DCBOOKS
Malayalam News Literature Website

എല്ലാ ഡിസി റിവാര്‍ഡ് മെംമ്പേഴ്‌സിനും 500 റിവാര്‍ഡ് പോയിന്റുകള്‍ സമ്മാനമായി! ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഇന്ന് കൂടി മാത്രം അവസരം

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌  ഡിസി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ഓഫറുകള്‍.  ഡിസി റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്കായി 500 റിവാര്‍ഡ് പോയിന്റുകളാണ് ഡിസി ബുക്‌സ് നല്‍കിയിരിക്കുന്നത്. ഈ മാസം 31 നു മുന്‍പായി ബുക്‌സ്‌റ്റോറുകളില്‍ നിന്നും 350 രൂപയ്‌ക്കോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക്  ഈ റിവാര്‍ഡ് പോയിന്റുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം, ആഘോഷിക്കൂ ഈ ആഘോഷക്കാലം ഡിസി ബുക്‌സിനൊപ്പം

*വ്യവസ്ഥകള്‍ ബാധകം

Comments are closed.