DCBOOKS
Malayalam News Literature Website
Yearly Archives

2020

ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി, സുഗതകുമാരിയുടെ ‘മഹാഭാരതം’ ; പ്രീ…

സുഗതകുമാരി ടീച്ചറിന്‍റെ മഹാഭാരതം പ്രീ ബുക്കിങ് ആരംഭിച്ചു. ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് സുഗതകുമാരി

കേരളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൊല്ലിരസിച്ച കവിതകള്‍!

പുണ്യപുരാണം രാമകഥ, നാറാണത്തുഭ്രാന്തന്‍, സീതായനം, അകത്താര് പുറത്താര്, യക്ഷി. സാക്ഷി, ഭാരതീയം, വാക്ക്, ഉപനിഷത് തുടങ്ങി മധുസൂദനന്‍ നായരുടെ പ്രശസ്തമായ 18 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്.

പുതുവര്‍ഷ വായനകള്‍ക്കായി പോയവര്‍ഷത്തെ 500 ബെസ്റ്റ് സെല്ലേഴ്‌സ് ഇതാ 25% വിലക്കുറവില്‍!

2020-ല്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട, വിറ്റഴിഞ്ഞ 500 ബെസ്റ്റ് സെല്ലര്‍ ടൈറ്റിലുകളാണ് 25% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഓഫര്‍ ജനുവരി 1 വരെ മാത്രം. ഇന്ന് തന്നെ ഓഫര്‍ പ്രയോജനപ്പെടുത്തൂ

ആമസോണിലെ വില്‍പ്പനയില്‍ ഇംഗ്ലിഷ് ബെസ്റ്റ് സെല്ലറുകളെ പിന്നിലാക്കി ഡി സി ബുക്‌സ് പുറത്തിറക്കിയ…

ആമസോൺ മൂവേഴ്സ് ആന്‍ഡ് ഷേക്കേഴ്സ് പട്ടികയിൽ ആദ്യസ്ഥാനം നേടി മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി കോസ്‌മോസ് മലയാളം പതിപ്പ്

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’; പ്രകാശനം ജനുവരി 2-ന്‌

ഇന്ത്യയില്‍ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്‌കാരികതയില്‍ ഊന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയില്‍പ്പെട്ടുഴലുന്നു

ദേവ്ദത് പട്‌നായ്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘ഭക്തി’ ഹിന്ദു മതത്തിലേക്കുള്ള 40…

അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗീകമോ മാത്രമായികാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതീഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന്റെ ഏറ്റവും പുതിയ പുസ്തകം 'ഭക്തി' യുടെ പ്രീബുക്കിങ് ആരംഭിച്ചു. 

എല്ലാ ഡിസി റിവാര്‍ഡ് മെംമ്പേഴ്‌സിനും 500 റിവാര്‍ഡ് പോയിന്റുകള്‍ സമ്മാനമായി! ആനുകൂല്യം…

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌  ഡിസി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ഓഫറുകള്‍

ആദ്യ വനിത ഡി.ജി.പി ആർ. ശ്രീലേഖ ഇന്ന്​ പടിയിറങ്ങും

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആര്‍.ശ്രീലേഖ ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആര്‍.ശ്രീലേഖ ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും. 33 വർഷത്തെ സർവ്വീസ് ജീവതം.

തുഞ്ചന്‍ദിനം

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

‘ ബാദൽ കാ സായ’ പി.കെ.പാറക്കടവിന്റെ കഥകൾ ഉറുദുവിൽ പുസ്തകമായി പുറത്തിറങ്ങി

കോഴിക്കോട്: പി.കെ.പാറക്കടവിൻ്റെ ' മേഘത്തിൻ്റെ തണൽ' എന്ന പുസ്തകത്തിലെയും മറ്റും കഥകൾ ' ബാദൽ കാ സായ ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു

2020-ലെ പുസ്തക വിശേഷങ്ങളുമായി ‘വിളവെടുപ്പ്’!

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം തയ്യാറെടുത്തു കഴിഞ്ഞു. 2020-ല്‍ പുറത്തിറങ്ങിയ കൃതികളെക്കുറിച്ച് അടുത്തറിയാനും വാങ്ങാനും വായിക്കാനും ഡിസി ബുക്‌സ് ഒരുക്കുന്ന ‘വിളവെടുപ്പ്’ ആരംഭിച്ചു.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നിങ്ങള്‍ക്കായി നല്‍കുന്നു അടിപൊളി ന്യൂ ഇയര്‍ ഓഫര്‍!

പുതു വര്‍ഷത്തെ നമുക്ക് പുത്തന്‍ വായനകളിലൂടെ വരവേറ്റാലോ? പുതുവര്‍ഷ സമ്മാനമായി ഡിസി ബുക്‌സ് നല്‍കുന്നു അടിപൊളി ഓഫര്‍

ആരോടും പരിഭവം ഇല്ലാതെ ജീവിച്ച എം.കെ.കെ.നായരെ ഓര്‍ക്കുമ്പോള്‍…

ഇന്ത്യന്‍ വ്യവസായരംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച എം.കെ.കെ. നായര്‍ എന്ന മേപ്പള്ളി കേശവപിള്ള മകന്‍ കൃഷ്ണന്‍ നായരുടെ  ജന്മശതാബ്ദിയായിരുന്നു കഴിഞ്ഞദിവസം

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’; പുസ്തക പ്രകാശനം ജനുവരി 2-ന്‌

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?-പ്രകാശനം ജനുവരി 2-ന് എഴുത്തുകാരന്‍ സക്കറിയ നിര്‍വഹിക്കും

എം.കെ.കെ. നായര്‍, ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഐ.എ. എസ് ഓഫീസര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

എഫ്.എ.സി.ടിയുടെ ആദ്യ മാനേജിംഗ് ഡയറക്ടർ എം.കെ.കെ. നായരുടെ ജന്മശതാബ്ദി അഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഐ.എ. എസ് ഓഫീസർ കൂടിയാണ് എം.കെ.കെ. നായരെന്ന് മുഖ്യമന്ത്രി പറഞ്ഞു

പുതുവര്‍ഷ വായനയ്ക്കായി പുതിയ പുസ്തകങ്ങള്‍ വാങ്ങാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ!

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ  പ്രിയപ്പെട്ട എഴുത്തുകാരുടെ 30 പുസ്തകങ്ങള്‍  25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും

‘ആരോടും പരിഭവമില്ലാതെ’- ഒരു കാലഘട്ടത്തിന്റെ കഥ!

ക്രാന്തദര്‍ശിയും ബഹുമുഖപ്രതിഭയുമായിരുന്ന എം.കെ.കെ.നായരുടെ ആത്മകഥയാണ് ആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ. തന്റെ 65 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ചെപ്പ് തുറക്കുകയാണ് ഈ രചനയിലൂടെ എം.കെ.കെ.നായര്‍

പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പാറപ്പുറത്ത് മാവേലിക്കരയിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14ന് ജനിച്ചു. പാറപ്പുറത്ത് എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു