DCBOOKS
Malayalam News Literature Website

പുസ്തകം വാങ്ങൂ സമ്മാനം നേടൂ!

ഡി സി/കറന്റ് പുസ്തകശാലകളില്‍ പുസ്തകം വാങ്ങുന്നവരെ കാത്തിരിക്കുന്നു നറുക്കെടുപ്പിലൂടെ അത്യാകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം. ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് 1000 രൂപയുടെ വീതം സമ്മാനങ്ങള്‍ ലഭിക്കും

മത്സരത്തില്‍ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് 

  • ഞായര്‍ മുതല്‍ ശനി വരെയാണ് ഒരു ആഴ്ചയായി കണക്കാക്കുക
  • ഈ സമയപരിധിക്കുള്ളില്‍ കേരളത്തിലെ ഏതെങ്കിലും ഡി സി/കറന്റ് പുസ്തകശാലകളില്‍ നിന്നും പുസ്തകം വാങ്ങിയവര്‍ അതേ ആഴ്ചയില്‍ തന്നെ എസ് എം എസ് അയക്കണം
  • Name<Space>Bill No എന്ന ഫോര്‍മാറ്റില്‍ 9946109449 എന്ന നമ്പരിലേക്ക് എസ്എംഎസ് അല്ലെങ്കിൽ വാട്സാപ്പ് സന്ദേശം അയക്കാവുന്നതാണ്
  • ആഴ്ചതോറും നറുക്കെടുപ്പിലൂടെ 10 പേര്‍ക്ക് 1000 രൂപയുടെ വീതം സമ്മാനങ്ങള്‍ ലഭിക്കും
  • 17 സെപ്റ്റംബര്‍ 2023 ഞായറാഴ്ച മുതലുള്ള പര്‍ച്ചേസുകള്‍ക്ക് മാത്രമേ മത്സരത്തിന്റെ ഭാഗമാകാന്‍ കഴിയൂ. നിര്‍ദ്ദിഷ്ട തീയ്യതിക്ക് മുന്‍പ് പര്‍ച്ചേസ് ചെയ്തവരുടെ മെസ്സേജുകള്‍ പരിഗണിക്കില്ല
  • *മിനിമം പർച്ചേസ് വാല്യു- 499 രൂപ

ഇന്ന് തന്നെ ഏറ്റവും അടുത്തുള്ള ഡി സി/കറന്റ് പുസ്തകശാല സന്ദർശിക്കൂ

 

Comments are closed.