DCBOOKS
Malayalam News Literature Website

‘റാം C/O ആനന്ദി’-ക്ക് ഒരു വീഡിയോ റിവ്യൂ തയ്യാറാക്കാന്‍ നിങ്ങള്‍ റെഡിയാണോ? വിജയികളെ കാത്തിരിക്കുന്നു ഒരു അടിപൊളി സര്‍പ്രൈസ്!

അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം  റാം C/O ആനന്ദി‘ –ക്ക് മികച്ച ഒരു വീഡിയോ റിവ്യൂ തയ്യാറാക്കാന്‍ നിങ്ങള്‍ റെഡിയാണോ? വിജയികളെ കാത്തിരിക്കുന്നു എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജനെ നേരില്‍ കാണാനും സംസാരിക്കാനുമുള്ള അവസരം.

നിങ്ങള്‍ ചെയ്യേണ്ടത്

  • റാം C/O ആനന്ദിക്ക് രണ്ട് മിനിറ്റില്‍ കവിയാതെ ഒരു വീഡിയോ റിവ്യൂ തയ്യാറാക്കുക
  • #RCA എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഡിസി ബുക്‌സിനെയും അഖില്‍ പി ധര്‍മ്മജനെയും ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യൂ

വീഡിയോ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി ജനുവരി 10

പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ
നോവലാണ്  അഖില്‍ പി ധര്‍മ്മജന്റെ  റാം C/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.