DCBOOKS
Malayalam News Literature Website
Yearly Archives

2022

‘രത്തന്‍ ടാറ്റ : എ ലൈഫ്’ ; പ്രീബുക്കിങ് ആരംഭിച്ചു

ലോകത്താകമാനം ആരാധകരുള്ള പ്രമുഖ വ്യവസായി, ടാറ്റ സണ്‍സ് ചെയര്‍മാനായ രത്തന്‍ ടാറ്റയുടെ ജീവചരിത്രം 'രത്തന്‍ ടാറ്റ : എ ലൈഫ്' എന പുസ്തകത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചു.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് പുസ്തകശാലകളിലൂടെയും…

ഒരു യുഗം അവസാനിക്കുന്നു

ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു…

പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം

അദ്ദേഹത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാള ചലച്ചിത്രങ്ങള്‍ ആക്കിയിട്ടുണ്ട്. ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്

‘ട്രാവൻകൂർ ലിമിറ്റഡ്’; എസ്. ഹരീഷിന്റെ ‘ആഗസ്റ്റ് 17’ ലെ കഥാപാത്രങ്ങൾ…

എസ്. ഹരീഷിന്റെ 'ആഗസ്റ്റ് 17' എന്ന നോവലിലെ കഥാപാത്രങ്ങൾ അണിനിരക്കുന്ന 'ട്രാവൻകൂർ ലിമിറ്റഡ്' എന്ന നാടകം 2023 ജനുവരി 1 രാത്രി 7 മണിക്ക് മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ അങ്കണത്തിൽ നടക്കും. എം.ജി. സർവകലാശാലയിലെ…

കാല്‍പ്പന്തു കളിയുടെ മാന്ത്രികന് വിട

ഫുട്ബോളിന്‍റെ ആദ്യത്തെ പര്യായപദമാണ് പെലെ. ഫുട്ബോൾ എന്നു കേട്ടിട്ടില്ലാത്തവർ പോലും പെലെ എന്ന് കേട്ടിട്ടുണ്ടാകും. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത , കാല്‍പ്പന്തു കളിയുടെ മാന്ത്രികൻ  പെലെ അന്തരിച്ചു.  82…

പക…അത്രപെട്ടന്ന് കെടുന്ന തീയല്ല…!

“പക.. അത്രപെട്ടന്ന് കെടുന്ന തീയല്ല... ഒരു വിധപ്പെട്ട വെള്ളത്തിനൊന്നും അത് കെടുത്താനും ആവില്ല” എന്ന് ശക്തമായ ഒരു കഥാപാത്രം പറയുന്നുണ്ട് നോവലിൽ.. അതേ പകയുടെ കഥ പറയുകയാണിവിടെ കാടിന്റെ വന വന്യതയിൽ... പകയുടെ ജ്വാലയിൽ വെന്തുരുകുന്ന കുറെയധികം…

ആര്‍. നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’ ; ആറ്റിങ്ങല്‍ ചരിത്രത്തിലേക്ക് ഭാവനാത്മകമായി…

''മനുഷ്യന്റെ ജീവിതം സമരമാണ്. ജീവിതത്തിന്റെ നല്ല പോര്‍ പൊരുതിയിട്ടാണ് ഓരോരുത്തരും ഈ ലോകം വിട്ടുപോകുന്നത്. മരിച്ചതെങ്ങനെയായാലും ഈ ലോകത്ത് ഇവര്‍ക്കു വിധിക്കപ്പെട്ടിരുന്ന സമയം തീര്‍ന്നുവെന്നാണ് അറിയേണ്ടത്. ഇനി വിധിപ്രകാരം ഇവര്‍ക്കു…

‘Women’s Sexuality and Modern India’; അമൃത നാരായണനും ഡോ.മീന.ടി.പിള്ളയും…

'Women's Sexuality and Modern India' എന്ന വിഷയത്തില്‍ ജനുവരി 12ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ നടക്കുന്ന സെഷനിൽ അമൃത നാരായണനും ഡോ.മീന.ടി.പിള്ളയും പങ്കെടുക്കുന്നു. 

