DCBOOKS
Malayalam News Literature Website

പുതുവര്‍ഷ വായനകള്‍ക്കായി പോയവര്‍ഷത്തെ 500 ബെസ്റ്റ് സെല്ലേഴ്‌സ് ഇതാ 25% വിലക്കുറവില്‍!

പുതു വര്‍ഷത്തെ നമുക്ക് പുത്തന്‍ വായനകളിലൂടെ വരവേറ്റാലോ? പുതുവര്‍ഷ സമ്മാനമായി ഡിസി ബുക്‌സ് നല്‍കുന്നു അടിപൊളി ഓഫര്‍!. 500 ബെസ്റ്റ് സെല്ലേഴ്‌സ് 25% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നു.
2020-ല്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട, വിറ്റഴിഞ്ഞ 500 ബെസ്റ്റ് സെല്ലര്‍ ടൈറ്റിലുകളാണ് 25% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഓഫര്‍ ജനുവരി 1 വരെ മാത്രം. ഇന്ന് തന്നെ ഓഫര്‍ പ്രയോജനപ്പെടുത്തൂ.

Comments are closed.