DCBOOKS
Malayalam News Literature Website
Monthly Archives

September 2023

മലയാളത്തിന്റെ ഇംഗ്ലീഷ് യാത്രകള്‍

വിവര്‍ത്തകരുടെ പ്രൊഫഷണല്‍ നിലവാരം ഇന്ന് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ആര്‍. ഇ. ആഷറിന്റെ ബഷീര്‍ വിവര്‍ത്തനങ്ങളെക്കാളും വി. അബ്ദുള്ളയുടെ എം.ടി വിവര്‍ത്തനങ്ങളെക്കാളും ഒ.വി.വിജയന്റെ ഖസാക്ക് വിവര്‍ത്തനത്തെക്കാളും ഊര്‍ജ്ജസ്വലവും മികവുള്ളതുമാണ്…

മുമ്പേ പറന്ന പക്ഷി

തികച്ചും വ്യത്യസ്തമായ ആശയം എടുക്കുക. അത് ശക്തമായ ദൃശ്യങ്ങളിലൂടെ സിനിമയാക്കുക. ഇതിനിടയിൽ കഥയുടെ കാര്യകാരണബന്ധം വിട്ടു പോകാതിരിക്കാൻ ഇടയ്ക്കു തിരക്കഥയിലൂടെ ഒന്നു കണ്ണോടിക്കുക. ഇതായിരുന്നു മേനോൻ സ്റ്റൈൽ. അടിസ്ഥാനപരമായും മേനോൻ ഒരു…

വിവര്‍ത്തനത്തിന്റെ മറുകരകള്‍

മലയാളി എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു കിട്ടാനുള്ള താല്‍പര്യം, ഇംഗ്ലീഷ് പ്രസാധകര്‍ക്ക് വിവര്‍ത്തനത്തോടുണ്ടായ പുതിയ താല്‍പര്യം കൊണ്ട് കൈവന്ന വിപണിവളര്‍ച്ച, പരിചയസമ്പന്നരായ എഡിറ്റര്‍മാരുടെ പങ്ക്, മൂലകൃതിയുടെ അന്ത:സത്ത…

മനുഷ്യമനസ്സിന്റെ വിചിത്രമായ വിചാര-വികാരങ്ങളിലൂടെ ഒരു യാത്ര !

സുഭാഷ് ഒട്ടും പുറം എഴുതിയ  'ഒരേ കടലിലെ കപ്പൽ ' വായിച്ചു. 'അവളി 'ൽ തുടങ്ങി  'വേടന്റെ മകൾ ' ൽ അവസാനിക്കുന്ന 11 കഥകൾ......ഇവയിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യമനസ്സിന്റെ വിചിത്രങ്ങളായ  വിചാരവികാരങ്ങളിലൂടെയെല്ലാം നാം കയറിയിറങ്ങുകയാണ്.

അന്താരാഷ്ട്ര വിവർത്തന ദിനം

സെപ്റ്റംബര്‍ 30… ഇന്ന് അന്താരാഷ്ട്ര വിവർത്തന ദിനം (International Translation Day). പുസ്തകവായനയെ സ്‌നേഹിക്കുന്ന സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ദിവസം.!

ഡോ. സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2022,23 വർഷങ്ങളിലെ ഡോ സി പി മേനോൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾക്ക് അംഗീകാരം. ഡോ. കെ. രാജശേഖരൻ നായരുടെ 'ചിരിയും ചിന്തയും സർഗ്ഗാത്മകതയും', എ. ഹേമചന്ദ്രൻ, ഐ.പി.എസിന്റെ ' നീതി എവിടെ', എന്നീ…

‘HAPPY BIRTHDAY’ ബാപ്പുജി; കുട്ടികൂട്ടായ്മ ഒക്ടോബർ രണ്ടിന്

ഈ വെളിച്ചം കാലങ്ങളായി ലോകത്തിന് പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കുന്ന ഡിസി ബുക്‌സില്‍ നിന്നും പ്രിയവായനക്കാര്‍ക്കായിതാ ഇതാ ഒരു ഗാന്ധിജയന്തി സമ്മാനം.  ഗാന്ധിയെ വരച്ചും ഗാന്ധിയെക്കുറിച്ച് സംസാരിച്ചും കൊച്ചു കൂട്ടുകാർക്കൊപ്പം ഡി സി ബുക്സും…

ബാലാമണിയമ്മ; മാതൃത്വത്തിന്റെ കവയിത്രി

മലയാള സാഹിത്യത്തിലെ പ്രശസ്ത കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ ജീവിതാനുഭവങ്ങളുടെ നിരവധി തലങ്ങള്‍ എഴുത്തിലൂടെ ആവിഷ്‌കരിച്ചു.