‘Young Tagore, The Making of a Genius’; സുധീര്‍ കക്കറും ബിന്ദു അമതും പങ്കെടുക്കുന്നു

'Young Tagore, The Making of a Genius' എന്ന വിഷയത്തില്‍ ജനുവരി 12ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ നടക്കുന്ന സെഷനിൽ സുധീര്‍ കക്കറും ബിന്ദു അമതും പങ്കെടുക്കുന്നു.  ഇന്ത്യന്‍ മനോവിശ്ലേഷകന്‍, നോവലിസ്റ്റ് എന്നീ…

രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം

1969 മുതല്‍ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. അദ്ദേഹത്തിന്റെ 15 ചിത്രങ്ങള്‍ ആ കാലയളവില്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് ചില പരാജയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും 1980-കളില്‍…

‘സി.വി. ശ്രീരാമന്റെ അനശ്വരകഥകള്‍’; മലയാളകഥയുടെ ജൈവചൈതന്യം

പഞ്ചായത്ത് പ്രസിഡന്റ്, വക്കീല്‍, കഥാകൃത്ത്, എന്നിങ്ങനെ സി.വി. ശ്രീരാമന്‍ ഏര്‍പ്പെട്ട ജീവിതവ്യവഹാരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് എഴുത്തുകാരനായ സി.വി. ശ്രീരാമന്‍ അല്ല; കഥപറച്ചിലുകാരനായ സി.വി. ശ്രീരാമനാണ്. കഥപറച്ചിലുകാരന്റെ…

‘കാട്ടൂർ കടവ്’; മനുഷ്യനും രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവുമെല്ലാം വിചാരണ ചെയ്യപ്പെടുന്ന…

മലയാളത്തിൽ ഇറങ്ങിയിട്ടുള്ള രാഷ്ട്രീയ നോവലുകളിൽ എന്തുകൊണ്ടും നല്ല നോവലായാണ് ഞാൻ കാട്ടൂർ കടവിനെ കാണുന്നത്. ഉണ്ടായതിൽ പ്രധാനപ്പെട്ട നോവലുകൾ സംഭവങ്ങളിലധിഷ്ഠിതമാവുമ്പോൾ കാട്ടൂർ കടവ് വ്യക്തികളേയും പ്രസ്ഥാനത്തിനേയും വിചാരണ ചെയ്യുന്നതിനോടൊപ്പം…

അജിജേഷ് പച്ചാട്ടിന്റെ ‘കായല്‍കണ്ടം റൂട്ട്’; കവര്‍ച്ചിത്രപ്രകാശനം 29ന്

അജിജേഷ് പച്ചാട്ടിന്റെ നോവെല്ലകളുടെ സമാഹാരം 'കായല്‍കണ്ടം റൂട്ട്' -ന്റെ കവര്‍ച്ചിത്രം നാളെ (29 ഡിസംബര്‍ 2022) വൈകുന്നേരം 5 മണിക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു. സമൂഹത്തിലെ ആരും കടന്നുചെല്ലാത്ത…

വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ജന്മവാര്‍ഷികദിനം

സര്‍ക്കാരിനെതിരെ ശക്തവും ധീരവുമായ പത്രാധിപര്‍ കുറിപ്പുകളുമായി പുറത്തിറങ്ങിയ പത്രം ദിവാനെ വിറളി പിടിപ്പിച്ചു. 1910 സെപ്റ്റംബര്‍ 26-ന് രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും പ്രസ് സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയും ചെയ്തു.

പ്രണയം ജീവനെപ്പോലെയാണ്…

പ്രണയം ജീവനെപ്പോലെയാണ്. പ്രണയമുള്ള അവസ്ഥയും ഇല്ലാത്ത അവസ്ഥയും മാത്രമേയുള്ളൂ. അനുഭവിച്ചു മാത്രമേ പ്രണയമെന്തെന്ന് അറിയാന്‍ കഴിയൂ- ടി.ഡി.രാമകൃഷ്ണന്‍, പച്ച മഞ്ഞ ചുവപ്പ്

പത്മപ്രിയ  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍

തെന്നിന്ത്യയിലെ പ്രശസ്ത നടിയും നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ പത്മപ്രിയ  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. 

കവിയുടെ പരിണാമം: ജീവന്‍ ജോബ് തോമസ് എഴുതിയ കഥ

2022 ജനുവരിയ്ക്കും ഏപ്രിലിനുമിടയില്‍ രണ്ടു കവികള്‍ക്ക് അവരുടെ കവിതകളുടെ ആസ്വാദനം ഞാന്‍ എഴുതിക്കൊടുത്തിരുന്നു. അതില്‍ ആദ്യത്തെയാളുടെ കവിതകളുടെ സമാഹാരത്തില്‍ ആസ്വാദനം അച്ചടിച്ചു വന്നു. പുസ്തകം പുറത്തുവന്ന് നാലു മാസം കഴിഞ്ഞപ്പോള്‍ ആ കവി…

ഇന്ദ്രൻസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍

നടൻ ഇന്ദ്രൻസ്  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.ഇരുന്നൂറ്റിയൻപതിലധികം  ചിത്രങ്ങളില്‍ ഇന്ദ്രൻസ് അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക ചിത്രങ്ങളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുള്ളത്. ഹാസ്യതാരം എന്നതിലുപരി മികച്ച…

സന്തോഷ് ജോര്‍ജ് കുളങ്ങര കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു

ലോകസഞ്ചാരിയായ പ്രശസ്ത മലയാളി സന്തോഷ് ജോര്‍ജ് കുളങ്ങര കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷക ചാനലായ…

മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് 25 വയസ്

തന്റെ ചുറ്റും കണ്ടതും കേട്ടതുമാണ് മലയാറ്റൂർ എഴുതിയത്. അതാകട്ടെ ആർക്കും മനസിലാവുന്ന ലളിതമായ ഭാഷയിലും. യക്ഷി, വേരുകൾ, യന്ത്രം, നെട്ടൂർമഠം, ആറാം വിരൽ അങ്ങനെ മലയാളിയെ മാന്ത്രിക ലോകത്തേക്ക് നയിച്ച എത്രയെത്ര രചനകൾ.

‘Lords of Deccan: India from Chalukyas to Cholas’; വില്ല്യം ഡാല്‍റിമ്പിളും അനിരുദ്ധ്…

'Lords of Deccan: India from Chalukyas to Cholas' എന്ന വിഷയത്തില്‍ ജനുവരി 12ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ നടക്കുന്ന സെഷനിൽ പ്രശസ്ത സ്‌കോട്ടിഷ് ചരിത്രകാരനും എഴുത്തുകാരനുമായ വില്ല്യം ഡാല്‍റിമ്പിളും  അനിരുദ്ധ്…

Scientific Temper and the Human Consciousness; A Nobel Laureates perspective; ആഡാ ഇ. യോനാത്ത്…

'Scientific Temper and the Human Consciousness; A Nobel Laureates perspective' എന്ന വിഷയത്തില്‍ ജനുവരി 12ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ നടക്കുന്ന സെഷനിൽ ആഡാ ഇ. യോനാത്ത്  പങ്കെടുക്കുന്നു. നോബൽ നേടുന്ന ആദ്യ…

നാഗവള്ളി ആര്‍.എസ്.കുറുപ്പിന്റെ ചരമവാര്‍ഷികദിനം

അമ്പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. നാടകങ്ങളും ലേഖനങ്ങളുമായി നിരവധി കൃതികളെഴുതിയിട്ടുണ്ട്. നെടുവീര്‍പ്പുകള്‍, ആണുംപെണ്ണും, രണ്ടുലോകം, ചുമടുതാങ്ങി, നാഴികമണി, ദലമര്‍മ്മരം, പമ്പവിളക്ക്, മിണ്ടാപ്രാണികള്‍, പൊലിഞ്ഞ ദീപം തുടങ്ങി…

കെ എല്‍ എഫ് വേദിയില്‍ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ എത്തുന്നു

ഭാവസാന്ദ്രമായ ആലാപനത്തിലൂടെ ആസ്വാദകമനസ്സുകളെ വിസ്മയിപ്പിക്കുന്ന ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി എത്തുന്നു. പിന്നണി ഗായകന്‍, കര്‍ണ്ണാടക സംഗീതജ്ഞന്‍, വയലിനിസ്റ്റ്, അഗം എന്ന രാജ്യാന്തര ശ്രദ്ധ…