DCBOOKS
Malayalam News Literature Website
Yearly Archives

2022

പ്രശാന്ത് നാരായണന്റെ ‘ഛായാമുഖി’ നൃത്തരൂപത്തില്‍ അവതരിപ്പിക്കുന്നതിന് വിലക്ക്

1996ലാണ് ഛായാമുഖി എന്ന നാടകം പ്രശാന്ത് നാരായണന്‍ എഴുതിയത്. മഹാഭാരത പശ്ചാത്തലത്തില്‍ പ്രണയവും നഷ്ടപ്രണയവും ആധാരമാക്കിയാണ് നാടകത്തിന്റെ രൂപ ഘടന. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ ഛായാമുഖിയെ നൃത്താവിഷ്‌കാരമാക്കി. നൃത്തം നിരവധി…

സ്വതന്ത്രചിന്ത പരദൂഷണമാവരുത്

ഇതു രവിചന്ദ്രനോ സി. വിശ്വനാഥനോ എതിരായ ലേഖനമല്ല. ഇതുവരെ കേരള യുക്തിവാദി സംഘം അങ്ങനെയൊരു നിലപാടും എടുത്തിട്ടില്ല. സംഘം അതിന്റെ നയരേഖയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആരുടെയും പക്ഷം പിടിക്കലും ചാപ്പയടിക്കലും സംഘടനയുടെ അജണ്ടയിലില്ല.…

സുനില്‍ പി.ഇളയിടം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  ബഹുസ്വരമായ സാമൂഹിക വിജ്ഞാനീയങ്ങളോടും സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ചരിത്രപരതയോടും…

ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര

ഒരു സ്പാര്‍ക്ക്, ഒരനുഭവം, കാഴ്ച, അതുവരെയുള്ള നമ്മുടെ ചിന്തയോടും സര്‍ഗാത്മകതയോടും മുട്ടുമ്പോള്‍ അത് താനേ സാഹിത്യമായി മാറുന്നു. അങ്ങനെ ഉണ്ടായവയാണ് ഈ കഥകള്‍. ജീവിതം എന്നപോലെ സത്യമാണവ. കള്ളവും ആണ്.

ജോസഫ് അന്നംകുട്ടി ജോസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു

മോട്ടിവേഷണല്‍ സ്പീക്കറായും അഭിനേതാവായും റേഡിയോ ജോക്കിയായും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ  ജോസഫ് അന്നംകുട്ടി ജോസ്  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  

പ്രണയ് ലാല്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു

പ്രണയ് ലാല്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു.  ബയോകെമിസ്റ്റും കലാകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രണയ് ലാല്‍ പൊതുജനാരോഗ്യം, ആഗോളവ്യാപാരം, പാരിസ്ഥിതിക വിജ്ഞാനം, നിഗൂഢമായ പനിരോഗങ്ങള്‍ എന്നീ വിഷയങ്ങളില്‍…

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം

മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള. 1902 ജൂലൈ 31-ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം.

മുഹമ്മദ് റാഫിയുടെ ജന്മവാര്‍ഷികദിനം

ഉര്‍ദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും ഉര്‍ദു ഹിന്ദി സിനിമകളില്‍ പാടിയ ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്.

ഒറ്റയ്ക്കുപോകൂ…

ചൂളിക്കുനിഞ്ഞിരിപ്പാണവരെങ്കിലും നീ പോക, ഹേ ഭാഗ്യഹീന, ഒറ്റയ്ക്കു നിന്‍ ശബ്ദമുച്ചം മുഴങ്ങട്ടേ ഉറ്റവര്‍ കൈവെടിഞ്ഞാലും നിശ്ശൂന്യമാം വന്യഭൂവിലവര്‍ നിന്നെ വിട്ടു മറയുമെന്നാലും ഹേ ഭാഗ്യഹീന, തനിച്ചു തനിച്ചു നീ പോകുക മുന്നോട്ടു തന്നെ!

