DCBOOKS
Malayalam News Literature Website
Yearly Archives

2017

മുത്തലാഖ് വിരുദ്ധബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളി മുത്തലാഖ് വിരുദ്ധബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. അവതരണത്തെ എതിര്‍ത്ത് പ്രതിപക്ഷ അംഗങ്ങള്‍ നല്‍കിയ നോട്ടീസിനെ ശബ്ദവോട്ടില്‍ സഭ തള്ളി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള…

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഡിസംബര്‍ 31ന്

തന്റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച തീരുമാനം ആരാധകസംഗമത്തിന്റെ അവസാന ദിവസമായ ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കി. ഇന്നു മുതല്‍ പുതുവര്‍ഷം വരെയാണ് 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' എന്ന പേരില്‍ ആരാധക കൂടിക്കാഴ്ച നടക്കുന്നത് സംഗമത്തിന്റെ…

മുന്‍മന്ത്രി പ്രൊഫ. എന്‍.എം. ജോസഫിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നു

കോട്ടയം: മുന്‍ വനംവകുപ്പുമന്ത്രിയും ജനതാദള്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന എന്‍.എം. ജോസഫിന്റെ ആത്മകഥ 'അറിയപ്പെടാത്ത ഏടുകള്‍' പ്രകാശനം ചെയ്യുന്നു. 2017 ഡിസംബര്‍ 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കോട്ടയം അര്‍ബന്‍ കോ-ഓപ്പറേറ്റിവ്…

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു

എയര്‍ ഇന്ത്യയും, സൗദി അറേബ്യയിലെ  പ്രൈവറ്റ് ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ നാസും ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ ഫസ്റ്റ് ക്ലാസ്, ഇക്കണോമി ക്ലാസുകള്‍ക്ക് റിയാദില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കാണ് നിരക്കിളവ്…

സര്‍ക്കാര്‍ സേവനങ്ങള്‍; സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, സേവനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, സേവനാവകാശം വഴി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളുടെ…

‘ജോസഫ് പുലിക്കുന്നേലും ചര്‍ച്ച് ആക്ടും’ സക്കറിയ എഴുതുന്നു

ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചും അറിയുന്നതിനായി വളരെ അധികം ആളുകള്‍ പാലായിലെ ഓശാനമൗണ്ട് ലൈബ്രറിയില്‍ എത്താറുണ്ട്. അവര്‍ക്കുവേണ്ടിയും ഭാവിതലമുറയ്ക്കുവേണ്ടിയും ചരിത്രാന്വേഷകര്‍ക്കുവേണ്ടിയും…

ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേല്‍(85) അന്തരിച്ചു. ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. ഗ്രന്ഥകാരനും ഓശാന മാസികയുടെ സ്ഥാപകനുമായിരുന്നു. സംസ്‌കാരം…

എ കെ ആന്റണിയുടെ ജന്മദിനം

മുന്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി 1940 ഡിസംബര്‍ 28ന് അറക്കപറമ്പില്‍ കുരിയന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. പ്രാഥമിക വിദ്യാസത്തിന് ശേഷം എറണാകുളം…

പോള്‍ ആന്റണി പുതിയ ചീഫ് സെക്രട്ടറിയാകും

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പോള്‍ ആന്റണിയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ…

കെഎല്‍എഫിന്റെ വേദിയില്‍ റൊമില ഥാപ്പര്‍ എത്തുന്നു

ഡി സി കിഴക്കേമുറി ഫൗണ്ടേഷനും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും  സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ശക്തമായ സാന്നിദ്ധ്യമായി ചരിത്രകാരി റൊമിലാ ഥാപ്പര്‍ എത്തുന്നു. ഉറച്ച നിലപാടുകള്‍കൊണ്ട്…

ശബരിമല മണ്ഡലകാലത്തിന് ഇന്ന് പരിസമാപ്തി

നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി സന്നിധാനത്ത് മണ്ഡല പൂജ നടന്നു. രാവിലെ പതിനൊന്നരയോടെയാണ് മണ്ഡലപൂജാ ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 11 ന് നട അടക്കും ഇന്ന് പുലര്‍ച്ചെ…

ഹരിവരാസനം പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക്

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് മലയാളത്തിന്റെ വാനമ്പാടി ഗായിക കെഎസ് ചിത്ര അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജനിവരി 14 ന്…

തീരുമാനം ഡിസംബര്‍ 31ന് അറിയിക്കും: രജനീകാന്ത്

രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചന നല്‍കി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. കോടാമ്പാക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31ന് വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞത്. തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍…

പാരമ്പര്യ സുറിയാനി വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍

ഭക്ഷണം വിശപ്പുമാറാന്‍ മാത്രമല്ല, ആസ്വദിക്കാന്‍ കൂടിയുള്ളതാണ് ഈ ബോധ്യത്തില്‍ നിന്നാണ് പാചകകല ഉടലെടുത്തതും വികാസം പ്രാപിച്ചതും. ചേരുവകളും അളവുകളും വ്യത്യസ്തപ്പെടുത്തി, പാചകരീതികള്‍ ഒന്നിച്ചുചേര്‍ത്തു പലതരം പരീക്ഷണങ്ങള്‍ ഈ രംഗത്ത് എപ്പോഴും…

