DCBOOKS
Malayalam News Literature Website

‘HAPPY BIRTHDAY’ ബാപ്പുജി; കുട്ടികൂട്ടായ്മ ഒക്ടോബർ രണ്ടിന്

‘ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍’ ഗാന്ധിജി 

ഈ വെളിച്ചം കാലങ്ങളായി ലോകത്തിന് പകര്‍ന്നുനല്‍കിക്കൊണ്ടിരിക്കുന്ന ഡിസി ബുക്‌സില്‍ നിന്നും പ്രിയവായനക്കാര്‍ക്കായിതാ ഇതാ ഒരു ഗാന്ധിജയന്തി സമ്മാനം.  ഗാന്ധിയെ വരച്ചും ഗാന്ധിയെക്കുറിച്ച് സംസാരിച്ചും കൊച്ചു കൂട്ടുകാർക്കൊപ്പം ഡി സി ബുക്സും ഗാന്ധിജയന്തി ആഘോഷിക്കുന്നു.  കേരളത്തിലെ വിവിധ ഡി സി / കറന്റ് പുസ്തകശാലകളിൽ ഒക്ടോബർ രണ്ടിനാണ് കുട്ടി കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.  താല്പര്യമുള്ളവർ പേരും സ്കൂളും അറിയിക്കുക. ആദ്യം അറിയിക്കുന്ന 40 പേർക്കാണ് ഓരോ ബ്രാഞ്ചിലും അവസരം.

HAPPY BIRTHDAY ബാപ്പുജി കുട്ടികൂട്ടായ്മ നടക്കുന്ന ബ്രാഞ്ചുകളും വിലാസവും 

  • ഡി സി ബുക്സ്, സിറ്റി സെന്റർ, സെക്കൻഡ് ഫ്ലോർ, ഫോർട്ട്‌ റോഡ്, കണ്ണൂർ
    0497-2706994, 9946108455
  • ഡി സി ബുക്സ്
    വ്യാപാര ഭവൻ, വടയാറ്റുകോട്ട റോഡ്, ജെറോം നഗർ ഷോപ്പിംഗ് കോംപ്ലക്സിനു പിന്നിൽ, ചിന്നക്കട, കൊല്ലം
    9946109652
  • കറന്റ് ബുക്സ്
    സാൽവേഷൻ ആർമി കോംപ്ലക്സ്, ഓപ്പോസിറ്റ് ദീപ ടവർ
    എം സി റോഡ് തിരുവല്ല
    9946109653
  • ഡി സി ബുക്സ് ഷോപ്പ്
    9/331A, ബോട്ട്ജെട്ടി റോഡ്, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം, ആലപ്പുഴ
    9946109654
  • ഡി സി ബുക്സ്
    ബി സി ജി മാർസ്, ദേവലോകം റോഡ്, കഞ്ഞിക്കുഴി, കോട്ടയം
    9946109656
  • ഡി സി ബുക്സ്
    കോൺവെന്റ് ജംഗ്ഷൻ
    മാർക്കറ്റ് റോഡ് എറണാകുളം
    9946109662
  • ഡി സി ബുക്സ്
    കുര്യൻ ടവേഴ്സ്
    ബാനർജി റോഡ് (സരിത -സംഗീത തിയറ്ററിന് എതിർവശം)
    എറണാകുളം 9946489397
  • കറന്റ് ബുക്സ്
    സെക്കൻഡ് ഫ്ലോർ, മാൾ അസ്‌ലം
    ഹോസ്പിറ്റൽ റോഡ്
    പെരിന്തൽമണ്ണ 9946109671
  • കറന്റ് ബുക്സ്
    എഫ് എസ് 14ബി, ഫസ്റ്റ് ഫ്ലോർ, ശോഭാ സിറ്റി മാൾ, പുഴക്കൽ പി ഒ
    ഗുരുവായൂർ റോഡ്
    തൃശ്ശൂർ 90723 11201
  • ഡി സി ബുക്സ്ഷോപ്പ്
    പൂമ കോംപ്ലക്സ്
    റൗണ്ട് വെസ്റ്റ്‌, തൃശ്ശൂർ
    9946109668
  • കറന്റ് ബുക്സ്
    നാക്കര കോംപ്ലക്സ്, ഒയാസിസ്, ടൗൺ ഹാളിന് എതിർവശം, ഇരിങ്ങാലക്കുട
    9946109667
  • കെ എൽ എഫ്ബു ക്സ്ഷോപ്പ്
    ഗ്രൗണ്ട് ഫ്ലോർ
    കൊറോണേഷൻ മാൾ, തഴീക്കോട്, കോഴിക്കോട്
    04952928890
  • ഡി സി ബുക്സ്
    യൂണിറ്റ് നമ്പർ 3021A&ബി
    ഡോർ നമ്പർ.2/1149-G258
    തേർഡ് ഫ്ലോർ, ഹൈലൈറ്റ് മാൾ, ഹൈലൈറ്റ് സിറ്റി, തൊണ്ടയാഡ് ബൈപാസിനു സമീപം, ജി എ കോളജ് പോസ്റ്റ്‌ കോഴിക്കോട് 9946102044
  • കറന്റ് ബുക്സ്
    റൂബിൻ പ്ലാസ
    എം ജി റോഡ്, തലശ്ശേരി
    9946109679
  • ഡി സി ബുക്സ്
    കരിമ്പനാൽ സ്റ്റാച്യൂ അവന്യു, ട്രിവാൻഡ്രം 9946983325
  • ഡി സി ബുക്സ് ബിബ്ലിയോ
    സ്റ്റാച്യൂ ജങ്ഷൻ തിരുവനന്തപുരം
  • കറന്റ്‌ ബുക്സ്
    റൂബിൻ പ്ലാസ , എം ജി റോഡ്
    തലശ്ശേരി , കണ്ണൂർ

Comments are closed.