DCBOOKS
Malayalam News Literature Website
Yearly Archives

2017

ഡോ.എം.വി.പൈലി അന്തരിച്ചു

ഭരണഘടനാ വിദഗ്ദ്ധനും അക്കാദമിക് പണ്ഡിതനുമായിരുന്ന ഡോ.എം.വി.പൈലി (95) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. കേരളത്തില്‍ മാനേജ്‌മെന്റ് പഠനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ്.…

പുതുവര്‍ഷം നിങ്ങള്‍ക്കെങ്ങനെ…?

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിറയുന്ന വര്‍ഷമായിരിക്കും. കുടുംബത്തില്‍ പല വിധങ്ങളായ മംഗള കര്‍മങ്ങള്‍ നടക്കും. വര്‍ഷത്തിന്റെ ആദ്യ പകുതി കൂടുതല്‍ മഹത്തരമായിരിക്കും. മുടങ്ങിക്കിടന്ന പദ്ധതികള്‍ സമയ…

തുഞ്ചന്‍ദിനം

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി…

ടി പത്മനാഭന്റെ ‘ഒടുവിലത്തെ പാട്ട്’ എന്ന ചെറുകഥയുടെ മാന്ത്രികാവിഷ്‌കാരം ഒരുക്കുന്നു

കാഥാസാഹിത്യത്തിലെ അനന്തസാധ്യതകള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കി കൈരളിയെ ധന്യമാക്കിയ ചെറുകഥാകൃത്ത് ടി പത്മനാഭന്റെ 'ഒടുവിലത്തെ പാട്ട്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു നൂതനമാന്ത്രിക ദൃശ്യാവിഷ്‌കാരം ഒരുക്കുകയാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ്…

ഉപാധികളോടെ പദ്മാവതിയ്ക്ക് പ്രദര്‍ശനാനുമതി

മുംബൈ:സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഉപാധികളോടെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. മൂന്ന് ഉപാധികളാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിനിമയുടെ പേര് പദ്മാവത് എന്നാക്കണം. 26 രംഗങ്ങളില്‍ മാറ്റം വരുത്തണം.…

‘ഇതിഹാസപുരാണത്രയം’ പ്രി പബ്ലിക്കേഷന്‍ ബുക്കിങ് തുടരുന്നു…

ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രിബ്ലിക്കേഷന്‍ ഇതിഹാസ പുരാണത്രയത്തിന്റെ പ്രിബുക്കിങ് തുടരുന്നു. ധാരാളം കഥകളും ഉപകഥകളുമായി നിറഞ്ഞിരിക്കുന്ന രാമായണം, മഹാഭാരതം, ഭാഗവതം എന്നീ ഇതിഹാസഗ്രന്ഥങ്ങളാണ് 'ഇതിഹാസ പുരാണത്രയം'  എന്നപേരില്‍…

അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് പി.കെ പാറക്കടവിന്

2017 ലെ അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് സാഹിത്യകാരന്‍ പി കെ പാറക്കടവിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസാകരം. 2018 ഫെബ്രുവരി…

ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്‌ക്കോട്ടെ; ശ്രീകുമാര്‍ മേനോന്‍

നടി പാര്‍വതി നടത്തിയ വിവാദപരാമര്‍ശങ്ങളും...അതിനേതുടര്‍ന്നുണ്ടായ കോലാഹലങ്ങളും കെട്ടടങ്ങിയിട്ടില്ല. ഇതിനെതിരെ പ്രതികരിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ പ്രശസ്ത സംവിധായകന്‍ ശ്രീകമാര്‍ മേനോന്‍ തന്റെ അഭിപ്രായം…

ദുരാത്മാവിനെ സ്വപ്‌നംകണ്ടാല്‍…?

സ്വപ്‌നംകാണാത്തവരായി ആരുംതന്നെ ഇല്ല. ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ നല്ലതും ചീത്തയുമായ ഒരുപാട്‌സ്വപ്‌നങ്ങള്‍ നാം കാണാറുണ്ട്. നമ്മുടെ ഉപബോധമനസ്സിന്റെ ഉള്ളില്‍ പലപ്പോഴായികടന്നുവന്ന ചിന്തകളാണ് സ്വപ്‌നങ്ങളായി നാം കാണുന്നതെന്നാണ് ശാസ്ത്രീയമായ…

‘റാലി ഫോര്‍ റിവേഴ്‌സ്’ ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പരിപാടി

കോയമ്പത്തൂര്‍: ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും, ആത്മീയാചാര്യനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് ഇന്ത്യയിലെ നദികളുടെ സംരക്ഷണത്തിനായി നടത്തിയ 'റാലി ഫോര്‍ റിവേഴ്‌സ്' ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പരിപാടികളില്‍ ഒന്നാണെന്ന് ഐക്യ രാഷട്രസഭയുടെ പരിസ്ഥിതി…

മന്ത്രിയാകാനില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

തിരുവനന്തപുരം; മന്ത്രിയാാകാനില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. എന്‍.സി.പിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി പിളര്‍ത്താന്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും ഗണേഷ്…

ഭരണഘടനാശില്‍പി അംബേദ്കറെയാണ് ഭാരതത്തിലെ സ്ത്രീകള്‍ ആദരിക്കേണ്ടതെന്ന് ഡോ. കെ എസ് ഭഗവാന്‍

തൊടുപുഴ; രാമക്ഷേത്രനിര്‍മാണം രാജ്യത്തിന്റെ ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രമുഖ കന്നഡ സാഹിത്യകാരന്‍ ഡോ. കെ എസ് ഭഗവാന്‍ അഭിപ്രായപ്പെട്ടു. കേരള യുക്തിവാദിസംഘം 30-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ…

