DCBOOKS
Malayalam News Literature Website
Monthly Archives

September 2023

എന്‍.കൃഷ്ണപിള്ള; നാടകത്തിന്റെ വഴികാട്ടി

മലയാള നാടകത്തിന്റെ പുരോഗതിയില്‍ ഗണനീയമായ മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിപ്രഭാവമായിരുന്നു എന്‍.കൃഷ്ണപിള്ള. സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായിരുന്ന എന്‍.കൃഷ്ണപിള്ള കേരള ഇബ്‌സണ്‍ എന്ന…

രാഷ്ട്രമില്ലാത്തവരുടെ രാജ്യഭാരങ്ങള്‍

വായിക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന ചിലകാര്യങ്ങള്‍, കുര്‍ദിസ്താനില്‍ പോകുകയും അവിടത്തെ ആളുകളുമായി പല കാര്യങ്ങളും സംസാരിക്കുകയും അവിടെനിന്ന് പുസ്തകങ്ങള്‍ വാങ്ങിയും പിന്നീട് നിരന്തരമായി ബന്ധപ്പെട്ടും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കുകയും…

മറവിക്കെതിരെ നിവർത്തുന്ന ഓർമ്മകൾ

പൊള്ളയായ വായനകൾക്ക് കൃതിയിൽ നിന്ന്, പ്രകൃതിയിൽ നിന്ന് മനുഷ്യനിൽ നിന്ന് ഒന്നും കണ്ടെത്താനാവില്ല. വായന നട്ടെല്ലിലെ വേരുകൾ ആഴ്ന്നു നടക്കുന്ന സ്വയം വീണ്ടടുക്കലാണ്. മറ്റാർക്കും കണ്ടെത്താനാകാത്ത അനുഭവമണ്ഡലങ്ങളേയും അനുഭൂതി വിശേഷങ്ങളെയും…

റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ‘സെല്‍ഫിഷ് ജീന്‍’; പുസ്തകപ്രകാശനം ഒക്ടോബര്‍ ഒന്നിന്

ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ദി സെൽഫിഷ് ജീൻ. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള കാഴ്ച പ്രകൃതിനിർദ്ധാരണത്തിന്റെ തലങ്ങൾ മനസ്സിലാക്കാനുള്ള എളുപ്പസൂചികയായി മാറി.

അന്താരാഷ്ട്ര സമാധാനദിനം

യുദ്ധവും അക്രമവുമില്ലാത്ത, സമാധാനവും ശാന്തിയും നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ ദിനമാണിന്ന്. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനായി ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ലോകസമാധാന ദിനമായി…

മിത്തും സയന്‍സും രാഷ്ട്രീയവും

സയന്‍സിന് വ്യക്തമായ ഒരു രാഷ്ട്രീയം ഇല്ല എന്നതാണ് വസ്തുത. അത് കാര്യങ്ങള്‍ സാധ്യമാക്കാനുള്ള മനുഷ്യന്റെ ഏറ്റവും കരുത്തുറ്റ രീതിശാസ്ത്രമാണ്. അതിനപ്പുറമുള്ള മൂല്യത്തെ നിര്‍ണ്ണയിക്കുന്നത് അതിനെ നിയന്ത്രിക്കുന്ന ശക്തികളാണ്. സയന്‍സിന്റെ രാഷ്ടീയം…

ഡിസി-യും ലോട്ടറിയും

ലോട്ടറിയെ ജനകീയമാക്കുന്നതില്‍ ഡി സി പ്രധാന പങ്കുവഹിച്ചു. സര്‍ക്കാര്‍ നേരിട്ട് ലോട്ടറി നടത്താന്‍ നിശ്ചയിച്ചപ്പോള്‍ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ് ലോട്ടറി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ഡി സി കിഴക്കെമുറിയിനിന്നാണ്…

‘ഒരേ കടലിലെ കപ്പലുകൾ’ രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന കഥകളുടെ സമാഹാരം

മനസ്സിൽ തോന്നിയ ആശയത്തെ കടലാസിൽ പകർത്തി വായനക്കാരന് ഹൃദയസ്പർശിയായ ഒരു അനുഭവമാക്കി മാറ്റുക എന്നത് നിസ്സാരമായ കാര്യമല്ല. അതോടൊപ്പം വായനക്കാരെ ചിന്തിപ്പിക്കുന്നതിനും സ്വാധീനിക്കുന്നതിനും  കാരണമാകുമ്പോൾ ആ പുസ്തകവും എഴുത്തുകാരനും ഏറെ…

ആനി ബസന്റിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്‍പതു വര്‍ഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയായിരുന്നു ആനി ബസന്റ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായിരുന്ന ആനി ബസന്റ് ഹോംറൂള്‍…

ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടൽ കടന്ന കറിവേപ്പുകൾ’; പുസ്തകപ്രകാശനവും കവിതാസായാഹ്നവും…

ശ്രീകാന്ത് താമരശ്ശേരിയുടെ ആദ്യ കവിതാ സമാഹാരം 'കടൽ കടന്ന കറിവേപ്പുക'ളുടെ പ്രകാശനവും കവിതാസായാഹ്നവും തിരുവനന്തപുരം വഴുതക്കാട് 'ഭാരത് ഭവ'നിൽ നടന്നു.  കവി പ്രഭാവർമ്മ അധ്യക്ഷത വഹിച്ച പ്രകാശനച്ചടങ്ങിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പു മന്ത്രി എം ബി…

