DCBOOKS
Malayalam News Literature Website
Yearly Archives

2018

സിഖ് വിരുദ്ധ കലാപം; സജ്ജന്‍കുമാര്‍ കീഴടങ്ങി

ദില്ലി: 1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍( 73) കോടതിയില്‍ കീഴടങ്ങി. പൊലീസ് സജ്ജന്‍കുമാറിനെ തിഹാര്‍…

‘തഥാസ്തു’;സ്വപ്‌നസാക്ഷാത്ക്കാരത്തിന് പിന്നിലെ ഊര്‍ജ്ജതന്ത്രം

'തഥാസ്തു: നിനയ്ക്കുന്നതു ഭവിക്കട്ടെ' ജ്ഞാനികളും മുനിവര്യന്മാരും നല്‍കിയിരുന്ന അനുഗ്രഹം. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും 'Law of Attraction' എന്ന പേരില്‍ ഒരു ചിന്താധാര ഭാരതത്തിലേക്ക് എത്തിയപ്പോള്‍ നമ്മള്‍…

ഒറ്റമുറി(വ്);സോഫിയ ഷാജഹാന്റെ കവിതകള്‍

എഴുത്തുകാരി സോഫിയ ഷാജഹാന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് ഒറ്റമുറി(വ്). ഏകാന്തതയും വിരഹവും പ്രണയവും അജ്ഞാത വിഷാദഭാവങ്ങളുമാണ് സോഫിയയുടെ കവിതകളില്‍ നിറയുന്നത്. മരണാനന്തരം, മോഹയാനം, ആളില്ലാത്തീവണ്ടിയിടങ്ങള്‍ തുടങ്ങി സാമാന്യ…

മാസ് എന്റര്‍ടെയ്നറാകാന്‍ അജിത്തിന്റെ വിശ്വാസം; ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്

തമിഴ് സൂപ്പര്‍താരം അജിത് നായകനായെത്തുന്ന വിശ്വാസത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന നാലാമത് ചിത്രമാണിത്.…

‘പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍’; പുസ്തകപ്രകാശനം ജനുവരി രണ്ടിന്

സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബി.രാജീവന്റെ 'പ്രളയാനന്തര മാനവികത: ശബരിമലയുടെ പശ്ചാത്തലത്തില്‍' എന്ന പുതിയ കൃതിയുടെ പ്രകാശനം മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ ശ്രീ.വി.എസ്…

അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; രണ്ടു പേരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. നൗഗാം സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഞായറാഴ്ച…

#KLF 2019 വേദിയില്‍ സ്വാമി അഗ്നിവേശും പത്മപ്രിയയുമായുള്ള അഭിമുഖസംഭാഷണം

കലയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ചിന്തയുടെയും ഉത്സവഛായ തീര്‍ക്കുന്ന നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെത്തുന്നു. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളി‍ലെ സജീവമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ…

മൃണാള്‍ സെന്നിന് ആദരാഞ്ജലികള്‍

കൊല്‍ക്കത്ത: ഇന്ത്യയില്‍ നവതരംഗ സിനിമയ്ക്ക് അടിത്തറ പാകിയ വിഖ്യാത ബംഗാളി ചലച്ചിത്രകാരനും ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരജേതാവുമായ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ച് ഞായറാഴ്ച രാവിലെ 10.30ഓടെയായിരുന്നു…

‘നീര്‍മാതളം പൂത്ത കാലം’ 53-ാം പതിപ്പില്‍

'നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനില്‍ക്കുന്ന നീര്‍മാതളം ഒരു…

തുഞ്ചന്‍ദിനം

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി…

പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പാറപ്പുറത്ത് മാവേലിക്കരയിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14ന് ജനിച്ചു. പാറപ്പുറത്ത് എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു. കെ. ഈശോ മത്തായി എന്നായിരുന്നു യഥാര്‍ത്ഥ നാമം.…

ശ്രേയാ ഘോഷാലിന്റെ ആലാപനമാധുര്യത്തില്‍ ഒരു പ്രണയഗാനം

ശ്രേയാ ഘോഷാലിന്റെ ആലാപനത്തില്‍ മലയാളികള്‍ക്കായി മറ്റൊരു മധുരഗാനം കൂടി. നീയും ഞാനും എന്ന ചിത്രത്തിലെ കുങ്കുമ നിറസൂര്യന്‍ എന്ന പുതിയ ഗാനമാണ് ആരാധകപ്രശംസ നേടിയിരിക്കുന്നത്. വിനു തോമസിന്റെ സംഗീതസംവിധാനത്തില്‍ പിറന്ന ഈ ഗാനത്തിന്…

ഇലവന്‍ മിനിറ്റ്‌സ്- പൗലോ കൊയ്‌ലോ

അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ മറ്റൊരു വിസ്മയമാണ് ഇലവന്‍ മിനിറ്റ്‌സ്. ആത്മാര്‍ത്ഥ പ്രണയവും രതിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സംഘര്‍ഷഭരിതമാവുന്ന മരിയയുടെ ജീവിതമാണ് ഇലവന്‍…

കെ.പി അപ്പന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും ഡിസംബര്‍ 29-ന്

