DCBOOKS
Malayalam News Literature Website

അജിജേഷ് പച്ചാട്ടിന്റെ ‘കായല്‍കണ്ടം റൂട്ട്’; കവര്‍ച്ചിത്രപ്രകാശനം 29ന്

അജിജേഷ് പച്ചാട്ടിന്റെ നോവെല്ലകളുടെ സമാഹാരം ‘കായല്‍കണ്ടം റൂട്ട്’ -ന്റെ കവര്‍ച്ചിത്രം 29 ഡിസംബര്‍ 2022 വൈകുന്നേരം 5 മണിക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു.

സമൂഹത്തിലെ ആരും കടന്നുചെല്ലാത്ത തുരുത്തുകളിലേക്ക് വളരെ സൂക്ഷ്മമായി കോര്‍ത്തു കൊണ്ടു പോവുകയും കൃത്യമായി അനുഭവിപ്പിക്കുകയും ചെയ്യുന്ന എണ്ണം പറഞ്ഞ അഞ്ച് നോവെല്ലകളാണ് ‘കായല്‍കണ്ടം റൂട്ട്’.

Comments are closed.