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം

മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള.1902 ല്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് അദ്ദേഹം ജനിച്ചത്. 1932ല്‍ പോത്തന്‍ ജോസഫിന്റെ…

ക്രിസ്തുമസ് ഹെല്‍ഡ് ടൂ റാന്‍സം

ആശയും ഗംഗയും ക്രിസ്സും രാകേഷും ആനും സ്‌കൂള്‍ അസംബ്ലിയില്‍വച്ച് തങ്ങളുടെ പുതിയ ടീച്ചറായ പൂമ മിസ്സിനെ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ ഇനി ചില തമാശകളൊക്കെയുണ്ടാകും എന്നുറപ്പിച്ചു. എന്നാല്‍ ദിവസങ്ങള്‍ മുമ്പോട്ടുപോയപ്പോള്‍ ആ കുട്ടികള്‍ തങ്ങളുടെ…

കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ഡി സി ബുക്‌സ് പുസ്തകമേള

ഡിസി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി, സരസ്വതി ഹാളില്‍വെച്ച് പുസ്തകമേള സംഘടിപ്പിക്കുന്നു. 2017 ഡിസംബര്‍ 26 മുതല്‍ 2018 ജനുവരി 10 വരെയാണ് പുസ്തകമേള. ഡിസംബര്‍ 26ന് വൈകിട്ട് 4:30ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ.…

മുഹമ്മദ് റാഫിയുടെ ജന്മവാര്‍ഷികദിനം

പ്രസിദ്ധ ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനായിരുന്ന മുഹമ്മദ് റഫി 1924 ഡിസംബര്‍ 24ന് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ കോട്‌ല സുല്‍ത്താന്‍പൂരില്‍ ജനിച്ചു. ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍, ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്‍, പണ്ഡിത്…

2019ല്‍ കേരളം ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകും

2019 മാര്‍ച്ച് ആകുമ്പോഴേക്കും രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. 45,000 ക്‌ളാസ് മുറികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. ജനുവരി പകുതിമുതല്‍ എട്ടുമാസത്തിനകം എച്ച്എസ്,…

ഉത്തര കൊറിയയ്‌ക്കെതിരേയുള്ള അമേരിക്കന്‍ പ്രമേയത്തിന് യുഎന്നിന്റെ അംഗീകാരം

ഉത്തര കൊറിയയ്‌ക്കെതിരേയുള്ള അമേരിക്കന്‍ പ്രമേയം യുഎന്നില്‍ എതിരില്ലാതെ പാസായി. ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭീഷണിയെ പ്രതിരോധിക്കാന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയത്തിനാണ് യുഎന്നിന്റെ…

യേശുവിന്റെ സ്ത്രീപക്ഷദര്‍ശനം, ബൈബിളില്‍ അട്ടിമറിക്കപ്പെടുകയായിരുന്നോ?

മലയാളത്തിലെ ആദ്യത്തെ ഒരു വിമർശനാത്മക സമ്പൂർണ്ണ ക്രിസ്തുമത ചരിത്രം , ബോബി തോമസിന്റെ ക്രിസ്ത്യാനികൾ : ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം എന്ന കൃതിയിൽ നിന്നൊരു ഭാഗം കാല്പനിക ഭാവനയ്ക്ക് ഊര്‍ജ്ജമായി മാറിയ തരളിതമായൊരു മുഖം. സുവിശേഷങ്ങളില്‍…

പെണ്ണുങ്ങൾക്ക് എങ്ങനെ ബുദ്ധിജീവിപട്ടം നേടാം: മറുപടിയുമായി ബി. അരുന്ധതി

സിനിമാ മേഖലയിൽ അടുത്തിടെ നടന്നുവരുന്ന വാദപ്രതിവാദങ്ങളുടെ ചുവടു പിടിച്ച്  ലക്ഷ്‌മി എന്ന പെൺകുട്ടി തന്റെ യൂ ട്യൂബ് ചാനലിലൂടെ  അവതരിപ്പിച്ച പെണ്ണുങ്ങൾക്ക് എങ്ങനെ ബുദ്ധിജീവിപട്ടം നേടാമെന്ന വീഡിയോ സോഷ്യൽ മീഡിയയിൽ  …

 കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്വാഗത സംഘം രൂപീകരിച്ചു

ഡി സി കിഴക്കെമുറി ഫൗണ്ടേഷനും സംസ്ഥാനസര്‍ക്കാരും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്വാഗത സംഘം രൂപീകരിച്ചു. എ.പ്രദീപ് കുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…

പദ്മപ്രഭാപുരസ്‌കാരം പ്രഭാവര്‍മ ഏറ്റുവാങ്ങി

പ്രഭാവര്‍മ മലയാളകവിതയുടെ സമ്പന്ന പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന് എം. മുകുന്ദന്‍. പദ്മപ്രഭാപുരസ്‌കാരം പ്രഭാവര്‍മയ്ക്കു നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തില്‍നിന്ന് അടര്‍ന്നുമാറുന്നവരാണ് പുതിയ കവികള്‍.…