‘മലയാളി മെമ്മോറിയൽ’; ഒറ്റത്തിരിയുടെ മരണം

ജീവിതത്തെയും ജീവിതകാഴ്ചപ്പാടുകളെയും നാട്ടുനടപ്പിനെയും അനായാസം ആക്ഷേപഹാസ്യത്തിലൂടെ പറഞ്ഞു പോകുന്ന ആഖ്യാനശൈലിയാണ് കഥാകൃത്തിന്റേത്. കൂട്ടത്തിൽ എന്ത്കൊണ്ട് ഞാൻ ആമയെ ഇഷ്ടപ്പെടുന്നു? എന്ന ആമുഖക്കുറിപ്പ് ‘ഒച്ചപ്പാട്’ ‘കാഴ്ചപ്പാട്’ എന്നീ…

ഉണ്ണി ആര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു

എഴുത്തിന്റെയും ഭാഷയുടെയും വ്യത്യസ്തമായ ശൈലി സ്വീകരിക്കുന്ന പുതുതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരൻ ഉണ്ണി ആര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്ന് മാറി…

വി ജെ ജയിംസ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു

ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ് വി.ജെ ജയിംസിന്റേത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ കൃതി …

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍

ഭക്ഷണപ്രേമികളുടെ ഇഷ്ടയിടമാണ് തലശ്ശേരി. രുചിവൈവിധ്യങ്ങൾക്ക് പേരുകേട്ട തലശ്ശേരിയില്‍ വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2022  ഡിസംബര്‍ 24 മുതല്‍ 1 ജനുവരി 2023 വരെ തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിനു…

സക്കറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു

2020-ലെ എഴുത്തച്ഛന്‍ പുരസ്‌കാരജേതാവ് സക്കറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ആഖ്യാനരീതിയിലെ വ്യത്യസ്തതകള്‍ കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അനുഭവങ്ങളുടെ പുതിയ…

ഷീലാ ടോമി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 'വല്ലി' യുടെ എഴുത്തുകാരി, 2021 ലെ ചെറുകാട് അവാര്‍ഡ് ജേതാവ് ഷീലാ ടോമി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. വയനാടിന്റെ ഉള്ളറകള്‍…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകാൻ ഇ. സന്തോഷ് കുമാറും

മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാര്‍ കേരള…

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; മലയാളത്തിലെ പുസ്തക പ്രസാധകര്‍ക്ക് ഡിസംബര്‍ 31 വരെ പുസ്തക…

പ്രഥമ  ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിനായി 2022 ഡിസംബര്‍ 31 വരെ മലയാളത്തിലെ പുസ്തക പ്രസാധകര്‍ക്ക് പുസ്തക പട്ടിക നല്‍കാം. ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക്…

സന്തോഷ് ഏച്ചിക്കാനം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ എത്തുന്നു

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ സന്തോഷ് ഏച്ചിക്കാനം  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന് വിനോയ് തോമസും

കരിക്കോട്ടക്കരി എന്ന ആദ്യനോവലിലൂടെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയാകുന്ന കരിക്കോട്ടക്കരി ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി 2014 നോവല്‍…

ജി ആര്‍ ഇന്ദുഗോപന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

നോവലിസ്റ്റും കഥാകൃത്തുമായ ജി ആര്‍ ഇന്ദുഗോപന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം,…

ഉഷാ ഉതുപ്പ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍

ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ വേദിയില്‍ എത്തുന്നു. 1960-കളുടെ അവസാനത്തിലും 1970,1980-കളിലും അവര്‍ നിരവധി ജനപ്രിയ ഹിറ്റുകള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ചു. 17-ലധികം ഇന്ത്യന്‍ ഭാഷകളിലും…

ഒരു ക്രിസ്മസ്‌രാത്രിയുടെ ഓര്‍മ്മ…

ക്രിസ്മസ്ദിനത്തില്‍ പള്ളിയില്‍ പോകുമ്പോള്‍ ധരിക്കാനായി ഒരുടുപ്പ് ഞാന്‍ സമ്മാനമായി വാങ്ങിക്കൊടുക്കണം. എനിക്കതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സങ്കോചമില്ലാതെ ആവശ്യപ്പെട്ടതില്‍ എനിക്ക് അതിലേറെ സന്തോഷമായി. ഉടുപ്പ് വാങ്ങാനുള്ള തുക ഞാനവളുടെ…