‘ഇരു’; പുതിയ കാലത്തിന്റെ ക്ലാസിക് നോവൽ

'ഇരു' മലയാള നോവൽചരിത്രത്തിലെ ഒരപൂർവ ഡോക്കുമെന്റ് തന്നെ. ഗോത്രമനുഷ്യന്റെ ആത്മാവ് സവിശേഷമായി രേഖപ്പെടുത്തി എന്നു തോന്നി. പണ്ഡിതനും പാമരനും ഒരുപോലെ ആസ്വദിക്കാവുന്ന ലാളിത്യവും ചടുലതയും. വായനക്കാരന്റെ മുൻവിധികളെ തകിടം മറിച്ചുകൊണ്ട്, സസ്പെൻസ്…

എസ് ഹരീഷിന്റെ നോവൽ ‘ആഗസ്ററ് 17’; അപകടം പതിയിരിക്കുന്ന ഒരു പുസ്തകം

രാജഭരണത്തിൽനിന്നും 'ഉത്തരവാദ'ഭരണത്തിലേയ്ക്കും, അവിടെനിന്നും ഒരു രക്തരഹിതവിപ്ലവത്തിനപ്പുറം കമ്മ്യൂണിസ്റുഭരണത്തിലേയ്ക്കും, പിന്നീട് കവചിതവാഹനങ്ങളുടെ ആക്രമണത്തിനപ്പുറം ഇന്ത്യൻ യൂണിയനിലേയ്ക്കും തിരുവിതാംകൂർ ചെന്നെത്തുന്നുണ്ട്.

പ്രഥമ ശിവരാമന്‍ ചെറിയനാട് പുരസ്‌കാരം ടി പി വേണുഗോപാലന്‌

പ്രഥമ ശിവരാമന്‍ ചെറിയനാട് ചെറുകഥാ പുരസ്‌കാരം ടി പി വേണുഗോപാലന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച തുന്നൽക്കാരൻ കഥാസമാഹാരത്തിനാണ് 20,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.

ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം 2024, നോവലുകൾ ക്ഷണിച്ചു

പുസ്തകപ്രസാധനചരിത്രത്തില്‍ സുവര്‍ണ്ണമുദ്ര പതിപ്പിച്ച ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുള്ള നോവല്‍ മത്സരത്തിലേയ്ക്ക് ഇപ്പോൾ രചനകൾ അയക്കാം. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക. മലയാളത്തിന്റെ…

ചുരണ്ടിനോക്കുന്ന സ്വത്വങ്ങള്‍

മുസ്‌ലിം വ്യക്തിനിയമവും മുസ്‌ലിം സ്ത്രീജീവിതവും തമ്മില്‍ എന്തെങ്കിലും വേറിട്ട ബന്ധമുണ്ടോ എന്നത് വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു ചോദ്യമാണ്. മുസ്‌ലിം ഹിന്ദു ക്രിസ്റ്റ്യന്‍ പാര്‍സി സിഖ് മുതലായ മതപരമായ സംബോധനകളെ നമുക്ക് എത്രമാത്രം…

എം.ഗോവിന്ദന്റെ ജന്മവാര്‍ഷികദിനം

കവിയും നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു എം. ഗോവിന്ദന്‍. 1919 സെപ്റ്റംബര്‍ 18ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ കുറ്റിപ്പുറം തൃക്കൃണാപുരത്ത് ജനിച്ചു

പുസ്തകം വാങ്ങൂ സമ്മാനം നേടൂ!

ഡി സി/കറന്റ് പുസ്തകശാലകളില്‍ പുസ്തകം വാങ്ങുന്നവരെ കാത്തിരിക്കുന്നു നറുക്കെടുപ്പിലൂടെ അത്യാകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം. ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് 1000 രൂപയുടെ വീതം സമ്മാനങ്ങള്‍ ലഭിക്കും

നാം എപ്രകാരം സ്‌നേഹിക്കപ്പെടണമെന്നു വിചാരിക്കുന്നുവോ…

''നാം എപ്രകാരം സ്‌നേഹിക്കപ്പെടണമെന്നു വിചാരിക്കുന്നുവോ, അപ്രകാരം മറ്റുള്ളവര്‍ നമ്മെ സ്‌നേഹിക്കണമെന്നാഗ്രഹിക്കുന്നതാണു ദുഃഖകാരണം''- പൗലോ കൊയ്‌ലോ (സഹീര്‍)

സി ആര്‍ ഓമനക്കുട്ടന്‍ സാര്‍, അതിശയോക്തിയും വളച്ചുകെട്ടിയ ഭാഷയുമില്ലാതെ നേരെ കഥപറഞ്ഞ്…

നർമ്മത്തോടെ കഥ പറഞ്ഞവർ തന്നെയാണ് മനോഹരമായ തെളിമലയാളത്തിൽ എഴുതിയിട്ടുള്ളതും. അലങ്കാര സമൃദ്ധമായ മസിലുപിടിക്കുന്ന ഭാഷ ലോകസാഹിത്യത്തിലും മലയാളത്തിലും ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. ഓമനക്കുട്ടൻ സാർ ഇക്കാര്യത്തിലും മുൻപേ നടന്നയാളാണ്. അതിശയോക്തിയും…

സി ആർ ഓമനക്കുട്ടൻ അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. വാചാര്‍ത്ഥത്തില്‍ ചെറിയകഥകളെന്നു തോന്നിക്കുന്ന എന്നാല്‍ അതിനുമപ്പുറം വ്യക്ത്വമുള്ള രചനകളാണ് സി ആര്‍ ഓമനക്കുട്ടന്റേത്. നര്‍മവും ആത്മാനുഭവപ്രധാനവുമാണ് അവ.