മുഹമ്മദ് നബിയും പണ്ഡിറ്റ് കറുപ്പനും

അറേബ്യൻ സാമൂഹ്യചരിത്രമായാലും നബിയുടെ ജീവചരിത്രമായാലും കേരളിയ മുസ്ലീങ്ങളുടെ കലാവിഷ്കാരമായാലും പണ്ഡിറ്റ് കറുപ്പന്റെ ശ്രദ്ധ ആകർഷിക്കുന്നത് സമുദായ സൗഹാർദ്ദമാണ്. വിവിധ മതക്കാർ പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചും സഹകരിച്ചും പുലരുന്ന ഒരു സമൂഹമാണ്…

എം എസ് സ്വാമിനാഥന്‍ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്.പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.…

കഥകൾക്കുള്ളിൽ കഥകൾ എത്ര ബാക്കി?

എന്തുമാത്രം വ്യത്യസ്തമായ മനുഷ്യർ ആണ് ഈ കഥകളിലൂടെ നമ്മളിലേക്ക് എത്തുന്നത്. ആചാരവും സദാചാരവും നിഴലിക്കുന്ന ഗ്രാമങ്ങൾ, നിഷ്കളങ്കതക്ക് അപ്പുറം വന്യത നിഴലിക്കുന്ന ഇടവഴികൾ...

ലതാ മങ്കേഷ്‌കറിന്റെ ജന്മവാർഷികദിനം

ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്.

‘ഇരു’; മനുഷ്യചരിത്രത്തെ അവതരിപ്പിച്ചിരിക്കുന്ന നോവല്‍

ചരിത്രവും,ഭാവനയും വല്ലാതെ രീതിയില്‍ ഉരുക്കിച്ചേര്‍ത്തിരിക്കുന്നതിനാല്‍ ഈ പുസ്തകത്തിലെ ഓരോ സന്ദര്‍ഭങ്ങളും തുടര്‍വായനകള്‍ക്കും, തുടരന്വോഷണങ്ങള്‍ക്കുമുളള വാതിലുകളും തുറക്കുന്നുണ്ട്.

പുസ്തകങ്ങൾ ക്ഷണിക്കുന്നു

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) ഏഴാം പതിപ്പ്, 2024 ജനുവരി 11 മുതൽ 14 വരെ കോഴിക്കോട് നടക്കുകയാണ്.

അഡ്വ. പ്രശാന്ത് ഭൂഷണന്റെ പ്രഭാഷണം 28 ന് കോട്ടയത്ത്

പ്രശസ്ത സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വക്കേറ്റ് പ്രശാന്ത്‌ ഭൂഷൺ സെപ്റ്റംബർ 28 ന്  കോട്ടയം ദർശനയിൽ പ്രഭാഷണം നടത്തുന്നു

ലോക വിനോദസഞ്ചാരദിനം

ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമായി ആചരിക്കുന്നു.

‘ചൊരുക്ക്’; എസ് ഗിരീഷ്‌കുമാര്‍ എഴുതിയ കഥ

''പിറ്റേന്നു മുതല്‍ ഗുണ്ടറാവുവിന്റെ രാത്രിയിലെ കിടപ്പ് വള്ളേക്കുന്ന് സെമിത്തേരിയിലായി. കുന്നിനു മുകളില്‍ ഒറ്റപ്പെട്ടു കിടന്ന പള്ളിയുടെ പരിസരത്തേക്ക് രാത്രി കാലങ്ങളില്‍ ആരും ചെല്ലാതിരുന്നത് ഉപകാരമായി''

