DCBOOKS
Malayalam News Literature Website
Rush Hour 2

കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ഡി സി ബുക്‌സ് പുസ്തകമേള

ഡിസി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി, സരസ്വതി ഹാളില്‍വെച്ച് പുസ്തകമേള സംഘടിപ്പിക്കുന്നു. 2017 ഡിസംബര്‍ 26 മുതല്‍ 2018 ജനുവരി 10 വരെയാണ് പുസ്തകമേള. ഡിസംബര്‍ 26ന് വൈകിട്ട് 4:30ന് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ. രവിചന്ദ്രന്‍ സി
ഉദ്ഘാടനം നിര്‍വ്വഹിക്കും. അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ ഈ മേളയില്‍ ലഭ്യമാണ്.

ഇന്നിെന്റ വായനാസമൂഹം ആവശ്യെപ്പടുന്ന രീതിയില്‍ വൈവിധ്യ മാര്‍ന്നതും മെച്ചപ്പെട്ടതുമായ ഫിക ഷ് ന്‍, നോണ്‍-ഫികഷ്ന്‍,പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത,നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം,തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം,മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകൡുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും ഈ മേളയില്‍ ലഭ്യമാണ്. മാറിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള മികച്ച പുസ്തകങ്ങളുടെശേഖരമണ് ഈ മേളയുടെ മറ്റൊരു പ്രത്യേകത. വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ ആദായകരമായ വിലക്കിഴിവില്‍ സ്വന്തമാക്കുവാന്‍ നിങ്ങളേവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

എല്ലാ പുസ്തക പ്രേമികള്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവത്സരം ആശംസിച്ചുകൊണ്ട് പുസ്തകമേളയിലേക്ക് ഏവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു,

Comments are closed.