DCBOOKS
Malayalam News Literature Website

ജോണ്‍ ഫെര്‍ണാണ്ടസിന്റെ നോവല്‍ ‘കനല്‍ കൊച്ചി’; കവര്‍പ്രകാശനം മെയ് 8ന്

ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഏറ്റവും പുതിയ നോവല്‍ ‘കനല്‍ കൊച്ചി’യുടെ കവര്‍ച്ചിത്രപ്രകാശനം മെയ് 8 ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് എന്‍ എസ് മാധവന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു.

Comments are closed.