DCBOOKS
Malayalam News Literature Website
Yearly Archives

2018

പ്രഥമ ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണം സ്വാമി അഗ്നിവേശ് നിര്‍വ്വഹിക്കും

അന്തരിച്ച ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണം പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും…

മുതിര്‍ന്ന നടി കെ.ജി. ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയും പ്രശസ്ത റേഡിയോ, നാടക, ടെലിവിഷന്‍ സിനിമാ അഭിനേതാവുമായ കെ.ജി.ദേവകിയമ്മ (97) അന്തരിച്ചു. ഇന്നലെ രാത്രി…

എസ്.കെ.പൊറ്റെക്കാടിന്റെ ‘ലണ്ടന്‍ നോട്ട്ബുക്ക്’ പത്താം പതിപ്പില്‍

മലയാള സഞ്ചാര സാഹിത്യത്തിന് പുതിയ ഛായ പകര്‍ന്നുനല്‍കിയ സാഹിത്യകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. ലോക സഞ്ചാരിയായ എസ്.കെ പൊറ്റെക്കാട് …

സ്റ്റാന്‍ലീയുടെ ജന്മവാര്‍ഷികദിനം

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന അതിമാനുഷ കഥാപാത്രങ്ങളുടെ ശില്പിയായിരുന്നു സ്റ്റാന്‍ ലീ. സ്‌പൈഡര്‍മാന്‍, ദി ഹള്‍ക്ക്, എക്‌സ് മെന്‍, ദി ഫന്റാസ്റ്റിക് ഫോര്‍, തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവും മാര്‍വ്വല്‍…

ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണവും സ്മാരക പ്രഭാഷണവും ഡിസംബര്‍ 28-ന്

പാലാ: അന്തരിച്ച ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും സാമൂഹിക ചിന്തകനുമായിരുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനവും ഒന്നാമത് ജോസഫ് പുലിക്കുന്നേല്‍ സ്മാരക പ്രഭാഷണവും ഡിസംബര്‍ 28-ന്…

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന മലയാറ്റൂര്‍ സ്മൃതി ഡിസംബര്‍ 27ന്

തിരുവനന്തപുരം: പ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ 27-ന് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ സ്മൃതി ആചരിക്കുന്നു. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍…

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് രണ്ട് നാവികര്‍ മരിച്ചു

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍…

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു ലക്ഷം രൂപ വരെ സഹായം

തിരുവനന്തപുരം: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൈത്താങ്ങായി ആശ്വാസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ലൈംഗികാതിക്രമം, ആസിഡ് ആക്രമം, മറ്റ് നിഷ്ഠുരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഇരയാകുന്നവര്‍ക്ക് ഒരു…

മനോജ് കുറൂരിന്റെ കവിതകള്‍

മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ കവിതകളുടെ സമാഹാരമാണ് ഈ കൃതി.  പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാണ് മനോജ് കുറൂര്‍ ഈ കവിതകളിലൂടെ. തൃത്താളകേശവനില്‍ തുടങ്ങി ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, കോമ,…

നാഗവള്ളി ആര്‍.എസ് കുറുപ്പിന്റെ ചരമവാര്‍ഷികദിനം

കഥാകൃത്ത്, നോവലിസ്റ്റ്, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായ മലയാള സാഹിത്യകാരനായിരുന്നു നാഗവള്ളി ആര്‍. ശ്രീധരക്കുറുപ്പ് എന്ന നാഗവള്ളി ആര്‍.എസ്.കുറുപ്പ്. 1917-ല്‍ ആലപ്പുഴ ജില്ലയിലെ…

കെ.പി രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ ഏഴാം പതിപ്പില്‍

കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് മുന്നോട്ടുവയ്ക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേര്‍ന്നുള്ള പുസ്തകത്തിലെ സീന്‍ മതത്തിന്റെ…

പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാന്‍

മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളില്‍ നല്ലൊരു ശതമാനം ആവര്‍ത്തനമാണ്. ഇത് ഒരു തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാണ്. ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിച്ചാല്‍ അനായാസം പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടാം. ഈ…

അള്ള് രാമേന്ദ്രനായി കുഞ്ചാക്കോ ബോബന്‍; ടീസര്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന അള്ള് രാമേന്ദ്രന്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഏറെ പുതുമയുള്ള, വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചാക്കോച്ചന്റെ നായകകഥാപാത്രമായ അള്ള് രാമേന്ദ്രന്‍ എത്തുന്നത്. പോരാട്ടം എന്ന…

ബാബാ ആംതേയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

സാമൂഹ്യപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാര ജേതാവുമായ ബാബാ ആംതേയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. ബാബാ ആംതെയുടെ 104-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ നിരവധി സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കിയ അവതരണത്തിലൂടെയാണ് ഗൂഡിള്‍ ഡൂഡില്‍…

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം

മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള.1902 ജൂലൈ 31-ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1932-ല്‍…

ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍

ശാന്തിയുടെയും സ്‌നേഹത്തിന്റെയും ആഘോഷത്തിന്റെയും നക്ഷത്രങ്ങള്‍ വിടരുന്ന ഈ വേളയില്‍ എല്ലാ വായനക്കാര്‍ക്കും ഡി.സി ബുക്‌സിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.

#KLF ല്‍ പ്രഭാഷണ പരമ്പര- ആധുനിക ഇന്ത്യയുടെ ശില്പികള്‍

സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കപ്പെടുകയാണ്. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍…

സുഭാഷ് ചന്ദ്രന്റെ കഥകളുടെ സമാഹാരം

ആഴമേറിയ ചിന്തകള്‍ കൊണ്ടും എഴുത്തിന്റെ തീവ്രാനുഭവങ്ങള്‍ കൊണ്ടും വായനക്കാരെ ഏറെ സ്വാധീനിച്ച കൃതികളാണ് സുഭാഷ് ചന്ദ്രന്റേത്. മനുഷ്യന്റെ ക്ഷണികതയിലേക്ക് വിരല്‍ ചൂണ്ടുന്ന അറിവനുഭവങ്ങളും ഒപ്പം ചില ജീവിതദര്‍ശനങ്ങളും ഈ കഥകള്‍ പങ്കുവെയ്ക്കുന്നു.…

പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ‘എരി’ അഞ്ചാം പതിപ്പില്‍

ആധുനിക സാമൂഹ്യാവബോധത്തിലേക്ക് കേരളീയരെ നയിച്ച വിവിധ നവോത്ഥാനശ്രമങ്ങളിലൊന്നിന്റെ ഭാവനാവിഷ്‌കാരമാണ് പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവല്‍. നോവലിസ്റ്റിന്റെ ചരമാനന്തരപ്രസാധനമാണ്  ഈ അപൂര്‍ണ്ണകൃതി.  ആദ്യ നോവലും. ആശയങ്ങള്‍ കൊണ്ട്…

ഇന്തോനേഷ്യയിലെ സുനാമി ദുരന്തം: മരണസംഖ്യ 281 ആയി, ആയിരത്തിലേറെ പേര്‍ക്ക് പരുക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ആയിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30ഓടെയാണ് സുനാമിത്തിരകള്‍ വീശിയടിച്ചത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ…

കുടുംബപ്രേക്ഷകര്‍ക്കായി ജയറാമിന്റെ ‘ലോനപ്പന്റെ മാമ്മോദീസ’; ട്രെയിലര്‍

ജയറാം നായകനാകുന്ന ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിനു ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ…

മുഹമ്മദ് റാഫിയുടെ ജന്മവാര്‍ഷികദിനം

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനായിരുന്ന മുഹമ്മദ് റാഫി 1924 ഡിസംബര്‍ 24-ന് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ കോട്‌ല സുല്‍ത്താന്‍പൂരില്‍ ജനിച്ചു. ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍, ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്‍, പണ്ഡിത്…

ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജന്മവാര്‍ഷികദിനം

കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബര്‍ 23-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ,…

തലശ്ശേരിയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 23 മുതല്‍

പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്നു. 2018 ഡിസംബര്‍ 23 മുതല്‍ 2019 ജനുവരി 2 വരെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മേള…

‘ആരു നീ’? സാറാ ജോസഫിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

"ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഇതിനുമുമ്പ് ഞാന്‍ അവിടവിടെ കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത 'ആത്തേമ്മാരുടെ ജീവചരിത്രം ഏറിയാല്‍ അരപ്പേജ്' എന്ന് വി.ടി…