത്തിലെ രാഷ്ട്രീയ പരിവർത്തനങ്ങൾ ഈ നോവലിൽ ഉൾക്കൊള്ളിച്ചിട്ടില്ല. അതിനുകാരണം കേരളത്തിന് പ്രത്യേകമായി ഒരു രാഷ്ട്രീയമില്ല എന്നുള്ളതുകൊണ്ടുതന്നെയാണ്. കേരളത്തിലെ സാമൂഹിക പരിവർത്തനങ്ങളുടെ ചരിത്രത്തിൽ പ്രത്യേകം ശ്രദ്ധേയമായ മൂന്നു സംഗതികളുണ്ട് ―…

രബീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികദിനം

നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് രബീന്ദ്രനാഥ ടാഗോര്‍. കവി, ഗായകന്‍, നടന്‍, നാടകകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

സിഗ്മണ്ട് ഫ്രോയിഡ്; മനഃശാസ്ത്രത്തെ ഒരു ശാസ്ത്രശാഖയാക്കി വളർത്തിയ മനഃശാസ്ത്രജ്ഞന്‍

ലോക വിഖ്യാതനായ മനഃശാസ്ത്രജ്ഞനാണ് സിഗ്മണ്ട് ഫ്രോയിഡ്. ഓസ്ട്രിയൻ  ന്യൂറോളജിസ്റ്റായിരുന്ന ഇദ്ദേഹം മനശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് ആദ്യമായി സിദ്ധാന്തിച്ച വ്യക്തിയാണ് ഫ്രോയിഡ്. ഒരു രോഗിയും ഒരു…

വേലുത്തമ്പി ദളവയുടെ ജന്മവാര്‍ഷികദിനം

കൊച്ചിയിലെ പാലിയത്തച്ചനുമായി സമരത്തില്‍ കൂട്ടുണ്ടാക്കി. ജനങ്ങളുടെ ശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചെങ്കിലും അത് തിരിച്ചറിഞ്ഞ ആദ്യത്തെ സ്വാതന്ത്യസമരനായകനാണ് വേലുത്തമ്പി. ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങള്‍ സായുധസമരത്തിനു…

‘ബോഡിലാബ്’ ; ഒരു പെർഫെക്റ്റ് അനാട്ടമിക്കൽ ത്രില്ലർ

"ഒരു ശരീരം മുഴുവനായി പഠിച്ചു കഴിയുമ്പോൾ നിങ്ങളൊരു വലിയ രഹസ്യം മനസ്സിലാക്കും. മനുഷ്യർ ജീവിക്കുന്നത് മനസ്സുകൊണ്ടാണെന്നും അതിനാൽ തന്നെ ജീവിതം എത്രമേൽ ലഘുവാണെന്നുമുള്ള ആ രഹസ്യം"

ത്യാഗരാജസ്വാമികളുടെ ജന്മവാര്‍ഷികദിനം

കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ത്യാഗരാജന്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവര്‍ കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്ന് അറിയപ്പെടുന്നു.

മരിച്ച മലയാളപത്രങ്ങള്‍

ആദ്യം ‘ധര്‍മദേശം’ ആകട്ടെ. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന പ്രഭാതദിനപത്രം. കുന്നത്തു ജനാര്‍ദ്ദന മേനോന്‍ മുഖ്യ പത്രാധിപരും കെ. താണുമലയന്‍ ജനറല്‍ മാനേജരുമായിരുന്നു. തീയതി 1122 കന്നി എട്ട്. (1946 സെപ്തംബര്‍ 24). മലയാളവര്‍ഷമാണ്…

നന്തനാര്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്

കടൽത്തീരത്തു വളർന്ന താമരയെന്ന കൊച്ചുപെൺകുട്ടിയും കാവോതിയെന്ന അമ്മയ്ക്കു തുല്യമായ കഥാപാത്രവും തമ്മിലുള്ള ഹൃദ്യമായ സ്നേഹത്തിന്റെ കഥയാണ്  ‘കടപ്പുറത്തെ കാവോതി’. അവർ ഒരുമിച്ചു നടത്തുന്ന അത്ഭുതയാത്ര. കടലെടുക്കുന്ന തീരവും തകരുന്ന മലനിരകളും മറയുന്ന…

നെല്ലിക്കല്‍ മുരളീധരന്‍ പുരസ്‌കാരം ഗിരീഷ് പുലിയൂരിന്

ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ പുരസ്‌കാരം ഗിരീഷ് പുലിയൂരിന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കരിങ്കുയിലും കണിവെള്ളരിയും’ എന്ന കൃതിയാണ് ഗിരീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 20,000 രൂപയും പ്രശസ്തിപത്രവും…

ന്യൂയോര്‍ക്ക് സിറ്റി ബില്‍ ബോര്‍ഡില്‍ ഇടംപിടിച്ച് പൗലോ കൊയ്‌ലോയുടെ ‘മക്തൂബ്‌’

'ആല്‍കെമിസ്റ്റി' ന്റെ രചയിതാവ് പൗലോ കൊയ്ലോയുടെ പുസ്തകം 'മക്തൂബി' ന്റെ ചിത്രം ആമസോണ്‍ ബുക്‌സ് ന്യൂയോര്‍ക്ക് സിറ്റി ബില്‍ ബോര്‍ഡില്‍ (NYC BILL BOARD) പ്രദര്‍ശിപ്പിച്ച് ആമസോണ്‍ ബുക്സ്. പെന്‍ സ്റ്റേഷനു സമീപമുള്ള 34ത് സ്ട്രീറ്റിലെ സെവന്‍ത്…

ലോക പത്രസ്വാതന്ത്ര്യദിനം

ഇന്ന് മെയ് 3, ലോകപത്രസ്വാതന്ത്ര്യദിനം. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം 1993 മുതല്‍ എല്ലാവര്‍ഷവും ഈ ദിനം ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ആഫ്രിക്കന്‍ പത്രപ്രവര്‍ത്തകര്‍ 1991-ല്‍ നമീബിയയുടെ തലസ്ഥാനമായ വിന്‍ഡ്‌ഹോക്കില്‍…

പെൺസഭയുടെ ‘മധുരവേട്ട’

സ്ത്രീശരീരം ഒരു ലൈംഗിക ഉപഭോഗവസ്തുവോ പ്രത്യുൽപാദന ഉപകരണമോ അല്ല. സമൂഹത്തിനോടൊപ്പം തന്നെ കുടുംബവും ജനാധിപത്യവൽക്കരിക്കേണ്ടതുണ്ടെന്ന് ഈ നോവൽ പറയുന്നു. ലൈംഗിക ജീവിതം ഉൾപ്പെടെ എല്ലാ കാര്യത്തിലും പരിവർത്തനമുണ്ടാവണം. സ്വന്തം ഇണയുടെ ലൈംഗിക അവകാശങ്ങൾ…

ഡാവിഞ്ചിയുടെ ചരമവാര്‍ഷികദിനം

നവോത്ഥാന കാലത്തെ പ്രശസ്ത കലാകാരനായിരുന്നു ലിയോനാര്‍ഡോ ഡാവിഞ്ചി. ലോകത്തിലെ എക്കാലത്തെയും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന അദ്ദേഹം ശില്പി, സംഗീതജ്ഞന്‍, എഞ്ചിനീയര്‍, അനാട്ടമിസ്റ്റ്, ജീവശാസ്ത്രപ്രതിഭ, ഭൂഗര്‍ഭ ശാസ്ത്രകാരന്‍,…