തൃശ്ശൂര്‍: അന്തരിച്ച പ്രശസ്ത നിരൂപകനും അധ്യാപകനുമായിരുന്ന കെ.പി അപ്പന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ കെ. പി. അപ്പന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29-ന് വൈകിട്ട് അഞ്ച് മണിക്ക് തൃശ്ശൂര്‍…

‘ദി ആക്‌സിഡെന്റല്‍ പ്രൈംമിനിസ്റ്റര്‍’ ചര്‍ച്ചാവിഷയമാകുന്നു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കിയുള്ള ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ബി.ജെ.പിയും കോണ്‍ഗ്രസും…

പാലക്കാട് ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജനുവരി 13 വരെ

പ്രിയ വായനക്കാര്‍ക്കായി ഇഷ്ടപുസ്തകങ്ങളുടെ നിറശേഖരവുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയറിന് പാലക്കാട് വര്‍ണ്ണാഭമായ തുടക്കം. ജനുവരി 13 വരെ മിഷന്‍ സ്‌കൂളിന് എതിര്‍വശത്തുള്ള സൂര്യ കോംപ്ലക്‌സിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.…

മറ്റൊരു ലോകവും മറ്റൊരു ജീവിതവും

ദേശകാലങ്ങളുടെ അതിരുകള്‍ ഭേദിച്ച്, അപ്രാപഞ്ചികതയുടെ അതിര്‍ത്തികളിലെത്തി നില്‍ക്കുന്നു ഇന്ന് മലയാളകഥ. ഒരു സംശയവുമില്ല, അതിന്റെ ഉള്ളടക്കം വളരെയധികം സ്‌ഫോടനാത്മകമാണ്. അലസമായ കഥപറച്ചിലായോ സമൂഹത്തെ നന്നാക്കിയെടുക്കാനുള്ള ആകുല പരിശ്രമമായോ…

വിഖ്യാത എഴുത്തുകാരന്‍ ആമോസ് ഓസ് അന്തരിച്ചു

ജറുസലേം: വിഖ്യാത ഇസ്രയേലി എഴുത്തുകാരന്‍ ആമോസ് ഓസ് (79)അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മകളും ചരിത്രകാരിയുമായ ഫനിയ ഓസ് സാല്‍സ്‌ബെര്‍ഗറാണ് മരണവിവരം പുറത്തുവിട്ടത്. നോവലിസ്റ്റും പത്രപ്രവര്‍ത്തകനും…

രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം

പ്രമുഖ ബോളിവുഡ് നടനായിരുന്ന രാജേഷ് ഖന്ന 1942 ഡിസംബര്‍ 29-ന് പഞ്ചാബിലെ അമൃത്സറിലാണ് ജനിച്ചത്. 1966-ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ…

#KLF 2019-ല്‍ ജീത് തയ്യിലിന്റെ സജീവസാന്നിദ്ധ്യം

സമകാലിക സാഹിത്യത്തിലെ ശ്രദ്ധേയനായ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും മലയാളിയുമായ ജീത് തയ്യില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ പങ്കെടുക്കുന്നു. ഇതാദ്യമായാണ് ജീത് തയ്യില്‍ കേരളത്തിലെ ഒരു സാഹിത്യസമ്മേളന വേദിയില്‍…

#KLF 2019 വേദിയില്‍ കിഹോട്ടെ കഥകളി അവതരണം

ഡി.സി. കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വര്‍ണ്ണപ്പൊലിമമേറിയ കലാപരിപാടികളുടെ അവതരണവും. വിവിധ ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സന്ധ്യകളില്‍ നിരവധി…

എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതയാത്രയിലൂടെ

'എന്റെ പ്രായം എണ്‍പത് കടന്നിരിക്കുന്നു. ഈ വര്‍ഷത്തിലൂടനീളമുള്ള അനുഭവങ്ങളില്‍ നിന്നും ഞാന്‍ വളരെ പ്രധനപ്പെട്ട ഒരു പാഠം പഠിച്ചു- ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ സ്വപ്‌നങ്ങള്‍ കാണുക; ഈ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി…

ആരാധകരെ ആവേശം കൊള്ളിച്ച് രജനീകാന്ത്; ‘പേട്ട’ ട്രെയിലര്‍

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രജനീകാന്തിന്റെ മാസ് ഡയലോഗുകളും ആകര്‍ഷകമായ ഗെറ്റപ്പുമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. പിസ, ജിഗര്‍താണ്ട, ഇരൈവി എന്നീ…

മുംബൈ നഗരത്തിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തം; അഞ്ച് മരണം

മുംബൈ: ജനസാന്ദ്രതയേറിയ മുംബൈയിലെ ചെമ്പൂരില്‍ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചുമരണം. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പൂരിലെ തിലക് നഗറിലുള്ള 15 നില ഫ്ളാറ്റ് സമുച്ചയത്തിലാണ് ഇന്നലെ രാത്രിയില്‍…

ബുലന്ദ്ശഹര്‍ കൊലപാതകം: പൊലീസുദ്യോഗസ്ഥനെ വെടിവെച്ചയാള്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുവിനെ കൊന്നുവെന്നാരോപിച്ച് നടന്ന കലാപത്തിനിടെ മരിച്ച ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് നാട്ട് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച…