DCBOOKS
Malayalam News Literature Website
Yearly Archives

2017

ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി…

പ്രൊഫ.കെ.വി. തമ്പി സ്മാരകസാഹിത്യ പുരസ്‌കാരം കവി സെബാസ്റ്റ്യന്

കവിയും അദ്ധ്യാപകനും വിവര്‍ത്തകനുയമായിരുന്ന പ്രൊഫ.കെ.വി. തമ്പിയുടെ സ്മരണാര്‍ത്ഥം പ്രൊഫ.കെ.വി. തമ്പി സ്മാരക സാഹിത്യ സമിതി  ഏര്‍പ്പെടുത്തിയ  2017ലെ സാഹിത്യ പുരസ്‌കാരം കവി സെബാസ്റ്റ്യന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രതിശരീരം എന്ന കവിതാ…

ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു സാഹസികയാത്ര

അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതില്‍ ഉദാര സമീപനമാണ് എക്കാലത്തും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. ഓസ്‌ട്രേലിയന്‍ ജനതയില്‍ 45 ശതമാനവും കുടിയേറ്റക്കാരാണ് എന്നാല്‍ അഭയാര്‍ത്ഥികളുടെ വേഷത്തില്‍ തീവ്രവാദികളും ഭീകരവാദികളും…

ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജന്മവാര്‍ഷികദിനം

കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബര്‍ 23ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ,…

നാസ്തികനായ ദൈവം

ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന…

ദളിത് വിരുദ്ധ പരാമര്‍ശം; സല്‍മാന്‍ ഖാനും ശില്‍പ്പാ ഷെട്ടിയ്ക്കും ദേശീയ പട്ടിക ജാതി കമ്മീഷന്റെ…

ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ശില്‍പ്പാ ഷെട്ടിയ്ക്കും ദേശീയ പട്ടിക ജാതി കമ്മീഷന്‍ നോട്ടീസ് അയച്ചു. സല്‍മാനും ശില്‍പ്പയും ടെലിവിഷന്‍ പരിപാടികളില്‍ പട്ടികജാതി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന…

ഇതിഹാസപുരാണത്രയം പ്രിബുക്കിങ്ങിലൂടെ സ്വന്തമാക്കാം..

ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രിപബ്ലിക്കേഷനാണ് ഇതിഹാസപുരാണത്രയം. ഇൗ ബൃഹത്ഗ്രന്ഥത്തിന്റെ ബുക്കിങ് പുരോഗമിക്കുകയാണ്. ഡിമൈ 1/8 സൈസില്‍ അഞ്ചു വാല്യങ്ങളിലായി 5000…

തലശ്ശേരിയില്‍ ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍

ഡിസംബര്‍ 23 മുതല്‍ 2018 ജനുവരി 1 വരെ തലശ്ശരി, ബി ഇ എം പി എച്ച്എസ്എസില്‍വച്ച്( പഴയ ബസ്റ്റാന്റിന് സമീപം) ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ നടത്തുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ ബെസ്റ്റ് സെറ്റര്‍ പുസ്തകങ്ങള്‍ക്കൊപ്പം…

കാത്തിരിപ്പിനു വിരാമം; ആദിയുടെ ട്രയിലറെത്തി

പ്രക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആദിയുടെ ട്രയിലറെത്തി. ഒരു മിനിറ്റ് അന്‍പത്തിയെട്ട് സെക്കന്‍ഡാണ് ദൈര്‍ഘ്യം. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് 'ആദി'. ആദിത്യ മോഹന്‍ എന്ന കഥാപാത്രമായാണ് പ്രണവ്…

ജനുവരിയില്‍ നടത്താനിരുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു

ഹൈദരാബാദ്: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടത്താനിരുന്ന പരിപാടിയാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന്…

പുതുവൈപ്പ് സമരക്കാര്‍ക്ക് തിരിച്ചടി; ഐഒസിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ദേശീയ ഹരിത…

ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയ പുതുവൈപ്പ് സമരക്കാര്‍ക്ക് തിരിച്ചടി. പുതുവൈപ്പിലെ ഐഒസി പ്ലാന്റിന്റെ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി. ഐഒസിക്ക് പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് ദേശീയ ഹരിത…

ഡി സി ബുക്‌സില്‍ Buy 3 Get 1 Offer ഡിസംബര്‍ 22 മുതല്‍ ജനുവരി 5 വരെ

മലയാളക്കരയെ നല്ലപുസ്തകങ്ങള്‍ പരിചയപ്പെടുത്തുയ ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ആകര്‍ഷകമായ Buy 3 Get 1 ഓഫര്‍ ഒരുക്കിയിരിക്കുകയാണ്. ഈ ഓഫര്‍ പ്രകാരം കസ്റ്റമര്‍ മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ നാലാമത്തെ പുസ്തകം സൗജന്യമായി…

ദേശീയ സ്‌കൂള്‍ സീനിയര്‍ അത് ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

ദേശീയ സ്‌കൂള്‍ സീനിയര്‍ അത് ലറ്റിക് മീറ്റില്‍ കേരളത്തിന് വീണ്ടും കിരീടം. തുടര്‍ച്ചയായ ഇരുപതാം വട്ടമാണ് കേരളം കിരീടംനേടുന്നത്. ആതിഥേയരായ ഹരിയാനയുയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് കേരളം കിരീടം നിലനിര്‍ത്തുന്നത്‌. കഴിഞ്ഞദിവസം കേരളം 64…

ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവഴിയുമായി വരുന്നു ‘ഇംഗ്ലിഷ് ഗുരുനാഥന്‍’

പിറന്നുവീഴുന്ന കുഞ്ഞുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന സംസ്‌കാരത്തിലേക്കാണ് നമ്മുടെപോക്ക്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും നേരാംവണ്ണം ഇംഗ്ലീഷ് എഴുതാനോ സംസാരിക്കാനോ കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ…

വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമവാര്‍ഷികദിനം

പ്രസിദ്ധ മലയാള സാഹിത്യകാരന്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1911 മെയ് 11ന് എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931ല്‍…

കേന്ദ്ര സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിയ്ക്ക്

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിന് ലഭിച്ചു. ഡി സി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.…

ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്രാനുമതി

ഉപഭോക്താക്കളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് ഉപഭോക്തൃ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കും അത്തരത്തിലുള്ള പരസ്യങ്ങളില്‍…

KLF-2018 സ്വാഗതസംഘം രൂപീകരണയോഗം ഡിസംബര്‍ 22 ന്

ലോകത്തെ പ്രമുഖ സാഹിത്യോത്സവങ്ങളുടെ മാതൃകയില്‍  ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍        വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍  എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന  കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ(#KLF_2018) മൂന്നാമത് പതിപ്പിന്…

അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കാരനെ പിന്തുടരുന്ന നോവല്‍

പാണ്ഡവപുരത്തെ തെരുവികളിലൂടെ അനാഥകളായ പെണ്‍കുട്ടിളുടെ ജീവിതം തുലയ്ക്കനായി ജാരന്‍മാര്‍ പളച്ചുനടന്നു. അവിടെ കുന്നില്‍മുകളില്‍ ശ്രീകോവിലില്‍ ചുവന്ന ഉടയാടകളിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ് ഭഗവതി ചമ്രംപടഞ്ഞിരുന്നു.…

പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍; വാര്‍ത്തകള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് ഡോ.…

പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഗോപി സുന്ദര്‍ ഈണം നല്‍കിയ 'കാടണിയും കാല്‍ച്ചിലമ്പേ..' എന്നു തുടങ്ങുന്ന ഗാനവും 'മാനത്തേ മാരിക്കുറുമ്പേ...' എന്ന് തുടങ്ങുന്ന…

ടു ജി സ്‌പെക്ട്രം കേസില്‍ അന്തിമ വിധി; എ രാജയും കനിമൊഴിയും കുറ്റക്കരല്ല

ടു ജി സ്‌പെക്ട്രം കേസില്‍ അന്തിമ വിധി വന്നു. കേന്ദ്രമന്ത്രിയായിരുന്ന എ രാജയും കനിമൊഴിയും കുറ്റക്കാരല്ലെന്നാണ് വിധി. കസിലെ എല്ലാവരേയും വെറുതേ വിട്ടു.സി ബി ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികളെന്ന് പ്രോസിക്യൂഷന്‍…

മലയാളം വിക്കിപീഡിയ ആരംഭിച്ചിട്ട് 15 വര്‍ഷം

മലയാളിയുടെ ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ അറിവിന്റെ ഇടമാണ് വിക്കിപീഡിയ. ജിമ്മി വെയില്‍സ്, ലാറി സാംഗര്‍ എന്നിവര്‍ ചേര്‍ന്ന് 2001 ജനുവരി 15നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്. അറിവിന്റെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ വിഷയങ്ങളെ…

തമിഴ്‌നാട്ടിലെ ആര്‍കെ നഗറില്‍ വോട്ടെടുപ്പ് ആരംഭിച്ചു

തമിഴ്‌നാട്ടിലെ ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 256 കേന്ദ്രങ്ങളിലായി നടക്കുന്ന വേട്ടെടുപ്പ് കനത്ത സുരക്ഷയിലാണ്. ഡിസംബര്‍ 24നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.…

ടി പത്മനാഭന് ദേശാഭിമാനി പുരസ്‌കാരം

സാമൂഹ്യസാംസ്‌കാരികസാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള രണ്ടാമത് ദേശാഭിമാനി പുരസ്‌കാരം ചെറുകഥാകൃത്ത് ടി പത്മനാഭന്. ചെറുകഥാ സാഹിത്യത്തിനും മലയാള ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. രണ്ടുലക്ഷം രൂപയും…

ആണും പെണ്ണും തമ്മിലുള്ള വ്യത്യാസങ്ങള്‍..?

ആണിനും പെണ്ണിനും തുല്യസ്ഥാനവും സംവരണവും നീധിയും അവകാശങ്ങളും വേണമെന്നും ആണും പെണ്ണും ഒന്നാണെന്നും അവരെ രണ്ടായിക്കാണരുതെന്നും വാദിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ശാരീരികമായിമാത്രമല്ല മാനസികമായും കായികമായും ആണും പെണ്ണും…