DCBOOKS
Malayalam News Literature Website

കുട്ടി വായനക്കാര്‍ക്കായി 49 പുസ്തകങ്ങള്‍ ഒറ്റ ബണ്ടിലായി!

കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ ഏവര്‍ക്കും ഒത്തിരി ഇഷ്ടമാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കൊച്ചുകുട്ടികളുടെ ബുദ്ധിയെ കൂടി ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ് കഥകള്‍. പണ്ടെല്ലാം കഥയുടെ മായികലോകം തുറന്നിട്ടത് വീടുകളിലെ മുത്തശ്ശിമാരായിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബ ജീവിതത്തില്‍ ആര്‍ക്കും ഒന്നിനും സമയമില്ല.

കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സഹായിക്കുന്ന, കുട്ടികള്‍ക്കുള്ള 49 പുസ്തകങ്ങള്‍ ഒറ്റ ബണ്ടിലായി ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.
ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. 3,498 രൂപാ വിലയുള്ള 49 പുസ്തകങ്ങളുടെ കൂട്ടമാണ് 3,148 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഡിസി ബുക്‌സ് തയ്യാറാക്കിയിരിക്കുന്ന ഡിസി ബുക്‌സ് നല്‍കുന്ന പുസ്തകക്കൂട്ടത്തിനായി ക്ലിക്ക് ചെയ്യൂ

Comments are closed.