‘പെങ്കുപ്പായം’ ; താൻപോരിമയുടെ പെൺകൊടി

പൊതുവെ പെൺകുട്ടികളുടെ കുപ്പായങ്ങൾ ആൺകുട്ടികളുടേതിൽനിന്നും മാറി നിറങ്ങൾ, ചിത്രങ്ങൾ, തൊങ്ങലുകൾ തുടങ്ങി വൈവിധ്യങ്ങളുടെ ഒരു അത്ഭുതലോകമാണ്. ആൺകാഴ്ചയിലെ പെണ്ണും അങ്ങനെതന്നെയാണ്. അതുകൊണ്ടാണല്ലോ ഭാഷയുണ്ടായ കാലം മുതൽ പെണ്ണിനെ അവളുടെ ഉടലിനെ പലജാതി…

ഭാഷാശാസ്ത്ര പണ്ഡിതൻ ഡോ. ബി.സി.ബാലകൃഷ്ണൻ അന്തരിച്ചു

പ്രമുഖ ഭാഷാശാസ്ത്ര പണ്ഡിതനും കേരള സർവകലാശാലയുടെ മലയാളം ലെക്‌സിക്കൻ വിഭാഗം എഡിറ്ററും വകുപ്പു മേധാവിയുമായിരുന്ന ഡോ. ബി.സി.ബാലകൃഷ്ണൻ (95) അന്തരിച്ചു.

ടി.എസ്.എലിയറ്റിന്റെ ജന്മവാര്‍ഷികദിനം

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ കവിയായി വാഴ്ത്തപ്പെടുത്തുന്ന ആംഗ്ലോ-അമേരിക്കന്‍ സാഹിത്യകാരനാണ് ടി.എസ് എലിയറ്റ്. 1888 സെപ്റ്റംബര്‍ 26ന് അമേരിക്കയിലെ മിസൗറിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തോമസ് സ്റ്റീംസ് എലിയറ്റ് എന്നതാണ് ടി.എസ്…

കെ ജി ജോർജ് അന്തരിച്ചു

വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജ് (77) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. എൺപതുകളിൽ മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രതിഭാധന രുടെ മുന്നണിയിലാണ് കെ.ജി. ജോർജ് എന്ന കലാകാരന്റെ സ്ഥാനം…

‘പാബ്ലോ നെരൂദ’ സ്‌നേഹവും മറ്റു തീവ്രവികാരങ്ങളും

അശോക് ചോപ്രയുടെ  'പ്രണയവും മറ്റു നൊമ്പരങ്ങളും' എന്ന പുസ്തകത്തിൽ നിന്നും ''അധികാരത്തിലുള്ളവരുടെകൂടെ ഞാനൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ ജോലിയും കര്‍ത്തവ്യവും എന്റെ പ്രവൃത്തിയിലൂടെയും എന്റെ കവിതയിലൂടെയും ചിലിക്കാരെ സേവിക്കലാണെന്ന് ഞാന്‍…

ബുക്കര്‍ പ്രൈസ് 2023 ; ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ വംശജയും

2023ലെ ബുക്കര്‍ സമ്മാനത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി ഇന്ത്യന്‍ വംശജയായ എഴുത്തുകാരി ചേത്‌ന മരൂവിന്റെ നോവലും. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഇന്ത്യന്‍ വംശജയായ എഴുത്തുകാരി ചേത്‌നയുടെ ആദ്യ നോവലായ വെസ്റ്റേണ്‍ ലെയ്ന്‍ ആണ് ബുക്കര്‍…

”അത്രമേല്‍ ഹ്രസ്വം പ്രണയം വിസ്മൃതിയെത്ര ദീര്‍ഘവും ‘‘; ഓര്‍മ്മകളില്‍ പാബ്ലോ നെരൂദ

എഴുതിയതത്രയും സ്‌നേഹത്തെക്കുറിച്ചായതിനാലായിരിക്കാം പാബ്ലോ നെരൂദയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വായനക്കാര്‍ സ്‌നേഹത്തെക്കുറിച്ചുമോര്‍ത്തുപോകുന്നത്

പ്രണയം യുദ്ധം പോലെയാണ്…

”പ്രണയം യുദ്ധം പോലെയാണ് തുടങ്ങാന്‍ എളുപ്പമാണ് അവസാനിപ്പിക്കുവാനാണ് പ്രയാസം”-എച്ച് എല്‍ മെന്‍കെന്‍