DCBOOKS
Malayalam News Literature Website

ഡിസി-യും ലോട്ടറിയും

കോട്ടയം പബ്ലിക് ലൈബ്രറി കെട്ടിടനിര്‍മ്മാണ ധനസമാഹരണത്തിനായി ഡി സിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലോട്ടറി ടിക്കറ്റ്. ഈ ലോട്ടറിയാണ് സര്‍ക്കാര്‍ ലോട്ടറിക്കു മാതൃകയായി പരിണമിച്ചത്.
കോട്ടയം പബ്ലിക് ലൈബ്രറി കെട്ടിടനിര്‍മ്മാണ ധനസമാഹരണത്തിനായി ഡി സിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലോട്ടറി ടിക്കറ്റ്. ഈ ലോട്ടറിയാണ് സര്‍ക്കാര്‍ ലോട്ടറിക്കു മാതൃകയായി പരിണമിച്ചത്.

 

ലോട്ടറിയെ ജനകീയമാക്കുന്നതില്‍ ഡി സി പ്രധാന പങ്കുവഹിച്ചു. സര്‍ക്കാര്‍ നേരിട്ട് ലോട്ടറി നടത്താന്‍ നിശ്ചയിച്ചപ്പോള്‍ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ് ലോട്ടറി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ഡി സി കിഴക്കെമുറിയിനിന്നാണ് ചോദിച്ചറിഞ്ഞത്. പബ്ലിക് ലൈബ്രറി നറുക്കെടുപ്പിന് ഉപയോഗിച്ച ലോട്ടറിയന്ത്രം സര്‍ക്കാരിന് സൗജന്യമായി നല്‍കുകയും ചെയ്തു.

Comments are closed.