മകരവിളക്ക്; ശബരിമല നട ഇന്ന് തുറക്കും

മണ്ഡല പൂജ കഴിഞ്ഞു അടച്ച ശബരിമല നട മകരവിളക്ക് ഉത്സവങ്ങള്‍ക്കായി ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുക. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു നട തുറന്ന ശേഷം പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയില്‍ അഗ്‌നി പകരും. അതിനു ശേഷം…

ശാന്തിയും ഏകാഗ്രവുമായ അവസ്ഥകള്‍ സ്വന്തമാക്കാന്‍ ചിട്ടയായ ശാസ്ത്രീയപരിശീലനം

ശരീരം ശ്വാസം,മനസ്സ്, എന്നിവയെ വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധിച്ച് മാനസികമായ സമ്മര്‍ദ്ദങ്ങളില്‍ നിന്നും വിടുതിയേകി, ശാന്തിയും ഏകാഗ്രവുമായ അവസ്ഥകള്‍ നല്‍കുന്ന ധ്യാനം പരിശീലിപ്പിക്കുവാന്‍ ചിട്ടയായ ശാസ്ത്രീപരിശീലനം നിര്‍ദ്ദേശിക്കുന്ന കൃതിയാണ്…

പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പാറപ്പുറത്ത് മാവേലിക്കരയിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14ന് ജനിച്ചു. പാറപ്പുറത്ത് എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു. കെ. ഈശോ മത്തായി എന്നായിരുന്നു യഥാര്‍ത്ഥ നാമം.…

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

 മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മില്‍…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അശോക് സൂത്ത എത്തുന്നു

ഐ.ടി വ്യവസായപ്രമുഖനും ഹാപ്പിയസ്റ്റ് മൈന്‍ഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അശോക് സൂത്ത കേരള ലിറ്ററേച്ചര്‍ ഫെസിറ്റിവലിന്റെ വേദിയില്‍ എത്തിച്ചേരും. ഇന്ത്യന്‍ ഐ.ടി വ്യവസായത്തിന് സൂത്ത നല്‍കിയ സംഭാവനകള്‍ മാനിച്ച് രണ്ടുതവണ ഐ.ടി മാന്‍ ഓഫ്…

ലാവലിന്‍ കേസ് അടുത്തമാസം സുപ്രിം കോടതി പരിഗണിക്കും

ലാവലിന്‍ കേസില്‍ സിബിഐയുടെ അപ്പീല്‍ അടുത്തമാസം 10ന് സുപ്രിം കോടതി പരിഗണിക്കും . ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. കേസില്‍ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ക്കും പിണറായി വിജയനും കൂട്ടുത്തരവാദിത്തമുണ്ടെന്നും…

‘ഒരു സങ്കീര്‍ത്തനം പോലെ’ നൂറ്റിയൊന്നാം പതിപ്പ് പ്രകാശിപ്പിക്കുന്നു

1993 ല്‍ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലിന്റെ നൂറ്റിയൊന്നാം പതിപ്പ് പ്രകാശിപ്പിക്കുന്നു. 2018 ജനുവരി 2 ന് വൈകിട്ട് 5ന് ഡി സി ഓഡിറ്റോറിയത്തില്‍വച്ച് പ്രശസ്ത…

എല്‍പിജി സിലണ്ടറിനു മാസംതോറും 4രൂപ കൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചു

ന്യൂഡല്‍; പാചകവാതക സിലിണ്ടറിനു (എല്‍പിജി) മാസംതോറും 4രൂപ കൂട്ടാനുള്ള തീരുമാനത്തില്‍നിന്നു കേന്ദ്രം പിന്‍മാറി. ഒക്ടോബര്‍ മുതല്‍ വില കൂട്ടുന്നതു നിര്‍ത്തിവച്ചിരുന്നു. ഒരു വശത്ത്, പാവങ്ങള്‍ക്കു സൗജന്യ പാചകവാതകം നല്‍കാനുള്ള പദ്ധതിയും മറുഭാഗത്തു…

ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണ്; മമ്മൂട്ടി

ഫാന്‍സുകാരെ തള്ളി മമ്മൂട്ടി രംഗത്ത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് മമ്മൂട്ടി ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നടി പാര്‍വതിക്ക് എതിരെ നടന്ന ആരാധകരുടെ സൈബര്‍…

രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം

പ്രമുഖ ബോളിവുഡ് നടനായിരുന്ന രാജേഷ് ഖന്ന 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃതസറിലാണ് ജനിച്ചത്. 1966ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ…

SBI ല്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഡിസംബര്‍ 31 നുശേഷം അസാധുവാകും

സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഡിസംബര്‍ 31 നുശേഷം അസാധുവാകും. നേരത്തെ സെപ്റ്റംബര്‍ 30 ആയിരുന്നു ചെക്കുബുക്കുകളുടെ കാലാവധി. പിന്നീട് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഭാരതീയ മഹിളാ ബാങ്ക്, സ്‌റ്റേറ്റ്…

എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ബോള്‍ഗാട്ടി പാലസിന് സമീപം കായല്‍ കൈയ്യേറി എം.ജി ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസിലാണ് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി…

പോയവാരം വിപണി കീഴടക്കിയ പുസ്തകങ്ങള്‍

ഒരു വാരംകൂടികടന്നുപോകുമ്പോള്‍ പുസ്തകവിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു വിവര്‍ത്തന പുസ്തകമാണ്.  മനു എസ് പിള്ളയുടെ  ഐവറി ത്രോണ്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ  ദന്തസിംഹാസനമാണത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ…