DCBOOKS
Malayalam News Literature Website
Yearly Archives

2020

രവിവര്‍മ്മ, ഫാല്‍ക്കെ പഴമ്പുരാണങ്ങള്‍

രാജാരവിവര്‍മ്മയും (1846-1906) ധുണ്ഡിരാജ് ഗോവിന്ദ് ഫാല്‍ക്കെ എന്ന ദാദാസാഹെബ് ഫാല്‍ക്കെയും (1870-1944) ഇന്ത്യന്‍ പുരാണകഥകളെ യഥാക്രമം ചിത്രകലയിലും ചലച്ചിത്രത്തിലും ഉയിര്‍പ്പിച്ച മഹാരഥന്മാരാണ്

2020-ലെ മികവുറ്റ കൃതികളെ അടുത്തറിയാനും വായിക്കാനും ‘വിളവെടുപ്പ്’ നാളെ മുതല്‍!

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം തയ്യാറെടുത്തു കഴിഞ്ഞു. 2020-ല്‍ പുറത്തിറങ്ങിയ കൃതികളെക്കുറിച്ച് അടുത്തറിയാനും വാങ്ങാനും വായിക്കാനും ഡിസി ബുക്‌സ് ഒരുക്കുന്ന 'വിളവെടുപ്പ്' നാളെ മുതല്‍.

മഹാമാരികൾ അക്രമിക്കാത്തിടത്തോളം എല്ലാവരും സ്വതന്ത്രരാണ്…!

2020 വര്ഷാവസാനത്തിലേക്ക് ഒരു പുനർവായനക്കായി ഞാൻ "പ്ലേഗ്‌ "തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ടായിരുന്നു . ഈ വായനയിൽ ഒരു സന്ദർഭവും എന്റെ സങ്കല്പങ്ങൾക്കോ യുക്തിക്കോ അതീതമല്ലായിരുന്നു

പ്രശസ്ത വിവര്‍ത്തകന്‍ കെ പി ബാലചന്ദ്രന്‍ അന്തരിച്ചു

എഴുത്തുകാരനും വിവര്‍ത്തകനുമായ കെ പി ബാലചന്ദ്രന്‍ (81) അന്തരിച്ചു. എന്‍ജിനീയര്‍, വിവര്‍ത്തകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയാണ്

ഉദ്വേഗജനകമായ വായന സമ്മാനിക്കുന്ന 4 ക്രൈം ത്രില്ലറുകള്‍!

ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ? കു

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?’ ; വായിക്കാം ഇ-ബുക്കായി

ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?’  ഇപ്പോള്‍ വായനക്കാര്‍ക്ക് ഇ-ബുക്കായി ലോകത്തെവിടെയിരുന്നും അനായാസം വായിക്കാം.കെ വി തെല്‍ഹതാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

‘അച്ഛന്‍ പിറന്ന വീട്’; വി. മധുസൂദനന്‍ നായരുടെ കവിതകള്‍

മലയാള കവിതയെ ജനകീയമാക്കിയ കവി വി.മധുസൂദനന്‍ നായരുടെ കവിതാസമാഹാരമാണ് അച്ഛന്‍ പിറന്ന വീട്. സംവത്സരച്ചിന്തുകള്‍, അച്ഛന്‍ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിന്‍ചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകള്‍ ഈ കൃതിയില്‍…

കുട്ടി വായനക്കാര്‍ക്കായി 49 പുസ്തകങ്ങള്‍ ഒറ്റ ബണ്ടിലായി!

കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സഹായിക്കുന്ന, കുട്ടികള്‍ക്കുള്ള 49 പുസ്തകങ്ങള്‍ ഒറ്റ ബണ്ടിലായി ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ

പുതുവര്‍ഷ വായനയ്ക്കായി പുതിയ പുസ്തകങ്ങള്‍!

ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാം പുത്തന്‍ വായനകളിലൂടെ. തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറിലൂടെ

ടന്‍ഡ്രയുടെ ലോകം

വളരെ വര്‍ഷങ്ങള്‍ മുന്‍പാണ് ഒരു നോവല്‍ എന്നെ അലാസ്‌കയുടെ ആകാശത്തിനുകീഴില്‍ കൊണ്ടുപോയി നിര്‍ത്തിയത്. തണുത്ത് വിറങ്ങലിച്ച മാനത്ത് ഒരു കൂറ്റന്‍ ചന്ദ്രന്‍ നിറംമാഞ്ഞ ചുവപ്പ് മുഖംമൂടിപോലെ തൂങ്ങിനിന്നു. മനുഷ്യരും മൃഗങ്ങളും ചവിട്ടിക്കുഴച്ച് നിലാവ്…

‘ഋഗ്വേദം ഭാഷാഭാഷ്യം’; ലോകമാനവസമൂഹത്തിന്റെ ആദ്യവൈജ്ഞാനികഗ്രന്ഥം, പ്രീബുക്കിങ് തുടരുന്നു

. 8 വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന  ഋഗ്വേദം ഭാഷാഭാഷ്യത്തിന് 6000-ത്തില്‍പ്പരം പേജുകളാണുള്ളത്. 10 മണ്ഡലങ്ങള്‍, 1017 സൂക്തങ്ങള്‍, 10472 ഋക്കുകള്‍, 1,53,826 ശബ്ദങ്ങള്‍. 7999 രൂപ മുഖവിലയുള്ള പുസ്തകം ആദ്യം ബുക്കുചെയ്യുന്ന 1000 പേര്‍ക്ക് സൗജന്യ…

കാസാ ലോറെന്‍സാ

താന്‍ എത്ര നിര്‍ഭാഗ്യവാനാണെന്ന് മാനുവല്‍ റോഡ്‌റിക്‌സ് അപ്പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല. ബാറും റസ്റ്റോറന്റും ചേര്‍ന്ന കാസാ ലോറെന്‍സായിലെ ഒരു പതിവുകാരനല്ല അയാള്‍. പക്ഷേ, ഡോറ അലീസിയയ്ക്ക് അയാളെ അറിയാം

‘റാം C/O ആനന്ദി’-ക്ക് ഒരു വീഡിയോ റിവ്യൂ തയ്യാറാക്കാന്‍ നിങ്ങള്‍ റെഡിയാണോ? വിജയികളെ കാത്തിരിക്കുന്നു…

അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം  ‘റാം C/O ആനന്ദി‘ -ക്ക് മികച്ച ഒരു വീഡിയോ റിവ്യൂ തയ്യാറാക്കാന്‍ നിങ്ങള്‍ റെഡിയാണോ? വിജയികളെ കാത്തിരിക്കുന്നു

പ്രിയ സുഹൃത്തിനു പ്രിയപുസ്തകം സമ്മാനിക്കൂ പുതുവത്സര സമ്മാനമായി !

പുതുവത്സര വേളയില്‍ പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിച്ചാലോ? എങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ക്കൊരു സര്‍പ്രൈസ് നല്‍കാന്‍ തയ്യാറായിക്കൊള്ളൂ!

പുതുവര്‍ഷത്തെ വരവേല്‍ക്കാം പുത്തന്‍ വായനകളിലൂടെ!

ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാം പുത്തന്‍ വായനകളിലൂടെ. തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്റ്റോര്‍ റഷ് അവറിലൂടെ.

വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ജന്മവാര്‍ഷികദിനം

മുസ്‌ലിം സമുദായത്തിലെ സാമൂഹികപരിഷ്‌ക്കര്‍ത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു വക്കം അബ്ദുള്‍ഖാദര്‍ മൗലവി. 1973 ഡിസംബര്‍ 28ന് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ അറബി, പേര്‍ഷ്യന്‍, ഉര്‍ദ്ദു, തമിഴ്,…

വേഗമാകട്ടെ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം!

പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം!

ഇപ്പോള്‍ വാങ്ങിയാല്‍ ഒത്തിരി വാങ്ങാം!

ഇഷ്ടപുസ്തകങ്ങള്‍ ഓഫറുകളോട് കൂടി ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ വീക്കെന്‍ഡിലൂടെ. ആഴ്ചതോറും വ്യത്യസ്തങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്.

പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് കൂടി മാത്രം!

ക്രിസ്തുമസ്-പുതുവത്സര വേളകളില്‍ പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിച്ചാലോ? എങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ക്കൊരു സര്‍പ്രൈസ് നല്‍കാന്‍ തയ്യാറായിക്കൊള്ളൂ!